Activate your premium subscription today
ലണ്ടനിൽ നിന്ന് കോസ്റ്ററിക്കയിലെ സാൻ ജോസിലേക്ക് പറന്ന ബ്രിട്ടിഷ് എയർവേയ്സ് വിമാനം തിരിച്ചിറക്കി. ഏകദേശം 4,000 മൈൽ ദൂരം പിന്നിട്ടതിന് ശേഷമാണ് വിമാനം ലണ്ടനിൽ തിരിച്ചിറക്കിയത്. ഒൻപത് മണിക്കൂറാണ് യാത്രക്കാർ വിമാനത്തിനുള്ളിൽ ചെലവഴിച്ചത്.
ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിലുള്ള വിമാന സർവീസുകളുടെ 100 വർഷം ആഘോഷിക്കാൻ ബ്രിട്ടിഷ് എയർവേയ്സ്. നവംബർ അവസാനം വരെ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഫ്ലൈറ്റിൽ പരമ്പരാഗത ഇന്ത്യൻ വിഭവങ്ങൾ നൽകാനാണ് ബ്രിട്ടിഷ് എയർവേയ്സിന്റെ തീരുമാനം.
ന്യൂഡൽഹി∙ ബ്രിട്ടിഷ് എയർവെയ്സിനെതിരെ ആരോപണവുമായി ഇന്ത്യൻ ഐഎഎസ് ഉദ്യേഗസ്ഥ. പ്രീമിയം ഇക്കോണമി ക്ലാസ് ബുക്ക് ചെയ്തിരുന്നെങ്കിലും ചെക് ഇൻ
ലണ്ടൻ∙ വിമാനം പറന്നുയരുന്നതിനു ഏതാനും നിമിഷങ്ങൾക്കു മുൻപ് ലണ്ടനിൽ ബ്രിട്ടിഷ് എയർവെയ്സിലെ ജീവനക്കാരൻ യാത്രക്കാർക്കു മുൻപിൽ മരിച്ചു. പുതുവത്സരത്തലേന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാർക്കു മുൻപിൽ 52കാരനായ വിമാനജീവനക്കാരൻ ബോധംകെട്ടുവീണത്. ഉടൻതന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
ലണ്ടൻ∙ ബ്രിട്ടിഷ് എയർവേസ് വിമാനം പ്രതികൂല കാലാവസ്ഥയിൽ കുലുങ്ങി വിമാന ജീവനക്കാരന് പരുക്ക്. സിംഗപ്പുരിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളലത്തിലേക്ക് പറന്ന വിമാനമാണ് ബംഗാൾ ഉൾക്കടലിനു 30,000 അടി മുകളിൽവച്ച് ആകാശച്ചുഴിയിൽപ്പെട്ട് കുലുങ്ങിയത്. അപകടത്തിൽ അഞ്ച് വിമാന ജീവനക്കാർക്കു പരുക്കേറ്റു. ഇതിൽ ഒരാളെ
ലണ്ടൻ ∙ ലണ്ടനിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കാൻ ബ്രിട്ടിഷ് എയർവേയ്സ് തയാറാകുന്നുവെന്ന സൂചനകൾ പുറത്തു വന്നു. ഇതിനുള്ള സാധ്യതകൾ ബ്രിട്ടിഷ് എയർവേയ്സ് തയാറാക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടിഷ് എയർവേയ്സിലെ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി നിരവധി തവണ ചർച്ചകൾ
ലണ്ടൻ∙ ഔദ്യോഗിക ബഹുമതികളോടെ എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നടക്കുന്ന സമയം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്നുള്ള 100 വിമാനങ്ങളുടെ സർവീസ് ബ്രിട്ടിഷ് എയർവേയ്സ് റദ്ദാക്കി. British Airways, Queen Elizabeth II, British Airways Scrap 100 Flights, Heathrow Airport
Results 1-7