Activate your premium subscription today
റോൾസ് റോയ്സിന്റെ ആഡംബരത്തെ തന്റെ യാത്രകൾക്ക് ഒപ്പം കൂട്ടിയിരിക്കുന്നു വിവേക് ഒബ്റോയ്. കള്ളിനാൻ ബ്ലാക്ക് ബാഡ്ജ് ആണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. പുതിയ വാഹനം കയ്യിലെത്തിയതിന്റെ സന്തോഷം വിവേക് ഒബ്റോയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പല രൂപത്തിലും വലുപ്പത്തിലുമാണ് വിജയം
ലോകത്തിലെ അതിസമ്പന്നരുടെ ഗാരിജുകൾ അലങ്കരിക്കുന്ന റോൾസ് റോയ്സ് കാറുകൾ ഒന്നല്ല, രണ്ടെണ്ണം സ്വന്തമാക്കിയിരിക്കുകയാണ് അംജദ് സിതാര എന്ന യുവ വ്യവസായി. റോൾസ് റോയ്സിന്റെ ഏക എസ് യു വി യായ കള്ളിനാനാണ് ഏറ്റവുമൊടുവിൽ അംജദിന്റെ കൈകളിലെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഒന്നിൽ കൂടുതൽ റോൾസ് റോയ്സ് വാഹനങ്ങളുള്ള ഗാരിജ്
ദുബായ് ∙ 'വരവേൽപ്' എന്ന സിനിമയിലെ മോഹൻലാലിനെ പോലെ നാട്ടിൽ ബസ് സർവീസ് ആരംഭിച്ച് പൊളിഞ്ഞുപാളീസായ പ്രവാസി യുവാവ് ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ റോൾസ് റോയ്സിന്റെ 2025 മോഡലായ റോൾസ് റോയ്സ് കള്ളിനൻ സീരിസ് 2 സ്വന്തമാക്കിയിരിക്കുന്നു.
ബെർലിൻ∙ റോൾസ് റോയ്സ് മുൻ ഹെഡ് ഡിസൈനറും വിന്റേജ് കാർ വിദഗ്ധനുമായ ഇയാൻ കാമറൂൺ (74) കൊല്ലപ്പെട്ടു. ജർമനിയിലെ വീട്ടിലുണ്ടായ മോഷണശ്രമത്തിനിടെ ഇയാൻ കുത്തേറ്റ് മരിക്കുകയായിരുന്നു. ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട ഇയാൻ കാമറൂണിന്റെ ഭാര്യ വെറീന ക്ലോസാണ് പൊലീസിനെ വിവരമറിയിച്ചത്...
റോൾസ് റോയ്സ് ഗോസ്റ്റിന്റെ ആഡംബരത്തിൽ മിയാമി പൊലീസ് സേന. വാഹനങ്ങളുടെ നിരയിലേക്ക് ഗോസ്റ്റിന്റെ അത്യാഡംബരം എത്തിയ വിവരം മിയാമി പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മിയാമിയിലെ പ്രീ ഓൺഡ് ലക്ഷ്വറി കാർ ഡീലർമാരായ ബാമൻ മിയാമിയുടെ വാഹനമാണ് പൊലീസ് സേനയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ
ആറു വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍ സ്റ്റൈലില്‍ മുഖം മിനുക്കി റോള്‍സ് റോയ്സ് കള്ളിനന് സീരീസ് II എസ് യു വി. ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങളോടെ എത്തുന്ന കള്ളിനന് എസ് യു വി വൈവിധ്യമാര്‍ന്ന പേഴ്സണലൈസേഷന്‍ ഓപ്ഷനുകളും ഉടമകള്‍ക്കു മുമ്പാകെ വെക്കുന്നുണ്ട്. റോള്‍സ് റോയ്സ് ചരിത്രത്തിലെ തന്നെ
റോൾഡ് റോയ്സിന്റെ ആദ്യ വൈദ്യുത കാർ സ്പെക്ടർ വിപണിയിൽ. ഇന്ത്യയിലെ ഏറ്റവും വില കൂടിയ വൈദ്യുത കാറായ സ്പെക്ടറിന്റെ എക്സ്ഷോറൂം വില 7.50 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും ആഡംബര സൗകര്യങ്ങളുമായി എത്തുന്ന വൈദ്യുത കാറായ സ്പെക്ടറിൽ 102 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോൾസ് റോയ്സ് നിരയിലെ 530 കിലോമീറ്റർ റേഞ്ച്
ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന് ഹാഷ്മി. ആഡംബരവും സൗകര്യവും ഒത്തു ചേര്‍ന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഹാഷ്മി വാങ്ങിയത്. ടൈഗര്‍ 3 വന്‍ ഹിറ്റായതിനു പിന്നാലെയാണ് ഏതാണ്ട് 12 കോടി രൂപ വിലയുള്ള ഈ ആഡംബര കാർ ഇമ്രാന്റെ
ലോകത്തിലെ ഏറ്റവും വിലയേറിയ കാറെന്ന ബഹുമതി സ്വന്തമാക്കി റോള്‍സ് റോയ്സിന്റെ 'ലാ റോസ് നോയര്‍'. ഏകദേശം 211 കോടി രൂപ(25 ദശലക്ഷം ഡോളര്‍) എന്ന അമ്പരപ്പിക്കുന്ന വിലയാണ് ഈ കാറിന്. പേരു വെളിപ്പെടുത്താത്ത ഫ്രാന്‍സുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരിക്കു വേണ്ടിയുള്ള സമ്മാനമായാണ് ഈ അപൂര്‍വ വാഹനം റോള്‍സ് റോയ്സ്
ലോകം മുഴുവനുമുള്ള അർജന്റീന, മെസി ആരാധകരെ നെഞ്ചുപിളർത്തിയാണ് സാലെം അൻ ഡവ്സാരിയുടെ രണ്ടാം ഗോൾ വലകുലുക്കിയത്. ലോക റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദി അറേബ്യ 2–1 ന് അർജന്റീനയെ പരാജയപ്പെടുത്തിയപ്പോൾ അത് ലോകകപ്പിലെ ആദ്യ അട്ടിമാറിയായി മാറി. അപ്രതീക്ഷിത പരാജയം അർജന്റീനയെ നിരാശരാക്കി. എന്നാൽ സൗദിയിൽ അടങ്ങാത്ത
Results 1-10 of 24