Activate your premium subscription today
സാമ്പത്തിക പ്രതിസന്ധികളെതുടർന്ന് 2019 ഏപ്രിലിൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിന്റെ തിരിച്ചുവരവിനുള്ള സാധ്യത അവസാനിച്ചു. ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ (അസറ്റ് ലിക്വിഡേഷൻ) എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയടങ്ങിയ വായ്പാദാതാക്കളുടെ കൺസോർഷ്യത്തിന് സുപ്രീം കോടതി നിർദേശം നൽകി.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഒത്തുതീർപ്പു നടത്താൻ എജ്യുടെക് കമ്പനിയായ ബൈജൂസിന് അനുമതി നൽകിയ നാഷനൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ അന്തിമവിധിയുണ്ടാകുംവരെ ഒത്തുത്തീർപ്പു പ്രകാരമുള്ള 158.9 കോടി രൂപ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
എഡ്യുടെക് കമ്പനിയായ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ നൽകിയ ഹർജി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു.
ജർമൻ കമ്പനികളുടെ മൂന്നിലൊന്നും ഭാവിയിൽ നിലനിൽക്കുമോയെന്ന ആശങ്കയിലാണെന്ന് ജർമൻ ഇക്കണോമിക് ഇന്സ്ററിറ്റ്യൂട്ട് (ഐഡബ്ല്യു) സർവേ വെളിപ്പെടുത്തി.
ലണ്ടൻ/ബർമിങ്ഹാം∙ യുകെയിൽ പാപ്പരായ കൗണ്ടി കൗൺസിലുകളിൽ ഒന്നായ ബർമിങ്ഹാമിൽ കൗൺസിൽ ടാക്സ് ഇപ്പോൾ 21% വർധിച്ചു. പ്രതിദിന ചെലവുകള്‍ക്ക് വേണ്ടത് 300 മില്യൻ പൗണ്ട് കണ്ടെത്തുവാൻ വേണ്ടിയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ 21% വർധനവ് ഉണ്ടായത്. ഈ ഏപ്രിലില്‍ ബർമിങ്ഹാമിലെ താമസക്കാർ കൗണ്‍സില്‍ ടാക്സ് 10
ഹോളിവുഡ് ഇതിഹാസം വാൾട്ട് ഡിസ്നിയും ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ച മാർഗം ഒരു മലയാളിക്കും ലഭ്യമാണോ? അതെ എന്നാണുത്തരം. ആസ്തികൾ നിലനിർത്തിക്കൊണ്ട് എങ്ങനെ അതിനെടുത്ത വായ്പകൾ തിരിച്ചടയ്ക്കാതിരിക്കാം - അതിനുള്ള തന്ത്രങ്ങളാണ് ഈ ലേഖനത്തിലെന്ന് കരുതിയവർ തുടർന്നു
ന്യൂയോർക്ക് ∙ ഭാവിയുടെ ഓഫിസ് സംസ്കാരത്തിന്റെ പ്രതീകമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎസ് ഓഫിസ് സ്റ്റാർട്ടപ്പായ വി വർക്ക് പാപ്പരത്ത ഭീഷണിയിൽ. കമ്പനി അടച്ചു പൂട്ടാതെ മൂലധന പുനഃക്രമീകരണത്തിലൂടെ കടങ്ങൾ വീട്ടാനുള്ള പാപ്പരത്ത അപേക്ഷയാണ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് നഷ്ടത്തിലുള്ള അനേകം സൈറ്റുകൾ ഒഴിവാക്കിയും
ഭാവിയുടെ ഓഫിസ് സംസ്കാരത്തിന്റെ പ്രതീകമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎസ് ഓഫിസ് സ്റ്റാർട്ടപ്പായ ‘വി വർക്ക്’ പാപ്പരത്ത ഭീഷണിയിൽ. കമ്പനി അടച്ചുപൂട്ടാതെ മൂലധന പുനഃക്രമീകരണത്തിലൂടെ കടങ്ങൾ വീട്ടാനുള്ള പാപ്പരത്ത അപേക്ഷയാണ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് നഷ്ടത്തിലുള്ള അനേകം സൈറ്റുകൾ ഒഴിവാക്കിയും ചില സ്വത്തുക്കൾ വിറ്റൊഴിഞ്ഞും പുതിയ നിക്ഷേപം സ്വീകരിച്ചും പിടിച്ചുനിൽക്കാനുള്ള അവസാനശ്രമം നടത്താൻ കമ്പനിക്കാകും.
വാഷിങ്ടൻ∙ ട്വിറ്റർ പാപ്പരത്വത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പു നൽകി പുതിയ മേധാവി ഇലോൺ മസ്ക്. ഭാവി നേതാക്കൾ എന്ന് കരുതിയിരുന്ന മുതിർന്ന ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം അറിയിച്ചു. 44 ബില്യൻ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്കൾ പിന്നിടുമ്പോഴാണ് അപകടകരമായ
ലണ്ടന്‍∙ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നു കടന്നുകളഞ്ഞ വ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ ഹൈക്കോടതി. ഇതോടെ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ | Vijay Mallya Declared Bankrupt, Kingfisher, Manorama News, UK Court
Results 1-10