Activate your premium subscription today
പാരിസ് ∙ ബലോൻ ദ് ഓർ പുരസ്കാര ജേതാവ് ആരെന്നറിയാൻ ഇത്തവണ പ്രഖ്യാപനം വേണ്ടി വന്നില്ല; അതിനു മുൻപുള്ള ബഹിഷ്കരണം തന്നെ ധാരാളമായിരുന്നു! തങ്ങളുടെ ബ്രസീലിയൻ സ്ട്രൈക്കർ വിനീസ്യൂസിനു പുരസ്കാരമില്ല എന്ന ‘രഹസ്യവിവര’ത്തിന്റെ പേരിൽ റയൽ മഡ്രിഡ് ക്ലബ് ഒന്നാകെ ചടങ്ങ് ബഹിഷ്കരിച്ചതോടെ എല്ലാ കണ്ണുകളും ക്യാമറകളും ഫോക്കസ് ചെയ്തത് ഒരാളിലേക്ക്– മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി!
‘‘എല്ലാ കളിയിലും പത്തിൽ എട്ടു മാർക്കെങ്കിലും നേടേണ്ടവരാണ് ഈ പൊസിഷനിൽ കളിക്കുന്നവർ. അവരുടെ റേറ്റിങ് കുറഞ്ഞാൽ ടീം തോറ്റു എന്നാണ് അർഥം’’– ഫുട്ബോളിൽ പ്രതിരോധത്തെയും മുന്നേറ്റനിരയെയും കോർത്തിണക്കുന്ന ഡിഫൻസീവ് മിഡ്ഫീൽഡർമാരെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയാണ് ഇങ്ങനെ പറഞ്ഞത്. ഈ പൊസിഷനിൽ രണ്ട് സീസൺ ഉടനീളം ‘ഫുൾ മാർക്ക്’ നേടി എന്നതാണ് റോഡ്രിയെ അതുല്യനാക്കുന്നത്.
പാരിസ്∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് പരിപാടിയുടെ സംഘാടകരും സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും. കഴിഞ്ഞ സീസണിൽ ക്ലബിന് ചാംപ്യൻസ് ലീഗും ലാലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറിന് പുരസ്കാരം
പാരിസ് ∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ ലോക ഫുട്ബോൾ ഭരിക്കാൻ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ ലോകം ഉത്തരം തേടുന്നതിനിടെ, കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായും യൂറോ കപ്പിൽ സ്പെയിനിനായും പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച ലോക ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പരമോന്നത പുരസ്കാരം റോഡ്രിയെ തേടിയെത്തിയത്. നീണ്ട കാലത്തിനു ശേഷം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടംപിടിക്കാതെ പോയ 30 അംഗ പട്ടികയിൽ യുവതാരങ്ങളായിരുന്നു കൂടുതൽ.
പാരിസ് ∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനം ഇന്ന്. ഇന്ത്യൻ സമയം രാത്രി 12.30ന് പാരിസിലാണ് പുരസ്കാരച്ചടങ്ങ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത പുരുഷ താരങ്ങളുടെ 30 അംഗ പട്ടികയിൽ യുവതാരങ്ങളാണ് കൂടുതൽ. റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീസ്യൂസ്, മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി എന്നിവരാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നവർ.
പാരിസ് ∙ അര്‍ജന്റിനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് 2021ലെ ബലോൻ ദ് ഓർ പുരസ്കാരം ലഭിക്കാനായി പിഎസ്ജി അധികൃതർ വഴിവിട്ട ഇടപെടൽ നടത്തിയതായി റിപ്പോർട്ട്. പിഎസ്ജിയും ഫ്രാൻസ് ഫുട്ബോളിന്റെ മുൻ എഡിറ്റർ ഇൻ ചീഫ് പാസ്കൽ ഫെരേയുമായി ‘വളരെ അടുത്ത ബന്ധം’ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പുരസ്കാരം
ലോകകപ്പ് നേട്ടത്തോടെ പുരസ്കാരം ഏറക്കുറെ ഉറപ്പിച്ചിരുന്ന മുപ്പത്തിയാറുകാരൻ മെസ്സി ഇത്തവണ വോട്ടിങ്ങിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെയാണ് പിന്നിലാക്കിയത്. കഴിഞ്ഞ വർഷം പിഎസ്ജിയുടെ താരമായിരുന്ന മെസ്സി ഈ സീസണിലാണ് അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്കു മാറിയത്.
പാരിസ് ∙ 'ബലോൻ ദ് ഓർ പുരസ്കാരം ബഹുമാനിതമായിരിക്കുന്നു; എട്ടാം തവണയും'- കഴിഞ്ഞ ഡിസംബറിൽ അർജൻ്റീനയ്ക്കു വേണ്ടി ഫുട്ബോൾ ലോക കപ്പ് പൊരുതി നേടിയ ലയണൽ മെസ്സിയുടെ കൈകളിലേക്ക് മികച്ച ലോക ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പരമോന്നത പുരസ്കാരവും. എട്ടാം തവണയാണ് മെസ്സി ബലോൻ ദ് ഓർ നേടുന്നത്. 2009,
പാരിസ്∙ കരിയറിലെ എട്ടാം ബലോന്‍ ദ് ഓർ പുരസ്കാരം സ്വന്തമാക്കി ചരിത്രമെഴുതി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. മാഞ്ചസ്റ്റർ സിറ്റിയുടെ നോര്‍വെ യുവതാരം എർലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. കൂടുതൽ തവണ പുരസ്കാരം നേടിയിട്ടുള്ള പുരുഷ താരമാണ് മെസ്സി. രണ്ടാമതുള്ള പോർച്ചുഗീസ് സൂപ്പർ
പാരിസ്∙ ഫുട്ബോൾ കരിയർ ഇനിയും നീണ്ടകാലം തുടരില്ലെന്ന സൂചന നൽകി ബലോന്‍ ദ് ഓർ വേദിയിൽ അര്‍ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പാരിസിൽ എട്ടാം ബലോൻ ദ് ഓർ പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കവെയാണ് മെസ്സി ഭാവിയെക്കുറിച്ചു മനസ്സു തുറന്നത്. ‘‘മുൻപു ഞാൻ ബലോൻ ദ് ഓര് പുരസ്കാരം നേടുന്നത് അർജന്റീന ദേശീയ ടീം
Results 1-10 of 20