Activate your premium subscription today
ക്രിപ്റ്റോ കറൻസികൾ ലോകമെമ്പാടും ഉപയോഗത്തിലുണ്ടെങ്കിലും, ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് അവയെ നിയമത്തിന്റെ ചട്ടക്കൂടിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുമോ എന്ന പേടിയാണ് ക്രിപ്റ്റോ കറൻസികളെ സ്വീകരിക്കുന്നതിൽ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നത്.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളും സ്ഥാപനങ്ങളും വ്യക്തികളും ആണ് ഇപ്പോൾ ഈ സംവിധാനത്തിൽ ഉള്ളത്. CBDC റീറ്റെയ്ൽ (CBDC-R) കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ബാങ്കുകൾ അല്ലാത്ത പേയ്മെന്റ് സംവിധാനങ്ങള്‍ക്കും CBDC wallet ഓഫർ ചെയ്യുവാൻ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിസർവ് ബാങ്കിന്റെ ഒരു പരസ്യം പത്രങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ 'ഇ–റുപ്പി'യുടെ പരീക്ഷണത്തിൽ ഭാഗമാകൂ എന്നാണ് പരസ്യം. ചിലർക്കെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇതിനുള്ള ക്ഷണം ഇമെയിൽ/മെസേജ് ആയും എത്തിയിട്ടുണ്ടാകും. കറൻസികളുടെ ചരിത്രത്തിലെ നിർണായക ചുവടുവയ്പ്പിലേക്കുള്ള ക്ഷണമാണിത്. 2022 നവംബറിൽ 13 നഗരങ്ങളിലായി നടന്ന ഡിജിറ്റൽ കറൻസി പരീക്ഷണമാണ് നിലവിൽ രാജ്യത്ത് 50 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്. ഇനിയെന്താണ് ഈ ഡിജിറ്റൽ കറൻസിയെന്ന് വിശദമായി നോക്കാം.
റിസര്‍വ് ബാങ്ക് വിതരണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണ് ഡിജിറ്റല്‍ റുപ്പി. ഏറ്റവും പുതിയ ഈ ഡിജിറ്റല്‍ കറന്‍സി സാങ്കേതികവിദ്യയുടെ കാര്യത്തില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. സുരക്ഷിതവും കാര്യക്ഷമവും എല്ലാവരേയും സാമ്പത്തിക
2024 ൽ ക്രിപ്റ്റോ കറൻസികൾക്കായുള്ള കർശന നയങ്ങൾ യൂറോപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ വർഷങ്ങളിൽ ഉണ്ടായത് പോലെ ക്രിപ്റ്റോ സ്ഥാപനങ്ങളുടെ തകർച്ച തടയാൻ കർശനമായ നിയമങ്ങൾ ഇതിലുണ്ടാകും. പ്രത്യേക ചട്ടക്കൂട് നടപ്പിലാക്കുന്നത് രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും. സ്റ്റേബിൾകോയിൻ നിയമങ്ങൾ 2024 ജൂൺ
പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ 'പർപ്പസ് ബൗണ്ട് മണി (പി ബി എം )' വരുന്നു. വ്യവസ്ഥകൾക്കനുസരിച്ച് മാത്രം ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്നതും, അത്തരം ആവശ്യങ്ങൾക്ക് വേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന രീതിയിലാണ് ഇത് വരുന്നത്.എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, അത്
മുംബൈ ∙ രാജ്യത്തു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അവതരിപ്പിക്കേണ്ടതുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ആവശ്യമെങ്കിൽ അതിനുള്ള വഴികൾ തേടുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). | RBI | Central Bank Digital Currency | Manorama News
പുതിയതായി പുറത്തുവന്ന ചെയിൻ അനാലിസിസ് റിപ്പോർട്ട് പ്രകാരം സാധാരണക്കാരുടെ ഇടയിൽ ക്രിപ്റ്റോകറൻസികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ 154 രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. ക്രിപ്റ്റോകളെ ഇന്ത്യ സർക്കാർ ഇപ്പോഴും 'തള്ളാനും, കൊള്ളാനും' സാധിക്കാത്ത അവസ്ഥയിലാണെങ്കിലും, സാധാരണക്കാർക്ക്
'കാനറ ഡിജിറ്റൽ റുപ്പി ആപ്പ്' എന്ന സിബിഡിസി മൊബൈൽ ആപ്പ് ഇറക്കിയിരിക്കുകയാണ് കാനറാ ബാങ്ക് . ഉപഭോക്താക്കൾക്ക് കാനറ ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച് മർച്ചന്റ് യുപിഐ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും ഡിജിറ്റൽ കറൻസി വഴി പണമടയ്ക്കാനും കഴിയും. CBDC-യ്ക്കായി പ്രത്യേക ഓൺബോർഡിംഗ് പ്രക്രിയയുടെ ആവശ്യമില്ലാതെ
ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് (CBDC) അനുയോജ്യമായ UPI QR കോഡുകളുടെ ലഭ്യത HDFC ബാങ്ക് പ്രഖ്യാപിച്ചു.യു പി ഐ ക്കും, സി ബി ഡി സി ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കോഡുകൾ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കുകളിൽ ഒന്നാണ്എച്ച്ഡിഎഫ്സി ബാങ്ക്.ഇന്റർഓപ്പറബിൾ യുപിഐ ക്യുആർ
Results 1-10 of 56