Activate your premium subscription today
ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ റീട്ടെയിൽ ബ്രാൻഡ് ആയ IKEA (ഇകിയ എന്നും ഐക്കിയ എന്നും വിളിക്കും) യുടെ ബ്രാൻഡിങ് സ്റ്റ്രാറ്റജി അതിശയിപ്പിക്കുന്നതാണ്. സ്വീഡൻകാരനായ ഇംഗ്വർ കാംപ്രദ് എന്ന 17 വയസ്സുകാരൻ 1948 ൽ തുടങ്ങിയ ഫർണിച്ചർ കമ്പനി ഇന്ന് 462 റീട്ടെയിൽ സ്റ്റോറുകളോടെ 59 രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന
ആളുകളുടെ പ്രിയപ്പെട്ട സൂപ്പർ ബ്രാൻഡ്! ഏതൊരു ബ്രാൻഡുടമയുടെയും ആഗ്രഹമാണിത്. എല്ലാവരും ചർച്ച ചെയ്യുന്ന ഒരു മികച്ച ബ്രാൻഡ് ആയി മാറണമെങ്കിൽ ഇന്ന് കടമ്പകൾ ഏറെ കടക്കണം. എതിരാളിയുടെ ബ്രാൻഡിനെ ബൈപാസ് ചെയ്ത് മനസുകളിൽ ഇടം നേടാനായെങ്കിൽ മാത്രമെ ബിസിനസിൽ മുന്നേറാൻ പറ്റുകയുള്ളു. ഇന്ന് ഒരു ബ്രാൻഡ് ക്ലച്ച്
പോപ്പി എന്നു കേൾക്കുമ്പോൾ കുടയെക്കാൾ മനസ്സിൽ ആദ്യമെത്തുക ചുവന്ന ഡങ്കരിയുടുപ്പുമിട്ട് കാലൻകുടയും കയ്യിലെടുത്തു നിൽക്കുന്ന വികൃതിപയ്യനെയാണ്. ഇത്തരത്തിൽ പല ബ്രാൻഡുകളും ഉപഭോക്തൃ ഹൃദയങ്ങളിൽ കൂടുകൂട്ടിയിരിക്കുന്നത് ബ്രാൻഡ് ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് (Brand Mascots) വഴിയാണ്.
കാണികളുടെ ‘സെന്റിമെന്റ്സ് വർക്കൗട്ട്’ ആവണം എന്നാണ് സർവ സിനിമക്കാരും സീരിയലുകാരും മുറി ഇംഗ്ളീഷിൽ പറയുന്നത്. എന്നുവച്ചാൽ പടം കണ്ട് ജനത്തിന്റെ മൃദുല വികാരങ്ങൾ ഇളകണം. കരച്ചിൽ വരണം. ഇത്തരം ‘സെന്റിമെന്റ്സ്’ ബിസിനസിലും ആവശ്യമാണോ? വളർത്തി വലുതാക്കിയ ബിസിനസ് ‘പാച്ചു ആൻഡ് സൺസ്’ മക്കളെ ഏൽപ്പിച്ച് അവർ ഭംഗിയായി
ട്രോളർ നിർത്താൻ പോകുന്നു. നമുക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ, ‘ബ്രസീലിന്റെ ഥാർ’ 2021ൽ മരണമടയും. ഉടമകളായ ഫോർഡ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ആദ്യ തലമുറ ഡിഫൻഡർ നിർത്താൻ പോകുന്നുവെന്ന് ലാൻഡ് റോവർ പ്രഖ്യാപിച്ചപ്പോഴും പജീറോ നിർത്താൻ പോകുന്നുവെന്നു മിത്സുബിഷി പ്രഖ്യാപിച്ചപ്പോഴും
‘വാഹന നിർമാണ സ്ഥാപന നാമോച്ചാരണ’ ക്ലാസിന്റെ രണ്ടാം ഭാഗം ആരംഭിക്കാം. Abarth, Fiat, Hyundai, Ssangyong, Mazda, BMW, Citroen എന്നീ കാർ കമ്പനികളുടെ ഉച്ചാരണം ആണല്ലോ നമ്മൾ ആദ്യത്തെ ക്ലാസിൽ പഠിച്ചത്.(ആദ്യത്തെ ക്ലാസ് ശ്രദ്ധിക്കാത്തവരുടെ ശ്രദ്ധയ്ക്ക്... ലിങ്ക് താഴെയുണ്ട്. വേഗം വായിച്ചു തിരിച്ചു
അ – അമ്മ, ആ – ആന, ത – തറ, പ – പന... നഴ്സറി ക്ലാസുകളിൽ നാം അക്ഷരം പഠിച്ചത് ഇങ്ങനെയാകുമല്ലോ... വാഹനപ്രേമികൾക്കായി ഒരു നഴ്സറി സ്കൂൾ തുടങ്ങിയാൽ അവിടെ എന്തൊക്കെ പഠിപ്പിക്കും. ‘വാഹനപ്രേമി സ്കൂൾ’ മലയാളം മീഡിയം ആണെങ്കിൽ അവിടുത്തെ എൽകെജിയിൽ അക്ഷരം പഠിപ്പിക്കുന്നത് ഇങ്ങനെയായിരിക്കും: അ – അക്യൂറ, ആ – ആസ്റ്റൻ
‘അറ്റ്ലാന്റ’ – കേരളത്തിന്റെ ഓട്ടമൊബീൽ ചരിത്രവീഥികളിൽ കാലം ടയർപ്പാടുകൾ കൊണ്ടു തെളിച്ചിട്ട ഒരു സുന്ദരിയുടെ പേരായിരുന്നു ഇത്. തലയെടുപ്പിലും രൂപഭംഗിയിലും ഈ ‘പായുന്ന സുന്ദരിക്ക്’ ഒരിക്കൽ എതിരാളികളില്ലായിരുന്നു. രാജ്യത്തിന്റെ നാട്ടിടവഴികളിലൂടെ അവൾ തലങ്ങും വിലങ്ങും ഓടിയപ്പോൾ ചെറുപ്പക്കാർ കണ്ണിമ വെട്ടാതെ
പല കാര്യങ്ങളിലും ചരിത്രം സൃഷ്ടിച്ച കാര്‍ മോഡലുകള്‍ എടുത്താല്‍ തന്നെ നൂറുകണക്കിന് വരും. എന്നാല്‍ ചില മോഡല്‍ വാഹനങ്ങള്‍ പിന്നീടുള്ള വാഹന വിപണിയുടെ ഇഷ്ടങ്ങളെ പോലും നിര്‍ണയിക്കാന്‍ ശേഷിയുള്ളവയായിരുന്നു. ഇത്തരത്തില്‍ കാര്‍ വിപണിയെ നിർണയിച്ച, അന്നുവരെയുണ്ടായിരുന്ന പല നിയമങ്ങളേയും പൊളിച്ചെഴുതിയ പത്തു
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബ്രിട്ടിഷ് ഇരുചക്രവാഹന നിർമാതാക്കളാണ് നോർട്ടൻ മോട്ടർസൈക്കിൾസ് . റേസിങ് ട്രാക്കുകളിലെ മികച്ച പ്രകടനമാണ് നോർട്ടൻ മോഡലുകളെ ലോകപ്രശസ്തമാക്കിയത്.1898 ൽ ഓട്ടമൊബീൽ വിദഗ്ധനായ ജെയിംസ് ലാൻസ്ഡൗൺ നോർട്ടൻ (James Lansdowne Norton) ഇരുചക്രവാഹനങ്ങളുടെ പാർട്സുകൾ നിർമിക്കുന്നതിനായി
Results 1-10 of 13