Activate your premium subscription today
പുതിയ കോംപസിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ജീപ്പ്. രാജ്യാന്തര വിപണിയിൽ അടുത്ത വർഷം വിപണിയിലെത്തുന്ന മൂന്നാം തലമുറ കോംപസിന്റെ സൈഡ് പ്രൊഫൈൽ ടീസർ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. സ്റ്റെല്ലാന്റെസിന്റെ എൽടിഎൽഎ–എം പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം. കൂടുതൽ ആംഗുലറായ ഡിസൈനാണ് വാഹനത്തിന്. മസ്കുലറായ
ഇന്ത്യയില്‍ 2026ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പുതു തലമുറ ജീപ്പ് കോംപസ് പദ്ധതിയില്‍ നിന്നും പിന്മാറി സ്റ്റെല്ലാന്റിസ്. ലോകത്തെ നാലാമത്തെ വലിയ വാഹന നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസ് ജെ4യു എന്ന പ്രൊജക്ടിലാണ് പുത്തന്‍ ജീപ് കോംപസിനെ ഒരുക്കിയിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ലാഭകരമാവില്ലെന്ന്
ജീപ്പ് കോംപസിന്റെ വൈദ്യുത മോഡൽ എത്തുന്നു. 2026 പുതിയ തലമുറ ജീപ്പ് കോംപസിന് ഒപ്പം വൈദ്യുത മോഡലും എത്തുമെന്നാണ് സൂചന. മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസ് STLA M പ്ലാറ്റ്ഫോമിലാണ് ജെ4യു എന്ന കോഡ് നാമത്തിൽ പുറത്തിറക്കുന്ന ജീപ്പ് കോംപസിനെ ഒരുക്കുന്നത്. പരമ്പരാഗത ഐസ് മോഡലുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍
അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ. പ്രമുഖ വാഹന ലീസിങ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പ് കോംപസിലും മെറിഡിയന് എസ്യുവികളിലുമാണ് ജീപ്പ് അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം കൊണ്ടുവന്നിരിക്കുന്നത്. ഈ പദ്ധതി
കോംപസിന്റെ പെട്രോൾ മോഡൽ പിൻവലിച്ച് ജീപ്പ് ഇന്ത്യ. 1.4 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ മോഡലിന്റെ നിർമാണമാണ് കമ്പനി അവസാനിപ്പിച്ചത്. ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയർത്താത്തതാണ് പെട്രോൾ എൻജിൻ പിൻവലിക്കാൻ കാരണം. കഴിഞ്ഞ വർഷം അവസാനം പെട്രോൾ മാനുവൽ വകഭേദത്തിന്റെ ഉത്പാദനം ജീപ്പ്
ജീപ്പ് കോംപസ് എസ്യുവി സ്വന്തമാക്കി ഗായിക ഗൗരി ലക്ഷ്മി. തന്റെ ജീവിതത്തിലെ ആദ്യ വാഹനം സ്വന്തമാക്കിയ വിവരം ഗൗരി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വാഹനം ഡെലിവറി എടുക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ജീപ്പ് കോംപസാണ് ഗൗരിയുടെ യാത്രകൾക്ക്
ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലാണ് കോംപസ്. സ്റ്റൈലും പെർഫോമൻസും ഒരുപോലെ ചേർന്ന വാഹനം വളരെ പെട്ടെന്നു തന്നെ ഇന്ത്യൻ എസ്യുവി വിപണിയിലെ ബെസ്റ്റ് സെല്ലറായി മാറി. ലുക്കും പെർഫോമെൻസും മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും കോംപസ് ‘ഡബിൾ സ്ട്രോങ്’ ആണെന്ന് തെളിയിക്കുകയാണ് ഒരു അപകടം. ജമ്മു ശ്രീനഗർ
കോംപസിന് പുതിയ നൈറ്റ് ഈഗിൾ വകഭേദവുമായി ജീപ്പ്. കോംപസ് ലിമിറ്റഡ് എഡിഷന് തൊട്ടുതാഴെയാണ് നൈറ്റ് ഈഗിൾ എഡിഷന്റെ സ്ഥാനം. ഈ വർഷം ഫെബ്രുവരിയിലാണ് കോംപിന്റെ പുതിയ പതിപ്പിനെ ജീപ്പ് വിപണിയിലെത്തിക്കുന്നത്. ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ഗ്രിൽ, ഗ്രിൽ റിങ്, കറുപ്പു നിറത്തിലുള്ള 18 ഇഞ്ച് അലോയ് വീലുകൾ, ഓൾ ബ്ലാക്ക്
ജീപ്പ് ട്രയൽഹോക്കിന്റെ പുതിയ പതിപ്പ് കേരള വിപണിയിൽ. ഒരു മോഡലിൽ മാത്രം വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 30.72 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കോംപസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രയൽഹോക്ക് കുറച്ചു മാത്രമായിരിക്കും നിർമിക്കുക. ഓഫ് റോഡിന് കൂടുതൽ യോജിക്കുന്ന തരത്തിൽ കോംപസിൽ നിന്ന്
യാത്രകൾ സുരക്ഷിതമാകണം, ഷൂട്ടിങ് ലൊക്കേഷനിലേക്കും തിരിച്ചുമുള്ള യാത്രകൾ സുഖകരമായിരിക്കണം. രണ്ടാമതും ജീപ്പ് കോംപസ് സ്വന്തമാക്കിയ ഹരീഷ് കണാരന്റെ ലോജിക് വളരെ സിമ്പിളാണ്. കഴിഞ്ഞ മൂന്നു വർഷമായി ജീപ്പ് കോംപസിന്റെ സുരക്ഷിതത്വവും യാത്രാസുഖവും നേരിട്ടറിഞ്ഞ ഹരീഷിന് വാഹനം മാറിയെടുക്കാൻ സമയമായപ്പോഴും
Results 1-10 of 20