Activate your premium subscription today
ഹ്യുണ്ടേയ് നിരയിലെ പ്രീമിയം ഹാച്ച്ബാക്കാണ് ഐ 20. 2008ലാണ് ഐ20 ഇന്ത്യന്‍ പണിയിലെത്തുന്നത്. 2012 ല്‍ രണ്ടാം തലമുറ ഐ20 വിപണിയിലെത്തി. 2020 ൽ എത്തിയ മൂന്നാം തലമുറ ഐ20 ആണ് ഇപ്പോൾ വിപണിയിലുള്ളത്.
ഐ20ക്കു ശേഷം മുഖം മിനുക്കിയ ഐ20എന്‍ ലൈനും അവതരിപ്പിച്ച് ഹ്യുണ്ടേയ്. എന്‍6, എന്‍8 എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് എന്‍ ലൈന്‍ എത്തുന്നത്. 9.99 ലക്ഷം രൂപ മുതല്‍ 12.31 ലക്ഷം വരെ വില. ഉയര്‍ന്ന വേരിയന്റില്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ ബോക്സാണുള്ളത്. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഐ20 Nന് ഇല്ല. 6 സ്പീഡ്
ആറു കൊല്ലത്തിനു ശേഷം െഎ 20 മൊത്തം പുതുതായി വരുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാം. രൂപം മാത്രമല്ല ഭാവവും പ്രകടനവും മെച്ചപ്പെടണം. ഗുണത്തിലും ഉപയോഗത്തിലും ഹ്യുണ്ടേയ് എന്നും നൽകുന്ന മിനിമം ഗാരന്റി തുടരണം. കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളണം... പുതിയ െഎ 20 ഇതെല്ലാമാണ്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലൂടെ. ആറു
പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടേയ്. 6.99 ലക്ഷം മുതൽ 11.01 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില. മുന്നിലും പിന്നിലും മാറ്റങ്ങളും ഇന്റീരിയറിലെ പുതിയ കളർ സ്കീമും ഫീച്ചറുകളുമായിട്ടാണ് ഐ20 എത്തിയിരിക്കുന്നത്. 1.2 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനോട്
മുഖം മിനുക്കി എത്തുന്ന ഐ 20യുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഇന്ത്യൻ വിപണിയിൽ ഈ വർഷം അവസാനം പുതിയ മോഡൽ എത്തും. അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായെത്തുന്ന വാഹനത്തിന്റെ ചില മോഡലുകളിൽ എഡിഎഎസ് ഫീച്ചറുണ്ട്. മാറ്റങ്ങള്‍ എന്തൊക്കെ കാഴ്ചയിൽ പുതുമ തോന്നിക്കുന്നതായി മുൻ ബംബറിൽ മാറ്റങ്ങൾ
ഇന്ത്യയിൽ ഹ്യുണ്ടെയ് എന്ന വാഹന നിർമാതാക്കൾക്ക് ജനപ്രീതി നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് നിർവഹിച്ച വാഹനമാണ് ഐ–20. പല വകഭേദങ്ങൾ വന്നെങ്കിലും ആളുകൾക്ക് ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഐ–20യോടുള്ള പ്രണയത്തിൽ കുറവു വന്നില്ലെന്നു വേണം പറയാൻ. വിപണിയിൽ ഇന്നും ആരാധകരും ഉപയോക്താക്കളും ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ
‘ഒരു കോംപാക്ട് എസ്യുവി കണ്ട് ഇഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ബേസിക് മോഡൽ വാങ്ങാനുള്ള പണമേ കയ്യിലുള്ളു. ബേസിക് മോഡലിൽ എന്തുണ്ടാകാനാണ്, വാങ്ങേണ്ടെന്നു വയ്ക്കാം. അല്ലാതെന്തു ചെയ്യും...’ ഇങ്ങനെയൊരു ചിന്തയുടെ കാലം കഴിയുകയാണ്. കൊടുക്കുന്ന പണത്തിനൊത്ത മൂല്യം തരികയാണ് ഇപ്പോൾ മിക്കവാറും കാർ കമ്പനികളുടെ
മൂന്നു ഡോർ ഹാച്ച്ബാക്ക് ആയി എത്തി മുട്ടക്കാട്ടൻ പൊളി പൊളിച്ചിട്ട് വളരെ സൈലന്റ് ആയി ഇന്ത്യയിൽ നിന്നു തിരികെ ജർമനിക്കു പോയ ഫോക്സ്വാഗൺ ജിടിഐയുടെ (പോളോ ജിടിഐയുടെ ഇന്ത്യയിലെ പേര്) സിംഹാസനം ഇപ്പോഴും മാറാല പിടിച്ച് അങ്ങനെ കിടക്കുകയാണ്. ജിടിഐ ഇന്ത്യ വിട്ടിട്ട് ഇപ്പോൾ 3 കൊല്ലത്തിനു മുകളിലായി. എന്നിട്ടും
പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ സൂപ്പർഹിറ്റ് കാറായി മുന്നേറുയാണ് ഐ20. വെറും 40 ദിവസത്തിൽ 30000 ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. ഇതില്‍ 10000 എണ്ണം ഉപഭോക്താക്കള്‍ക്ക് നൽകിയെന്നും ഹ്യുണ്ടേയ് അറിയിച്ചു. നവംബർ 6 നായിരുന്നു പുതിയ ഐ20 യുടെ വില ഹ്യുണ്ടേയ് പ്രഖ്യാപിച്ചത്. ബുക്ക് ചെയ്തതിൽ 85 ശതമാനവും
മുൻ തലമുറകളുടെ വിജയ വഴി പിന്തുടരുകയാണ് ഐ20യുടെ പുതിയ പതിപ്പും. ബുക്കിങ് തുടങ്ങി വെറും 20 ദിവസത്തിൽ 20000 ബുക്കിങ്ങുകൾ ലഭിച്ചു, ഇതില്‍ 4000 എണ്ണം ദീപവലി സീസണിൽ ഉപഭോക്താക്കള്‍ക്ക് നൽകി. ഈ മാസം 6 നായിരുന്നു പുതിയ ഐ20 യുടെ വില ഹ്യുണ്ടേയ് പ്രഖ്യാപിച്ചത്. വില എത്തും മുമ്പേ ആരംഭിച്ച ബുക്കിങ്ങിന് മികച്ച
Results 1-10 of 12