Activate your premium subscription today
ദോഹ ∙ അടുത്ത വർഷം മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനം മിഷെറീബ് ഡൗൺ ടൗൺ ദോഹയിൽ പ്രവർത്തനസജ്ജമാകും. ദോഹ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ സുസ്ഥിര നഗരമെന്നറിയപ്പെടുന്ന മിഷെറീബ് ഡൗൺ ടൗൺ ദോഹയിലായിരിക്കും 2025 മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനമെന്ന് കമ്പനി അധികൃതരാണ്
മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ഇറാൻ, ലബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഖത്തർ എയർവേയ്സ് അധികൃതർ അറിയിച്ചു.
അബുദാബി ∙ വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ മധ്യപൂർവദേശത്തിന്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
ദോഹ ∙ ഇസ്രയേൽ – ഹിസ്ബുല്ല സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ബെയ്റൂട്ടിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ലെബനനിലെ നിലവിലെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന്, ഇന്നും നാളെയും ബെയ്റൂട്ട് റാഫിക് ഹരിരി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാന സർവീസുകളും
കാൽപന്ത് കളിയുടെ ആവേശം പകരുന്ന യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ആകാശ യാത്ര പങ്കാളികളായി ഖത്തർ എയർവെയ്സ്.
ദോഹ ∙ ലബനനിലെ പേജർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്, ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് ഖത്തർ എയർവേസ് നിരോധിച്ചു. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇത് അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു. ലബനൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ
ദോഹ ∙ ആഗോളതലത്തിൽ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്സ്. ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ സിറിയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമയബന്ധിതമായി സർവീസ് നടത്തുന്ന വിമാനകമ്പനികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഖത്തർ എയർവേയ്സ്.
ഇരുപത് ബോയിങ് 777-9 വിമാനങ്ങള് കൂടി വാങ്ങി ആകാശത്ത് കരുത്ത് കാണിക്കാൻ ഖത്തർ എയർവേയ്സ്.
പ്രമുഖ വിമാന കമ്പനിയായ ഖത്തർ എയർവേസ് ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്നു.
ദോഹ ∙ ഖത്തർ എയർവേയ്സ് ഗ്രൂപ്പ് 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കൈവരിച്ചു. 2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ 6.1 ബില്യൻ ഖത്തർ റിയാൽ (1.7 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് ലാഭമാണ് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സ്വന്തമാക്കിയത്.
Results 1-10 of 30