Activate your premium subscription today
മുംബൈ∙ വ്യവസ്ഥകൾ തുടർച്ചയായി പാലിക്കാത്തതിന്റെ ഫലമായാണ് പേടിഎം പേയ്മെന്റ് ബാങ്കിനു നിയന്ത്രണം ഏർപ്പെടുത്തിയതെന്നു വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വ്യവസ്ഥകൾ പാലിക്കാൻ പേടിഎമ്മിനു സമയം നൽകിയിട്ടുണ്ട്. പേടിഎം പേയ്മെന്റ് ബാങ്കിന്റെ നടപടികൾ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ.സ്വാമിനാഥൻ പറഞ്ഞു.
Results 1-1