Activate your premium subscription today
ദുരൂഹമായി മറഞ്ഞു പത്താണ്ട് പിന്നിട്ടിട്ടും കണ്ടെത്താത്ത മലേഷ്യൻ വിമാനത്തെക്കുറിച്ച് പുതിയ കഥ പുറത്ത്. 239 ആളുകളുമായി മറഞ്ഞ ഈ വിമാനം 2014ൽ ക്വാലലംപുരിൽ നിന്ന് പറന്നുയർന്നെങ്കിലും കാണാതെയായി. പിന്നീട് വൻതിരച്ചിലാണ് ഇതിനായി നടത്തിയത്. ഇന്ത്യൻമഹാസമുദ്രത്തിലെ ബ്രോക്കൺ റിഡ്ജ് എന്ന 20000 അടി താഴ്ചയിലുള്ള
മലേഷ്യൻ എയർവേസ് അപ്രതീക്ഷിതമായി നിരവധി സർവീസുകൾ റദ്ദാക്കിയത് മലയാളികൾ ഉൾപ്പടെ നിരവധി യാത്രക്കാരെ വെട്ടിലാക്കി
ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് വിസ്താര ഇന്നു മുതൽ ദിവസേന 2 സർവീസുകൾ ആരംഭിക്കുന്നു. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സർവീസുകൾ 10 ആകും.
പത്തു വർഷം മുൻപ് കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാനുള്ള ആലോചന വീണ്ടും സജീവമാകുകയാണ്. വിമാനം തകർന്നു വീണിരിക്കാമെന്നു കരുതുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ മേഖലയിലാണു പുതിയ തിരച്ചിൽ നടക്കാൻ സാധ്യത. പുതിയ തിരച്ചിലിനായി യുഎസ് ടെക്നോളജി കമ്പനിയായ ഓഷൻ
ലണ്ടൻ∙ ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം വീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് വ്യോമയാന വിദഗ്ധർ രംഗത്ത്. 2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി
ക്വാലലംപുര് / തിരുവനന്തപുരം ∙ മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. തുടക്കത്തിൽ
എംഎച്ച് 370 വിമാനത്തിനുള്ളിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥ ഉടലെടുത്തെന്നും ഇതേത്തുടർന്ന് യാത്രക്കാരും പൈലറ്റുമാരും മറ്റു വിമാന ജീവനക്കാരുമുൾപ്പെടെ അബോധാവസ്ഥയിൽ ആയെന്നും ഇതു പറയുന്നു. ഓട്ടോപൈലറ്റിലായ വിമാനം ഇവരെയുംകൊണ്ട് ദീർഘദൂരം പറന്നെന്നും ഒടുവിൽ... Missing Malaysian Airline Flight | MH 370
സിഡ്നി ∙ പറക്കുന്നതിനിടെ വിമാനം പൊട്ടിത്തെറിക്കുമെന്നു ഭീഷണി മുഴക്കി യാത്രക്കാരൻ. ഇയാളുടെ ബഹളത്തെതുടർന്നു മലേഷ്യൻ എയർലൈൻസിന്റെ വിമാനം പാതിവഴിയിൽ യാത്ര റദ്ദാക്കി തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നു മലേഷ്യയിലെ ക്വാലാലംപുരിലേക്കു യാത്ര തുടങ്ങിയ വിമാനമാണ് അപ്രതീക്ഷിതമായി
ക്വാലലംപുർ∙ എട്ടുവർഷം മുൻപ് കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 വിമാനം സമുദ്രത്തിൽ ഇടിച്ചിറക്കുകയായിരുന്നുവെന്ന നിഗമനവുമായി വിദഗ്ധർ. 25 ദിവസം മുൻപ് മഡഗാസ്കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമാണ് ഇത്തരമൊരു അഭിപ്രായം വിദഗ്ധരുടെ
മലേഷ്യൻ വിമാനക്കമ്പനിയായ മലേഷ്യ എയർലൈൻസ് കൊച്ചിയിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.35നു ക്വലാലംപൂരിൽ നിന്ന് കൊച്ചിയിൽ എത്തുന്ന വിമാനം അടുത്ത ദിവസങ്ങളിൽ പുലർച്ചെ 12.35 ന് മടങ്ങും.
Results 1-10 of 11