Activate your premium subscription today
ഹ്യുണ്ടേയ് 2007 ൽ പുറത്തിറക്കിയ ഐ10ന്റെ മൂന്നാം തലമുറയാണ് ഗ്രാൻഡ് ഐ10 നിയോസ്. 2013ൽ രണ്ടാം തലമുറയായ ഗ്രാൻഡ് ഐ10 നെ ഹ്യുണ്ടേയ് വിപണിയിലെത്തിച്ചു. നിയോസ് എത്തുന്നത് 2019 ലാണ്.
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്കും എസ്യുവികള്‍ക്കും ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കാര്‍ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീരണം. 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഇന്ത്യയില്‍ പുതിയ കാറുകളില്‍ രണ്ടു
ഹ്യുണ്ടേയ് പ്രീമിയം ഹാച്ച്ബാക്ക് ഐ 10 നിയോസിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. ഇറ, മാഗ്ന, സ്പോർട്സ്, അസ്ത എന്നീ നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 5.68 ലക്ഷം മുതൽ 8.11 ലക്ഷം രൂപ വരെയാണ്. ജനുവരി ആദ്യം ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 നിയോസിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഏറെ
ഫെറാറിയുടെ സൂപ്പർ കാർ കൊണ്ടുവന്നാലും എത്ര മൈലേജ് കിട്ടും എന്നൊരു ചോദ്യമുയരുന്ന നാടാണിത്. അതിലെ പരിഹാസത്തെ പോസിറ്റിവ് ആയി എടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ
ഹാച്ച്ബാക്കായ ഗ്രാൻഡ് ഐ 10 നിയോസിന്റെ കോർപറേറ്റ് എഡീഷൻ പുറത്തിറക്കാൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. കാറിന്റെ ഇടത്തരം വകഭേദമായ മാഗ്നയ്ക്കു മുകളിൽ ഇടംപിടിക്കുന്ന കോർപറേറ്റ് എഡീഷനിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഹ്യുണ്ടേയ് ഉറപ്പാക്കും. ടേൺ ഇൻഡിക്കേറ്റർ സഹിതം പവർ ഫോൾഡിങ് ഔട്ടർ
Results 1-4