Activate your premium subscription today
അബുദാബി ∙ യുഎഇയുടെ ഇൻഷുറൻസ് നിയമം ലംഘിച്ച സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം സെൻട്രൽ ബാങ്ക് തടഞ്ഞു. പുതിയ പോളിസി ചേർക്കുന്നതിനും നിലവിലുള്ള പുതുക്കുന്നതിനും വിലക്കുണ്ട്.
അബുദാബി ∙ യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷത്തെ ആദ്യ 6 മാസത്തിനിടെ 14.2% വർധിച്ച യാത്രികരുടെ എണ്ണം 7.17 കോടിയായി ഉയർന്നു.
അബുദാബി ∙ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതിന് യുഎഇയിലെ ഒരു ബാങ്കിന് സെൻട്രൽ ബാങ്ക് 50 ലക്ഷം ദിർഹം പിഴ ചുമത്തി.
ദുബായ് ∙ ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ കൂടുതൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇയിലെ ബാങ്കുകൾ. ഇടപാടുകാരുടെ സ്വകാര്യത സംരക്ഷിക്കാനും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാനുമുള്ള പുതിയ മാർഗനിർദേശങ്ങൾ നവംബറിൽ നിലവിൽ വരും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ചെക്ക് ബുക്ക്, പാസ്വേർഡ്, രഹസ്യ കോഡുകൾ എന്നിവ
ദുബായ്∙ യുഎഇ സെൻട്രൽ ബാങ്ക് അടിസ്ഥാന നിക്ഷേപ നിരക്കിൽ 25 പോയിന്റ് വർധിപ്പിച്ചു....
അബുദാബി∙ യുഎഇ സെൻട്രൽ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും. എന്നാൽ വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും കൂടുതൽ പലിശ നൽകേണ്ടിവരും.
അബുദാബി∙ കള്ളപ്പണം വെളുപ്പിക്കൽ, ഭീകവാദത്തിന് ധനസഹായം നൽകൽ എന്നീ നിയമം ലംഘിച്ച ഒരു ധനവിനിമയ സ്ഥാപനത്തിന് യുഎഇ സെൻട്രൽ ബാങ്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി......
അബുദാബി∙ റജിസ്റ്റർ ചെയ്ത ഹവാല ഇടപാടുകാരുടെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ക്യാംപെയ്ൻ ആരംഭിച്ചു.......
ദുബായ് ∙ ഇടപാടുകാർ അതത് ബാങ്കുകളിൽ തന്നെ പരാതി നൽകണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. 30 ദിവസം കാത്തിരുന്നിട്ടും പരിഹാരമോ തൃപ്തികരമായ മറുപടിയോ ഇല്ലെങ്കിൽ സെൻട്രൽ ബാങ്കിനെ സമീപിക്കാം.....
ദുബായ്∙കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യുഎഇയുടെ മൊത്തം സാമ്പത്തിക വളർച്ച ശക്തമാകുമെന്ന് ലോക ബാങ്ക്. യുഎഇക്ക് ഈ വർഷം 4.6% സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്.....
Results 1-10 of 13