Activate your premium subscription today
മോട്ടോർ ബൈക്കുകൾ ചിലർക്ക് ഒരു വികാരമായിരിക്കും. ധാരാളം ഓർമ്മകൾ സമ്മാനിച്ച അവ വർഷങ്ങൾക്കു ശേഷം റീസ്റ്റോർ ചെയ്തു ലഭിച്ചാലോ? അത്തരമൊരു സന്തോഷത്തിലാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോളേജ് കാലത്ത് ഉപയോഗിച്ചിരുന്ന യെസ്ഡി മോട്ടോർസൈക്കിൾ റീസ്റ്റോർ ചെയ്തു ലഭിച്ചത് പരിശോധിക്കുന്ന ചിത്രങ്ങൾ ഡി കെ
‘എനിക്കെന്റെ മോനെപ്പോലെയാണ് ആ ബൈക്ക്. തിരിച്ചുകിട്ടിയെന്നറിഞ്ഞപ്പോഴാണ് സമാധാനമായത്. എത്ര രൂപ ചെലവായാലും ആ ബൈക്ക് പഴയതുപോലെ നേരെയാക്കിയെടുക്കും.’ പാലക്കോട്ടുവയൽ മക്കോലത്ത് മായിന്റെ മകൻ ഷംസുദ്ദീൻ പറഞ്ഞു. തന്റെ യമഹ....Bike theft Kozhikode, Bike theft Kozhikode panniyankara,
വീട്ടിലെ പുതിയ വണ്ടികൾക്കെല്ലാം മഴയത്തു കിടക്കാനാണ് വിധി. പോർച്ച്, ഷെഡ് തുടങ്ങിയവയെല്ലാം കയ്യടക്കിയിരിക്കുന്നത് മറ്റൊരു കൂട്ടരാണ്. എൺപതുകളിലും തൊണ്ണൂറുകളിലും നിരത്തുകൾ വാണിരുന്ന സ്കൂട്ടറുകൾ. എറണാകുളം തൃപ്പൂണിത്തുറയിലുള്ള റോക്കി ജേക്കബിന്റെ വിന്റേജ് ടൂവീലർ ശേഖരം അങ്ങനെ വളർന്നു വളർന്ന് ഇരുപത്തഞ്ചോളം
ധോണിയുടെ വാഹനപ്രേമവും വാഹനങ്ങളുടെ ശേഖരവും ഏറെ പ്രസിദ്ധമാണ്. അപൂര്‍വവും ഇഷ്ടപ്പെട്ടതുമായ വാഹനങ്ങള്‍ക്കു വേണ്ടി വലിയൊരു ഗാരിജ് തന്നെ ധോണി പണികഴിപ്പിച്ചിട്ടുണ്ട്. ധോണിയെ കാണാനെത്തി ഈ വാഹന ശേഖരം കണ്ട് അന്തം വിട്ടിരിക്കുകയാണ് മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദും സുനില്‍ ജോഷിയും.
കൊച്ചി∙ ഓട്ടോ വേൾഡ് എക്സ്പോയിൽ പ്രധാന താരങ്ങളിൽ ഒരാളായി കാണികളെ വരവേൽക്കുന്നത് ഫോക്സ് വാഗന്റെ ഒരു വാനാണ്. പല സിനിമകളിലും കണ്ടു ‘മുഖപരിചയമുള്ള’താണ് മൈക്രോ ബസ് എന്നറിയപ്പെടുന്ന 1972 മോഡൽ ഫോക്സ് വാഗൺ കോംബി വാൻ. 50 വർഷം മുൻപ് കോഴിക്കോട്ടെ നിർമല ആശുപത്രിക്ക് ആംബുലൻസായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന
ഒരുകാലത്ത് ഇന്ത്യന്‍ സ്കൂട്ടര്‍ വിപണി ഭരിച്ചിരുന്നത് ബജാജായിരുന്നെങ്കില് ഇന്ന് ഐ.സി.ഇ സ്കൂട്ടര്‍ വിഭാഗത്തില്‍ ബജാജിന് ഒരു വാഹനം പോലുമില്ല. 2022ല്‍ അവതരിപ്പിച്ച ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ 30,000 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. ഇത് 2023ല്‍ ഇരട്ടിയാക്കാനൊരുങ്ങുകയാണ് കമ്പനി. ഈ
നാൽപതു കൊല്ലത്തോളം ഓടാതെകിടന്ന വണ്ടികൾക്കു ജീവൻ കൊടുക്കുന്ന ഡോക്ടർ തിരുവനന്തപുരത്തുണ്ട്. അൻപതുകളിൽ നിരത്തിലെ പ്രൗഢിയായിരുന്ന ബ്രിട്ടിഷ് മോഡലുകളുടെ റീസ്റ്റൊറേഷനും ശേഖരണവും ഹോബിയാണ് ഈ മുൻ ബാങ്ക് മാനേജർക്ക്. തിരുവനന്തപുരം സുബാഷ് നഗറിലെ വീട്ടിൽ കയറിച്ചെന്നാൽ ഇതൊരു വീടാണോ അതോ വർക്ഷോപ് ആണോ
ന്യൂഡൽഹി ∙ രാജ്യത്തെ വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ്
കോഴിക്കോട് ∙ പൊലീസ് ലേലത്തിൽ വിറ്റ ബൈക്ക് 8 വർഷത്തിനു ശേഷം പൊലീസ് തന്നെ തൊണ്ടിമുതലായി പിടിച്ചെടുത്തപ്പോൾ വലഞ്ഞത് പ്രവാസി. കീഴ്പയൂരിലെ മുറിച്ചാണ്ടിയിൽ മുനീർ (47) ആണ് തന്റേതല്ലാത്ത കുറ്റത്തിന് കോടതി | Bike Auction | Kasaba Police | Manorama News
1980 കളുടെ രണ്ടാം പകുതിയിലാണ് ആദ്യമായി എറണാകുളം നഗരത്തിലേക്കു പോകുന്നത്. അന്ന് എറണാകുളത്തിനെ നാട്ടാരെല്ലാം കൂടി മാമോദീസ മുക്കി കൊച്ചിയാക്കി മെട്രോസഭയിൽ ചേർത്തിട്ടില്ലെന്നാണോർമ. അപ്പന്റെ ചേട്ടൻ എനിക്ക് എർണാളത്തപ്പച്ചനായതും അങ്ങനെയാണ്. റെയിൽവേയിലെ ഉദ്യോഗസ്ഥനായ എർണാളത്തപ്പച്ചന്റെ ക്വാർട്ടേഴ്സിലാണ്
Results 1-10 of 13