Activate your premium subscription today
ന്യൂഡൽഹി ∙ നീതിക്കുവേണ്ടിയുള്ള ശ്രമം ഇപ്പോഴും പെരുവഴിയിലാണെന്നു വ്യക്തമാക്കി ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഖേൽരത്ന, അർജുന അവാർഡുകൾ വഴിയിലുപേക്ഷിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ മെഡൽ ഉപേക്ഷിച്ചു പ്രതിഷേധിക്കാനായിരുന്നു നീക്കമെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന്, ഇന്ത്യ ഗേറ്റിന് അഭിമുഖമായുള്ള കർത്തവ്യപഥിലാണ് മെഡലുകൾ ഉപേക്ഷിച്ചത്. ഇവ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഖേൽരത്ന, അർജുന അവാർഡുകൾ തിരിച്ചുനൽകുമെന്ന് വിനേഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ പ്രതിഷേധത്തിന്റ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്മശ്രീ തിരികെ നൽകിയ
ന്യൂഡൽഹി∙ 2023 ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്ക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചു. ദേശീയ കായികമന്ത്രാലയമാണു പുരസ്കാരം പ്രഖ്യാപിച്ചത്.
ന്യൂഡൽഹി ∙ ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് ടേബിൾ ടെന്നിസ് താരം ശരത് കമൽ അർഹനായി. ഈ വർഷം ബിർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ നാലു മെഡലുകൾ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം
ന്യൂഡൽഹി ∙ ഒളിംപിക്സിലും പാരാലിംപിക്സിലുമായി ലോകവേദിയിൽ ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ച അതുല്യനേട്ടങ്ങൾക്ക് പുരസ്കാരം നൽകി രാജ്യം. പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന 12 പേർക്കായി നൽകുന്നത് ആദ്യമായാണ്. P.R. Sreejesh, Hockey, Khel Ratna, Central Government, Manorama News
ടോക്കിയോ ഒളിംപിക്സ് ഹോക്കിയിൽ വെങ്കലം നേടിയ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്, അത്ലറ്റിക്സിലെ സ്വർണജേതാവ് നീരജ് ചോപ്ര എന്നിവരുൾപ്പെടെ 11 താരങ്ങളെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽ രത്നയ്ക്കു ശുപാർശ ...PR Sreejesh, PR Sreejesh manorama news, PR Sreejesh neeraj, PR Sreejesh Khel Ratna
മുംബൈ ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പുതിയ പുരസ്കാരം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് ഐടി മേഖലയിൽ മികവു പുലർത്തുന്ന സ്ഥാപനത്തിനാണു പുരസ്കാരം നൽകുക.. Manorama News
മുംബൈ∙ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ‘രാജീവ് ഗാന്ധി’ ഖേൽ രത്ന പുരസ്കാരത്തിന് ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പേരു നൽകിയതു കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയം കളി മാത്രമാണെന്നും പൊതുജനാഭിപ്രായ പ്രകാരമല്ലെന്നും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേന. Narendra Modi, BJP, Shiv Sena, Hockey, Khel Ratna Award, Manorama News
ന്യൂഡൽഹി ∙ ഖേൽരത്ന പുരസ്കാരത്തിന്റെ പേര് ‘മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം’ എന്നാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കായികരംഗത്ത് ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയം പയറ്റുന്നതായും ആരോപിച്ചു. | Congress | Manorama News
ന്യൂഡൽഹി∙ ഇന്ത്യയിൽ കായിക രംഗത്തെ സമുന്നത പുരസ്കാരമായ ഖേൽ രത്നയ്ക്കൊപ്പം ഇനി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്ല! വർഷങ്ങളായി രാജീവ് ഗാന്ധി ഖേൽ രത്ന എന്നറിയപ്പെട്ടിരുന്ന പുരസ്കാരത്തിന്റെ പേര് ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് പുനർനാകരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Results 1-10 of 19