Activate your premium subscription today
കാസർകോട് ∙ ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 5 ദിവസം കഴിഞ്ഞും വിട്ടുകിട്ടാത്തതിൽ മനംനൊന്ത്, സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷം ഡ്രൈവർ ജീവനൊടുക്കി. കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുൽ സത്താർ (60) ആണ് മരിച്ചത്. സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐയെ സ്ഥലംമാറ്റി.
തൃക്കരിപ്പൂർ ∙ ടൗണിൽ നിലവിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ പാർക്കിങ് കിട്ടാത്ത റിക്ഷകൾ വിവിധ കേന്ദ്രങ്ങളിൽ നിർത്തിയിട്ട് ഓട്ടം പോകുന്നത് തർക്കത്തിനിടയാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികിലും മറ്റുമായി നിർത്തിയിട്ട് ഓട്ടം പോകുന്ന റിക്ഷകൾ മറ്റു ഡ്രൈവർമാർ സംഘടിതമായി തടയുന്നുണ്ട്. ഇതാണ്
ഓട്ടോറിക്ഷകളുടെരേഖ പരിശോധന നാളെ കാഞ്ഞങ്ങാട് ∙ അജാനൂർ പഞ്ചായത്ത് പരിധിയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് നമ്പർ നൽകാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായി ഓട്ടോറിക്ഷകളുടെ രേഖ പരിശോധന നാളെ 10 മുതൽ മാവുങ്കാൽ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. പഞ്ചായത്ത് പാർക്കിങ് ഉള്ളതും പഞ്ചായത്ത് പരിധിയിലെ
കോട്ടയം∙ ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. സർക്കാർ തീരുമാനം വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നാണു പ്രധാന ആരോപണം. ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കുന്നതോട യൂബർ, ഓലെ, റാപ്പിഡോ പോലുള്ള വൻകിട കമ്പനികൾ യഥേഷ്ടം നിരത്തുകളിൽ ഇറങ്ങുമെന്നും ഇതു പരമ്പരാഗത ഓട്ടോ തൊഴിലാളികളുടെ വയറ്റത്തടിക്കുമെന്നുമാണു സംഘടനകൾ വാദിക്കുന്നത്.
കോഴിക്കോട് ∙ പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെ നഗരത്തിലാണ് സംഭവം. പരുക്കേറ്റ വയനാട് ഇരുളം സ്വദേശി ജോസഫീന (67) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷയും
കൊച്ചി∙ വൈപ്പിനിൽ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്കു തച്ചാട്ടുതറ ജയയെ (43) ആണ് ഓട്ടം വിളിച്ച യാത്രക്കാർ മർദിച്ചവശയാക്കി ബീച്ചിൽ തള്ളിയത്. ജയയുടെ ബന്ധു ഉള്പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ നൽകിയത് ജയയുടെ ബന്ധുവെന്നാണ്
കുമരകം ∙ യാത്രക്കാരനെ ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ടു കേളക്കരി തോട്ടിൽ വീണ് ഒഴുകിപ്പോയ ഓട്ടോറിക്ഷ കണ്ടെത്തുന്നത് 18 മണിക്കൂറിനു ശേഷം. തിരുവാർപ്പ് അംബേദ്കർ കോളനിക്കു സമീപം വെങ്ങാലിക്കാട് റോഡിൽ നിന്നാണു ഓട്ടോ തോട്ടിൽ വീഴുന്നത്. ഡ്രൈവർ കട്ടപ്പുറത്ത് ധനരാജൻ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച
ബെംഗളൂരു∙ മജസ്റ്റിക്കിൽ നിന്ന് നാലര കിലോമീറ്റർ അകലെയുള്ള ലാൽബാഗ് വരെ പോയ യാത്രക്കാരനിൽ നിന്ന് ഓട്ടോക്കാരൻ ഈടാക്കിയത് 800 രൂപ. മീറ്ററിൽ 400 രൂപയാണ് കാണിച്ചതെങ്കിലും രാത്രിയിലെ അധിക നിരക്കിന്റെ പേരിൽ 800 രൂപ വാങ്ങിയെന്നാണ് യാത്രക്കാരനായ ആലം സുൽത്താൻ ഉപ്പാർപേട്ട് ട്രാഫിക് പൊലീസിന്റെ ട്വിറ്റർ പേജിൽ നൽകിയ പരാതിയിൽ പറയുന്നത്. ഓരോ സെക്കൻഡിലും 5 രൂപ വച്ചാണ് മീറ്ററിൽ നിരക്ക് മാറിയത്. കൂടുതൽ
കടുത്തുരുത്തി∙ ചുട്ടുപൊള്ളുന്ന പൊരിവെയിലും ചൂടും വകവയ്ക്കാതെ വരിവരിയായി നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിൽ സവാരിക്കാരെ കാത്തിരിക്കുകയാണ് കുറുപ്പന്തറ ജംക്ഷനിലെ ഓട്ടോ ഡ്രൈവർമാർ. കാത്തിരിപ്പ് രാവിലെ മുതൽ വൈകുന്നേരംവരെ തുടരും. രാവിലെ പോരുമ്പോൾ കുടിക്കാൻ രണ്ട് കുപ്പിവെള്ളം വീട്ടിൽ നിന്നും
ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 22 വർഷമാക്കി. 2023 ഡിസംബർ 31 ന് 15 വർഷം കഴിയുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ.
Results 1-10 of 92