Activate your premium subscription today
അടുത്തിടെ വിപണിയിൽ എത്തിച്ച ചെറു എസ്യുവി, 3എക്സ്ഒയുടെ വൈദ്യുത മോഡലുമായി മഹീന്ദ്ര എത്തുന്നു. എസ്240 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന ചെറു ഇലക്ട്രിക് എസ്യുവിയുടെ നിർമാണം ഈ വർഷം നവംബറിൽ ആരംഭിക്കും. നിലവിലെ എക്സ്യുവി 3 എക്സ്ഓയിലുള്ള എല്ലാ ഫീച്ചറുകളും ഇലക്ട്രിക് മോഡലിലുമുണ്ടാകും. വാഹനത്തിന്റെ
ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗം എസ് യു വികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ എക്സ്യുവി 3 എക്സ്ഒ. ബുക്കിങ് ആരംഭിച്ച് ആദ്യ പത്തു മിനുറ്റില്‍ തന്നെ 27,000 ബുക്കിങാണ് എക്സ്യുവി 3 എക്സ്ഒയ്ക്ക് ലഭിച്ചത്. ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കും മുമ്പേ അരലക്ഷം
മഹീന്ദ്രയുടെ എക്സ്യുവി 300 അടിമുടി മുഖം മിനുക്കിയെത്തിയ മോഡലാണ് അടുത്തിടെ പുറത്തിറങ്ങിയ എക്സ്യുവി 3എക്സ്ഒ. രൂപകല്പനയിലും ഇന്റീരിയറിലും ഫീച്ചറുകളിലും മാത്രമല്ല പവര്‍ട്രെയിനില്‍ വരെ മഹീന്ദ്ര മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പഴയ എക്സ്യുവി 300നെ അപേക്ഷിച്ച് പുതിയ എക്സ്യുവി 3 എക്സ്ഒയ്ക്കുള്ള
മഹീന്ദ്ര എക്സ് യു വി 300 മുഖം മിനുക്കിയെത്തി. പേര് എക്സ്യുവി 3എക്സ്ഒ. വില- 7.49 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെ. രൂപത്തില്‍ മഹീന്ദ്രയുടെ ബി ഇ കുടുംബത്തിലെ വൈദ്യുത എസ് യു വികളുമായിട്ടാണ് സാമ്യത. ഫീച്ചറുകളില്‍ മാറ്റങ്ങളുണ്ട്. ഓട്ടമാറ്റിക് ഓപ്ഷന് കൂടി ഉള്‍പ്പെടുത്തിയാണ് മഹീന്ദ്ര എക്സ് യു വി
എസ്യുവി വിഭാഗത്തിലെ ഇന്ത്യന്‍ സൂപ്പര്‍താരമായ മഹീന്ദ്ര അവരുടെ ഏറ്റവും പുതിയ സബ് കോംപാക്ട് എസ്യുവി XUV 3XO ആഗോള തലത്തില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 29ന് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് 3XOയെക്കുറിച്ച് സൂചനകള്‍ നല്‍കിക്കൊണ്ട് മഹീന്ദ്ര ടീസറുകള്‍ പുറത്തുവിട്ടിട്ടുമുണ്ട്. ഈ
Results 1-5