Activate your premium subscription today
പൊതുമേഖലാ (പിഎസ്യു) ഓഹരികളുടെ വില ഇനിയും ഉയരുമോ? പിഎസ്യു ഫണ്ടുകൾ മുൻവർഷങ്ങളിലെ നേട്ടം തുടരുമോ? വിപണിയിൽ ഏറെ പേർക്കുമുള്ള ചോദ്യമാണ് ഇത്? പിഎസ്യു ഓഹരികൾ കാഴ്ചവയ്ക്കുന്ന നല്ല പ്രകടനമാണ് ചോദ്യത്തിനു വഴിയൊരുക്കുന്നത്. പിഎസ്യു ഫണ്ടുകളാകട്ടെ, കഴിഞ്ഞ ഒരു വർഷത്തിൽ ശരാശരി 94% നേട്ടം നൽകിയിട്ടുണ്ട്.
കൂടുതൽ പേർ അറിയുകയും നിക്ഷേപിക്കുകയും ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റിഫണ്ടാണ്. മാസംതോറും നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് (SIP) ഏറ്റവും നല്ലത് ഉയർന്ന ലാഭസാധ്യതയുള്ള ഇക്വിറ്റി ഫണ്ടുകളാണ്. എന്നാൽ ബോണ്ടുകളടക്കം കടപത്രങ്ങളിലും സ്വർണത്തിലും ഒക്കെ
ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടു നിക്ഷേപങ്ങൾക്ക് ഓരോ ദിവസവും പ്രചാരമേറുകയാണ്. മൊത്തം നിക്ഷേപം അൻപതുലക്ഷം കോടി കവിഞ്ഞിരിക്കുന്നു. നിക്ഷേപകരുടെ എണ്ണമാവട്ടെ മൂന്നര കോടിയോളമെത്തി. ഓഹരിരംഗത്തെ ഉണർവാണ് ഇതിനു പ്രധാന കാരണം. ഓഹരി വിപണിയിൽ നേരിട്ട് ഇടപാടു നടത്താൻ സൗകര്യവും സമയവും വൈദഗ്ധ്യവും ഇല്ലാത്തവർക്ക് ഇക്വറ്റി
സഹകരണ സംഘങ്ങളിലെയും പല ധനകാര്യ സ്ഥാപനങ്ങളിലെയും നിക്ഷേപം പിൻവലിക്കാനാകാത്ത സാഹചര്യമാണ് ഇപ്പോൾ. ഇഡി അടക്കമുള്ളവയുടെ അന്വേഷണങ്ങളിലൂടെ പല ക്രമക്കേടുകളും പുറത്തുവരുന്നു. ഈ സാഹചര്യത്തിൽ തന്റെ നിക്ഷേപം സുരക്ഷിതമാണോ എന്ന് ചോദിക്കുന്നവർ ഏറെയാണ്. റിസ്കുണ്ട് എന്ന് എല്ലാവരും ആവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകളുടെ
ആഗോള സമ്പദ് വ്യവസ്ഥ മുൻപെങ്ങുമില്ലാത്ത തരം പ്രതിസന്ധികളെ നേരിടുകയാണ്. ഏറ്റവും ഒടുവിൽ അത് ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിൽ വരെ എത്തിനിൽക്കുന്നു. പലവിധ അസ്ഥിരതകൾക്കിടയിലും അദ്ഭുതകരമായ ചെറുത്തുനിൽപ്പ് 2023ൽ വിവിധ സമ്പദ്വ്യവസ്ഥകളിൽ പ്രകടമാണ്. മാന്ദ്യം പ്രവചിച്ചിട്ടും, പ്രതിരോധം തകരാതെ പിടിച്ചുനിൽക്കുന്ന
Results 1-5