Activate your premium subscription today
കൊച്ചി ∙ ബോൾഗാട്ടി മറീനയിൽ നിന്നു തിങ്കളാഴ്ച ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്കു നടത്തിയത് എയർക്രാഫ്റ്റ് കമ്പനിയുടെ സീപ്ലെയ്ൻ ഡെമോ സർവീസ് മാത്രം; പരീക്ഷണപ്പറക്കൽ എന്നു സാങ്കേതികമായി പറയാമെന്നു മാത്രം. പ്രതീക്ഷകളും വിവാദങ്ങളുമായി ചർച്ചകളിൽ സീപ്ലെയ്ൻ നിറയുകയാണെങ്കിലും കേരളത്തിൽ സർവീസ് യാഥാർഥ്യമാകാൻ
വന്നവരെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് വയനാടിനുള്ളത്. അതിഥികളായി എത്തുന്നവർ സംതൃപ്തിയോടെയാണ് മടങ്ങുന്നതും. പക്ഷേ കുറച്ചു കാലമായി വയനാട്ടുകാർ അതിഥികളെ കാത്തിരുന്ന് നിരാശരാകുകയാണ്. വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു.
‘‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ…?’’ ദുൽഖർ സൽമാൻ ചിത്രമായ ‘ചാർലി’യിലെ പ്രശസ്ത ഡയലോഗിന് തിരുവനന്തപുരത്തുകാർക്കൊരു മറുമൊഴിയുണ്ട്. ‘‘ചിറ്റീപ്പാറയില് സൂര്യനുദിക്കുന്നത് കണ്ടിട്ടുണ്ടോ…?’’ എന്നാവും അത്. കാരണം ഇവിടുത്തെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് വെറുതെ കളയണോ? തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം മനസ്സിൽ മായാത്ത കാഴ്ചയാവും തീർച്ച. തിരുവനന്തപുരം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ പൊന്മുടി സംസ്ഥാന ഹൈവേയിൽ തൊളിക്കോട് കവലയ്ക്ക് സമീപത്താണ് ചിറ്റീപ്പാറ. ദൂരെ നിന്ന് ഈ പാറയിലേക്ക് നോക്കിയാൽ ഒരു കൗതുക കാഴ്ച കാണാം.
തിരുവനന്തപുരം∙ കേരളത്തിൽ സർക്കാരിനു കീഴിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവകലാശാല ആരംഭിക്കുന്നതിനെക്കുറിച്ചു ടൂറിസം വകുപ്പ് പഠിക്കുന്നു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. പഠനം ഏകോപിപ്പിക്കാൻ വകുപ്പിനു കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസി(കിറ്റ്സ്)നെ ചുമതലപ്പെടുത്തി.
കാൽനൂറ്റാണ്ടിലേറെയായി ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഐഐഎംഎസിൽ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ആതിഥ്യ മര്യാദയ്ക്കു പേരുകേട്ട കേരളത്തിന് കഴിഞ്ഞ 28 വർഷമായി ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ പുതിയ സാധ്യതകളാണ് IIMS വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക്...IIMS, Diploma in Hotel Management and Catering Technology, Admission Details
Results 1-5