Activate your premium subscription today
നൂതനമായ ഒരാശയം...അത് കഴിഞ്ഞ് പിച്ചിങ്...സംതൃപ്തരാകുന്ന ഏഞ്ചല്‍ ഫണ്ട്, വിസി ഫണ്ട് നിക്ഷേപകര്‍...കാശ് വരുന്നു, വാല്യുവേഷന് കുതിക്കുന്നു, ഫണ്ടിങ് റൗണ്ടുകള്‍ ആവര്‍ത്തിക്കുന്നു...ഇതിനിടയില്‍ പ്രോഫിറ്റബിലിറ്റി അഥവാ ലാഭക്ഷമതയെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമില്ലായിരുന്നു പലസ്റ്റാര്ട്ടപ്പുകള്ക്കും.
വിപണിയില്‍ ഐപിഒകള്‍ (പ്രാരംഭ ഓഹരി വില്‍പ്പന) അരങ്ങ് തകര്‍ക്കുമ്പോള്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ നേട്ടം ലഭിക്കുകയാണ്. ഈ വര്‍ഷം നടന്ന ഐപിഒകള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികളുമായി ബന്ധപ്പെട്ടതാണ്.
ദാസനും വിജയനും ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നു. തുടക്കത്തിലെ നിക്ഷേപകർ ഇവർ മാത്രം. മൊത്തം നിക്ഷേപം 90 ലക്ഷം; രണ്ടുപേർക്കും ഒരു ലക്ഷം രൂപ വിലയുള്ള 45 ഓഹരികൾ വീതം. ഇവരുടെ സ്വപ്നത്തിലുള്ള സ്റ്റാർട്ടപ്പിന് ഇത്രയും നിക്ഷേപം പോരാ; പക്ഷേ കൂടുതൽ നിക്ഷേപത്തിന് പണവുമില്ല. അങ്ങനെയവർ ഗഫൂർക്കായെ
ഞങ്ങളുടെ പുതിയ റൗണ്ട് ഫണ്ടിങ് നേരത്തെ പ്രതീക്ഷിച്ച പോലെ നടക്കുമെന്ന് തോന്നുന്നില്ല. മുന്‍ റൗണ്ടിലൂടെ സമാഹരിച്ച തുക സൂക്ഷിച്ച് ചെലവഴിക്കാനാണ് കണ്‍സള്‍ട്ടന്റ് പറഞ്ഞത്-കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പിന്റെ യുവസിഇഒയുടെ വാക്കുകളാണ്. ഫണ്ടിങ് ദാരിദ്ര്യത്തിലേക്കാണ് രാജ്യത്തെ
Results 1-4