Activate your premium subscription today
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാറുകളിലെ ആഡംബര സൗകര്യങ്ങളിലൊന്നായിരുന്നു ഓട്ടോമാറ്റിക് ട്രാന്സ്മിഷന്. എന്നാല്‍ ഇന്ന് കാലവും കാറുകളും മാറി. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഉള്ള കാറുകള്‍ ഇന്ന് ലഭ്യമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഓട്ടോമാറ്റിക്
ന്യൂഡൽഹി∙ ടാറ്റയുടെ ഹാച് ബാക്ക് കാർ ആയ ടിയാഗോയുടെ ഉൽപാദനം 5 ലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ 15 മാസംകൊണ്ടാണ് ഒരു ലക്ഷം യൂണിറ്റ് വിറ്റത്. പെട്രോൾ, സിഎൻജി, ഇലക്ട്രിക് വകഭേദങ്ങളിൽ വാഹനം ലഭിക്കും.
വിൽപനയിൽ പുതു ചരിത്രം കുറിച്ച് ടാറ്റാ ടിയാഗോ. 2016 ൽ വിപണിയിലെത്തിയ ടിഗായോയുടെ 5 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ നിരത്തിലെത്തിയത്. ഇതിൽ അവസാനത്തെ ഒരു ലക്ഷം യൂണിറ്റ് വിൽപന പിന്നിടാൻ 15 മാസം മാത്രമേ എടുത്തുള്ളൂ എന്നാണ് ടാറ്റ അറിയിക്കുന്നത്. ഇതുവരെ 40 ൽ അധികം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ടിയാഗോ. 2020 ല്‍
അമിതവേഗവും അപകടകരമായ ഡ്രൈവിങ്ങുമാണ് റോഡപകടങ്ങളുടെ പ്രധാന കാരണം. പലപ്പോഴും ഇത്തരം അപകടങ്ങളിലെ ദൃശ്യങ്ങൾ പുറത്തുവരുമ്പോഴാണ് അപകടകരമായ ഡ്രൈവിങ് എത്രത്തോളമുണ്ടായിരുന്നു എന്നു പുറത്തുവരുന്നത്. അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടകരമായി വാഹനമോടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടാറ്റ
ഇലക്ട്രിക് വാഹനവിപണിയിലേക്ക് ടാറ്റയുടെ മൂന്നാമത്തെ പോരാളി, ടിയാഗോ ഇവി അങ്കത്തിനു തയാറായിരിക്കുകയാണ്. ഈ വർഷത്തെ ലോക ഇലക്ട്രിക് വാഹന ദിനമായ സെപ്റ്റംബർ 28ന് വാഹനം വിപണിയിലെത്തുമെന്ന് ടാറ്റ ഉറപ്പു നൽകിയിരിക്കുകയാണ്. ടിഗോർ ഇലക്ട്രിക് കാറിന്റെ തൊട്ടുതാഴെയാണ് ടിയാഗോ ഇവിയുടെ സ്ഥാനം. ഇതോടെ ഇന്ത്യൻ വിപണിയിൽ
ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. നെക്സോൺ, ടിഗോർ എന്നിവയ്ക്ക് ശേഷം കമ്പനിയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായാണ് ടിയാഗോ ഇവി എത്തുക. 2018 ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ടിഗോർ ഇവിക്കൊപ്പം ടിയാഗോയേയും പ്രദർശിപ്പിച്ചിരുന്നു. ടാറ്റ
ടാറ്റ മോട്ടോഴ്സിന്റെ ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ എൻ ആർ ജി’ നേപ്പാളിലും വിൽപ്പനയ്ക്കെത്തി. പങ്കാളിയായ സിപ്രാഡി ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് നേപ്പാൾ വിപണിയിൽ അവതരിപ്പിച്ച കാറിന് 33.75 ലക്ഷം നേപ്പാളി രൂപ(ഏകദേശം 21.14 ലക്ഷം ഇന്ത്യൻ രൂപ) മുതലാണു വില. ഗ്ലോബൽ എൻ സി എ പി സുരക്ഷാ പരിശോധനയിൽ മുതിർന്നവർക്കു
ജനപ്രിയ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ പുത്തൻ പതിപ്പുമായി ടാറ്റ മോട്ടോഴ്സ്; ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമെത്തുന്ന ‘ടിയാഗൊ എക്സ് ടി എ’യ്ക്ക് 5.99 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഇതോടെ ‘എ എം ടി’ ശ്രേണിയിൽ ലഭ്യമായ മോഡലുകളുടെ എണ്ണം നാലായി ഉയർന്നെന്നും കമ്പനി വ്യക്തമാക്കുന്നു. അഞ്ചു വർഷം
ചെറു ഹാച്ച്ബാക്കായ ടിയാഗൊയുടെ ഉൽപ്പാദനം മൂന്നു ലക്ഷം പിന്നിട്ടതായി ടാറ്റ മോട്ടോഴ്സ്. നിരത്തിലെത്തി നാലു വർഷത്തിനുള്ളിലാണു ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നുള്ള ടിയാഗൊ നിർമാണം മൂന്നു ലക്ഷം യൂണിറ്റ് പിന്നിടുന്നത്. ഇടത്തരം ഹാച്ച്ബാക്ക് വിഭാഗത്തിൽ സാങ്കേതികമായിട്ടാണെങ്കിലും ഇൻഡിക്കയുടെ
Results 1-9