Activate your premium subscription today
‘ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ ഇക്കാലത്ത് ‘സ്കൈ ഇസ് ദ് ലിമിറ്റ്’ എന്ന് ആരും എന്നോട് ദയവുചെയ്ത് പറയരുത്...’ കനേഡിയൻ ഗായകൻ പോൾ ബ്രാൻഡിന്റേതാണ് ഈ വാക്കുകൾ. യാത്രകളെപ്പറ്റി പറയുമ്പോൾ ഇതേ പാത പിന്തുടരുന്ന ഒരാൾ കേരളത്തിലുമുണ്ട്. ഗായിക– അഭിരാമി സുരേഷ്. സ്വപ്നം കാണുമ്പോൾ ഒരിക്കലും പരിധിവയ്ക്കരുത്.
സ്വപ്നം കാണുമ്പോൾ ഒരിക്കലും കുറച്ച് കാണരുത്. ആകാശത്തോളം കാണണം. സ്വപ്നത്തിന് ജീവിതത്തിൽ അത്രത്തോളം പങ്കുണ്ട്, ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്നം കാണണമെന്നാണ് മലയാളികളുടെ പ്രിയതാരം അഭിരാമി സുരേഷ് പറയുന്നത്. ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം തന്റേതായ കഴിവിലൂടെ ജീവിത വിജയം
അച്ഛന്റെ പാതയിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച അഭിലാഷ് ജോഷിയുടെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മാരുതി ജിംനി. കൊച്ചിയിലെ നെക്സ ഷോറൂമിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. ജിംനിയുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ അഭിലാഷ് ജോഷി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കൈനറ്റിക് ഗ്രീൻ കളർ
ഇന്ത്യൻ വാഹന വിപണിയിൽ പുതുചരിത്രം തന്നെ എഴുതി ചേർത്തുകൊണ്ടായിരുന്നു മാരുതി ജിംനിയുടെ കടന്നു വരവ്. പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വാഹനപ്രേമികളുടെ മനസുകീഴടക്കിയ ആ സൂപ്പർ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഫർദീൻ ഖാൻ. ആഡംബര കാറുകളിൽ മാത്രം യാത്ര ചെയ്യുന്ന താരങ്ങളിൽ നിന്നും താനേറെ
വാഹനലോകത്തിനും വാഹന പ്രേമികള്‍ക്കും ഒരുപോലെ പരിചിതനാണ് മുന്‍ ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ. ടൊയോട്ട സ്ഥാപകന്റെ പേരക്കുട്ടിയായ അകിയോ ടൊയോഡ സ്വന്തം കമ്പനിയേയും കാറുകളേയും മാത്രം ഇഷ്ടപ്പെടുന്നയാളല്ല. മറ്റു കമ്പനികളുടെ വാഹനങ്ങളോടുള്ള ഇഷ്ടം നേരത്തെയും അകിയോ ടൊയോഡ പ്രകടിപ്പിച്ചിട്ടുണ്ട്. വാഹന പ്രദര്‍ശനമായ
മാരുതിയുടെ ന്യൂജെന്‍ ഓഫ്റോഡര്‍ ജിംനി ഇന്ത്യന്‍ വിപണിയിലെത്തിയത് മുതൽ ജിംനി-ഥാര്‍ മത്സരം കടുപ്പമുള്ളതാണ്. മത്സരം കൂടുതല്‍ കൊഴുപ്പിക്കാൻ ജിംനിക്ക് പുതിയ ഓഫറുകളുമായി മാരുതി സുസുക്കി. പുതുവര്‍ഷവും വര്‍ഷാവസാനവുമെല്ലാം കണക്കാക്കി മാരുതി സുസുക്കി ജിംനിയുടെ വിലയില്‍ വലിയ ഓഫറുകളാണ്
ജിംനിക്ക് തണ്ടർ എഡിഷൻ അവതരിപ്പിച്ച് മാരുതി സുസുക്കി. 10.74 ലക്ഷം രൂപ മുതൽ 14.05 ലക്ഷം രൂപവരെയാണ് തണ്ടർ എഡിഷൻ പാക്കേജ് മോഡലിന്റെ എക്സ്ഷോറൂം വില. നിലവിലെ മോഡലുകളിലെല്ലാം തണ്ടർപാക്കേജ് എഡിഷൻ ലഭ്യമാകും. പരിമിതകാലത്തേക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പതിപ്പിന്റെ അടിസ്ഥാന വകഭേദത്തിന് 2 ലക്ഷം രൂപ വരെ
ഓഫ് റോഡിങ് വാഹന പ്രേമികളുടെ സ്വപ്ന മോഡലാണ് മെഴ്സിഡീസ് ബെന്‍സ് ജി വാഗൺ. സ്വന്തമാക്കണമെങ്കിൽ കോടികൾ മുടക്കേണ്ടിവരുമെന്നത് കൊണ്ട് പലപ്പോഴും അത് സ്വപ്നം മാത്രമായി അവശേഷിക്കാറാണ് പതിവ്. എന്നാൽ മെഴ്സിഡീസ് ബെന്‍സ് ജി വാഗണ്‍ എന്ന മോഹം ജിംനിയിലൂടെ സാധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദ വീല്‍സ്
ജിംനിയുടെ അഞ്ച് ഡോർ പതിപ്പിനെ ജപ്പാനീസ് വിപണിയിൽ എത്തിക്കാൻ മാരുതി സുസുക്കി. ഉടൻ നടക്കുന്ന ടോക്കിയോ ഓട്ടോഷോയിൽ പുതിയ വാഹനത്തെ പ്രദർശിപ്പിക്കുമെന്നാണ് സുസുക്കി പറയുന്നത്. ഇന്ത്യൻ വിപണിക്കായി വികസിപ്പിച്ച 5 ഡോർ ജിംനിക്ക് രാജ്യാന്തര വിപണികളിൽ വൻ ഡിമാന്റ് ആണെന്നാണ് സുസുക്കി പറയുന്നത്. ഇന്ത്യയിൽ
ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വൈവിധ്യമുള്ള വിഭാഗങ്ങളിലൊന്നാണ് ഓഫ് റോഡ് ശേഷിയുള്ള എസ്യുവികള്. ഓഫ് റോഡ് യാത്രകള്‍ക്കു വേണ്ടി വലിയ പണം മുടക്കി വമ്പനൊരു വാഹനം വാങ്ങുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അത്യാവശ്യം ഓഫ് റോഡ് ചെയ്യാവുന്ന എസ്യുവികള് നിരവധി വിപണിയിലുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാനാവുന്ന
Results 1-10 of 40