Activate your premium subscription today
ലോകം അറിയുന്ന ടൊയോട്ടകളിലൊന്നാണ് റൂമിയോൺ. കൊറോളയുടെ ഹാച്ച് ബാക്ക് രൂപമായി ജപ്പാൻ അടക്കമുള്ള വിപണികളിൽ കുറയേറെ നാൾ തിളങ്ങി നിന്ന വാഹനം. എന്നാൽ നാമറിയുന്ന റൂമിയോൺ വേറെയാണ്. ഇന്നോവ ക്രിസ്റ്റയുടെ കുഞ്ഞനിയനാകുന്നു ഇന്ത്യയിലെ റുമിയോൺ. കുഞ്ഞ് എന്നു പറഞ്ഞാൽ അത്ര ചെറുതൊന്നുമല്ല, ക്രിസ്റ്റയുടെ രൂപ
ടൊയോട്ടയുടെ എർട്ടിഗ പതിപ്പ് റൂമിയോണിന്റെ സിഎൻജി വകഭേദത്തിന്റെ ബുക്കിങ് താൽക്കാലികമായി നിർത്തിവച്ച് ടൊയോട്ട. പ്രതീക്ഷിച്ചതിനെക്കാൾ ഏറെ ബുക്കിങ് ലഭിച്ചതിനെ തുടർന്നാണ് വാഹനത്തിന്റെ സിഎൻജി പതിപ്പിന്റെ ബുക്കിങ് നിർത്തിവച്ചത്. വാഹനം ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്ന സമയം കുറയ്ക്കുന്നതിനായാണ് ബുക്കിങ്
മാരുതി സുസുകി എര്‍ട്ടിഗയുടെ ടൊയോട്ട രൂപമാണ് അടുത്തിടെ പുറത്തിറങ്ങിയ റൂമിയോണ്‍ എംപിവി. ഇതോടെ ഇന്ത്യന്‍ വാഹനവിപണിയില്‍ മള്‍ട്ടി പര്‍പസ് വാഹനങ്ങളുടെ പൂക്കാലം തീര്‍ത്തിരിക്കുകയാണ് ടൊയോട്ട. റൂമിയോണിനു പുറമേ ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, വെല്‍ഫയര്‍ എന്നീ എം.പി.വികളാണ് ടൊയോട്ട ഇന്ത്യയില്‍
മാരുതി സുസുക്കി എർട്ടിഗയുടെ ബ്രാൻഡ് എൻജിനീയറിങ് പതിപ്പ് റൂമിയോണിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. ആറു വകഭേദങ്ങളിലായി പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്, സിഎൻജി പതിപ്പിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 10.29 ലക്ഷം രൂപ മുതലാണ്. എസ് എംടി നിയോ ഡ്രൈവിന് മാനുവൽ വകഭേദത്തിന് 10.29 ലക്ഷം രൂപയും ജി എംടി നിയോ ഡ്രൈവിന്
മാരുതി സുസുക്കി എർട്ടിഗയുടെ ബ്രാൻഡ്എൻജിനീയറിങ് പതിപ്പ് റൂമിയോണുമായി ടൊയോട്ട. പെട്രോൾ, ഇ-സിഎൻജി എൻജിനുകളിൽ റൂമിയോൺ ലഭിക്കും. പെട്രോൾ പതിപ്പിന് ലീറ്ററിന് 20.51 കിലോമീറ്ററും സിഎൻജി പതിപ്പിന് 26.11 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. അഞ്ച് സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളും
ഇൻവിക്റ്റോയ്ക്ക് ശേഷം വീണ്ടും ബ്രാൻഡ് എൻജിനീയേറിങ്ങുമായി മാരുതിയും ടൊയോട്ടയും. ഇന്നോവ ഹൈക്രോസ് ഇൻവിക്റ്റോയായെങ്കില് മാരുതി എർട്ടിഗ റൂമിയോണായി എത്തും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറിൽ വാഹനം വിപണിയിലെത്തിയേക്കും. ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം ടൊയോട്ട
ഗ്രാൻഡ് വിറ്റാരയ്ക്കും ഹൈറൈഡറിനും പിന്നാലെ ഇന്ധനക്ഷമത കൂടിയ ഹെബ്രിഡ് എൻജിനുമായി എർട്ടിഗയും റൂമിയനുമെത്തുമോ?. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹൈബ്രിഡ് പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.1.5 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനും ഇലക്ട്രിക് മോട്ടറുമാണ് വിറ്റാര, ഹൈറൈഡർ
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ പ്രദർശിപ്പിച്ച് എർട്ടിഗയുടെ ബാഡ്ജ് എൻജിനീയറിങ് പതിപ്പ് ഇന്ത്യയിലും പുറത്തിറക്കാൻ ടൊയോട്ട. ടൊയോട്ടയ്ക്കായി മാരുതി സുസുക്കി നിർമിച്ചു നൽകുന്ന എംപിവിയുടെ ദക്ഷിണാഫ്രിക്കൻ പേര് റൂമിയൻ എന്നാണ്. ഇതേ പേരിൽ തന്നെയായിരിക്കും പുതിയ എംപിവിയും ടൊയോട്ട പുറത്തിറക്കുക. ഇതിനായി
Results 1-8