Activate your premium subscription today
കോട്ടയം∙ വില കുറച്ച് കാണിച്ച് ഭൂമി റജിസ്ട്രേഷൻ നടത്തിയ കേസുകൾ തീർപ്പാക്കാൻ ജില്ലാ തലത്തിൽ കമ്മിഷനെ നിയോഗിച്ച് റജിസ്ട്രേഷൻ വകുപ്പ്. അഡിഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് പുറത്തിറക്കിയ ഉത്തരവിലാണ് കേസുകൾ ജില്ലാ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്. കമ്മിഷനെ നിയോഗിക്കുന്ന ഉത്തരവിൽ റജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കുറച്ച് കൊടുക്കണമെന്നും പറയുന്നുണ്ട്.
തേഞ്ഞിപ്പലം ∙ പുല്ലിപ്പുഴയോരത്ത് ചേലേമ്പ്ര കരയിൽ സർവേ തുടങ്ങി. പാറക്കടവ് മുതൽ മുനമ്പത്തുകടവ് വരെ 2.5 കിലോമീറ്ററിലാണു സർവേ നടത്തിയത്. 1989ലെ റീ സർവേയെ തുടർന്ന് നാട്ടിയ അതിർത്തിക്കല്ലുകളിൽ 40% സ്ഥലത്തേതും കാണാനില്ലെന്നു കണ്ടെത്തി. കല്ലുകൾ കാണാതായ പ്രദേശങ്ങളിൽ സ്ഥാന നിർണയത്തിനായി തൊട്ടടുത്ത കല്ലിൽ
രാജകുമാരി∙ വനം വകുപ്പിന്റെ മൂന്നാർ, കോട്ടയം ഡിവിഷനുകളുടെ പരിധിയിലുള്ള ജില്ലയിലെ 21,0677 ഏക്കർ സിഎച്ച്ആർ ഭൂമി റിസർവ് വനത്തിന്റെ പട്ടികയിലാണെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിവാദം തുടരുന്നു.വിവിധ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയും സിഎച്ച്ആർ റിസർവ് വനമായാണ് വകുപ്പ്
തിരുവനന്തപുരം∙ സംസ്ഥാനത്ത് 2022 നവംബർ ഒന്നിന് ആരംഭിച്ച ഡിജിറ്റൽ റീസർവേ പൂർത്തിയാകുമ്പോൾ റവന്യു രേഖകളിലുള്ളതിൽ അധികം ഭൂമി കൈവശമുള്ളവർക്ക് അതിന്റെ ഉടമസ്ഥാവകാശം ലഭിക്കും. ഇതുസംബന്ധിച്ച ബിൽ ഒക്ടോബറിൽ ചേരുന്ന നിയമസഭയുടെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന്റെ കരട് നിയമ വകുപ്പിന്റെ
അൽ ഖോബാർ ∙ രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതികൾക്കായുള്ള ഭൂമിശാസ്ത്ര സർവേ സൗദിയിൽ ആരംഭിച്ചു.സുപ്രധാന പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൗരോർജ്ജവും കാറ്റിൽ നിന്നും ഊർജ്ജം അളക്കുന്നതിനായി 1,200 സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സൗദി കമ്പനികൾക്ക് കരാർ നൽകി. ദേശീയ പുനരുപയോഗ ഊർജ
ഭൂമിയുടെ ഡിജിറ്റൽ സർവേ കഴിയുമ്പോൾ, സ്വകാര്യ വ്യക്തികളുടെ കൈവശം അവരുടെ അതിർത്തിക്കുള്ളിൽ അളവിൽ കൂടുതലുള്ള ഭൂമിക്കു പ്രത്യേക ഉടമസ്ഥതാരേഖ നൽകാൻ നിയമം വരുന്നു. റവന്യു വകുപ്പ് തയാറാക്കിയ കരടു നിയമം നിയമവകുപ്പ് അംഗീകരിച്ചാൽ മന്ത്രിസഭയുടെ അനുമതിയോടെ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കും.
മുണ്ടക്കയം / കാഞ്ഞിരപ്പള്ളി / എരുമേലി ∙ പട്ടയ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രത്യേക ഓഫിസ് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ. എന്നാൽ നടപടികൾ ഇനിയും വൈകരുതെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലെ 9 സർവേ നമ്പറുകളിലായുള്ള 1450
കാസർകോട് ∙ ചെങ്ങറ ഭൂസമര പാക്കേജിന്റെ അടിസ്ഥാനത്തിൽ പെരിയ വില്ലേജിൽ അനുവദിച്ച ഭൂമി 13 വർഷത്തിലേറെയായിട്ടും അളന്നു നൽകിയില്ലെന്ന പരാതിയുമായി ചെങ്ങറ പുനരധിവാസ കോളനി നിവാസികൾ. അർഹതപ്പെട്ട ഭൂമി അളന്ന് 4 അതിരുകളിലും ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ പെരിയ വില്ലേജ് ഓഫിസിനു മുന്നിൽ സമരം
പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള ബാക്കി പൈലുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലം അളന്നു നിശ്ചയിച്ചു. ഇന്നലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും സർവേ വിഭാഗവും എത്തിയാണ് ചെയ്തത്. ആദ്യം മാക്കേക്കടവ് ഭാഗത്തെ പൈലുകളുടെ നിർമാണമാണ് നടത്തുക.4 പൈലുകൾ ഇവിടെ കരയിൽ
കുളത്തൂർ ∙ സ്വകാര്യ റിസോർട്ടിൽ നിന്ന് തിരിച്ച് പിടിച്ച കോടികൾ വിലവരുന്ന പുറമ്പോക്ക് ഭൂമി വർഷങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വൈകുന്നു. പരാതികളെ തുടർന്നാണ് കുളത്തൂർ പഞ്ചായത്തിലെ ആറ്റുപുറം വാർഡിൽ നെയ്യാറിനു സമീപം 94 സെന്റ് ഭൂമി റവന്യു വകുപ്പ് തിരിച്ച് പിടിച്ച് പഞ്ചായത്തിനു
Results 1-10 of 58