Activate your premium subscription today
കൊച്ചി ∙ മോഷണം പോയ നാലു ലക്ഷം രൂപ വിലയുള്ള ബൈക്ക് തിരികെ കിട്ടാൻ സഹായകമായത് ഉടമസ്ഥന്റെ സുഹൃത്ത് അപ്രതീക്ഷിതമായി പകർത്തിയ ദൃശ്യം. ബുള്ളറ്റ് ഓടിക്കുന്ന ആൾ വിലയേറിയ മറ്റൊരു ബൈക്ക് ചവിട്ടിക്കൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്ന ദൃശ്യമാണ് മുഹമ്മദ് ഫായിസിന്റെ സുഹൃത്ത് പകർത്തിയത്. ഇത്ര വിലയുള്ള ബൈക്കായിട്ടും പെട്രോൾ അടിക്കാതെ ചവിട്ടിക്കൊണ്ടു പോകുന്നതു കണ്ടായിരുന്നു ഇത്. എന്നാൽ കൊച്ചിയിൽ നിന്ന് മോഷണം പോയ ബൈക്ക് കൊല്ലത്ത് കണ്ടെത്താൻ ആ ദൃശ്യം സഹായകമാവുകയായിരുന്നു. അതോടൊപ്പം സ്വന്തമായി ബൈക്കില്ലാത്ത സുഹൃത്തിനു വേണ്ടി മോഷ്ടിക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നതെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
രാജ്യത്തെ സ്പോർട്സ് ബൈക്ക് വിപണി അതിവേഗം മുന്നേറുകയാണെന്നും പ്രത്യേകിച്ച് ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകൾ മികച്ച വളർച്ചയാണ് കാണിക്കുന്നതെന്നും ഇലക്ട്രിക്ക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രഹ്മണ്യം പറഞ്ഞു. മൊത്തം ആഡംബര ബൈക്ക് വിപണിയുടെ ഉപഭോക്താക്കളിൽ 20
റോയൽ എൻഫീൽഡിനോട് നേരിട്ട് മത്സരിക്കാൻ സിബി 350 വിപണിയിൽ. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഡിഎൽഎക്സ് മോഡലിന് 1.99 ലക്ഷം രൂപയും ഡിഎൽഎക്സ് പ്രോയ്ക്ക് 2.17 ലക്ഷം രൂപയുമാണ് വില. ഹോണ്ട ഹൈനെസ് സിബി 350, സിബി 350ആർഎസ് എന്നീ ബൈക്കുകൾ നിർമിച്ച പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനവും. ഇതേ വാഹനങ്ങളിൽ
മലയിൻകീഴ്∙ മോഷ്ടിച്ച ബൈക്കുമായി കടന്നയാളെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. പാറശാല പരശുവയ്ക്കൽ ആലംപൊറ്റ പണ്ടാരക്കോണം തൈപ്ലാങ്കാല കുന്നുവിള പുത്തൻവീട്ടിൽ ബി.ഷൈജുവിനെ (31) ആണ് മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ടി.വി.ഷിബു നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയാണ് മലയിൻകീഴ് കരിപ്പൂര്‍ ശിവദം
സീറ്റ് ബെല്‍റ്റുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികളെ തുടര്‍ന്ന് ടെസ്ലക്കെതിരെ അന്വേഷണം. അമേരിക്കയിലെ നാഷണല്‍ ഹൈവേ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി അഡ്മിനിസ്ട്രേഷനാണ്(NHTSA) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്ല ഉടമകള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് എന്‍.എച്ച്.ടി.എസ്.എ വൈദ്യുത കാര്‍
ഇന്ത്യന്‍ മോട്ടര്‍സൈക്കിള്‍ വിപണിയിലെ ഒഴിച്ചുകൂടാനാകാത്ത പ്രഭാവമായി റോയല്‍ എന്‍ഫീല്‍ഡ് മാറുന്നു. വില്പനയില് മികച്ച മുന്നേറ്റമാണ് നിര്‍മാതാക്കള്‍ കഴിഞ്ഞ മാസം നേടിയെടുത്തത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രം ഏകദേശം 7 ശതമാനത്തിനടുത്ത വര്‍ധനയാണ് വില്പനയില് നേടാനായിട്ടുള്ളത്. ഫെബ്രുവരി മാസത്തെ
മുംബൈ ∙ യുവതികളെ ഒപ്പമിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ. 24 വയസ്സുകാരനാണ് മുംബൈയിൽ പിടിയിലായത്. കഴിഞ്ഞദിവസം ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്റെ വിഡിയോ ഇവർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് വൈറലായിരുന്നു. പിന്നാലെ യുവാവിനും യുവതികള്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.13
ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിന്റെ ബൈക്ക് ഭ്രമത്തെക്കുറിച്ച് ആരാധകര്‍ക്ക് കൃത്യമായ ധാരണയുണ്ട്. സൂപ്പര്‍സ്പോര്‍ട് ബൈക്കുകളുടെ ഏറ്റവും മികച്ച ശേഖരം ഉള്‍പ്പെടെ കാത്തു സൂക്ഷിക്കുന്ന ജോണിന്റെ വാഹനപ്രേമം എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജോണിനെ കാണാനെത്തിയ ആരാധകന്റെ
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഷൈൻ 100 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മിതമായ വിലയിൽ ഇന്ധനക്ഷമതയുള്ള മോട്ടോർ സൈക്കിളാണിത്. നിലവിൽ 125സിസി മോട്ടോർ സൈക്കിൾ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാൻഡാണ് ഹോണ്ട ഷൈൻ 125. ഷൈൻ 100 മോട്ടോർസൈക്കിളിലൂടെ 100 സിസി യാത്രക്കാരുടെ
Results 1-10 of 23