Activate your premium subscription today
തിരുവനന്തപുരം∙ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി ചെലവേറും. കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് പിരിച്ചെടുക്കാൻ നഗരസഭകളെയും കോർപറേഷനുകളെയും പഞ്ചായത്തുകളെയും സർക്കാർ ചുമതലപ്പെടുത്തി. ഇതുവരെ തൊഴിൽ വകുപ്പ് നടത്തിയിരുന്ന സെസ് പിരിവാണ് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറുന്നത്. വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കും മുൻപ് ഇവ പിരിച്ചെടുത്തതായി തദ്ദേശ സെക്രട്ടറിമാർ ഉറപ്പാക്കണം.
തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലീറ്ററിനു രണ്ടു രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതിലൂടെ സർക്കാരിനു ഇതുവരെ ലഭിച്ചത് 510 കോടിരൂപ. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഫെബ്രുവരി മൂന്നിന് അവതരിപ്പിച്ച 2023–24 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയത്.
കൊച്ചി ∙ സംസ്ഥാന സർക്കാർ പിരിച്ചെടുത്ത ഇന്ധന സെസ് കണക്കുകളുമായി ബന്ധപ്പെട്ട് സംസ്ഥാന ജിഎസ്ടി വകുപ്പും ധനവകുപ്പിനു വേണ്ടി ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി) നൽകിയ വിവരാവകാശ
കൊച്ചി∙ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം സെസ് ഏർപ്പെടുത്തിയതു വഴി സംസ്ഥാന സർക്കാർ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായി പിരിച്ചെടുത്തത് 197.8 കോടി രൂപ. ഏപ്രിൽ മാസത്തിൽ 7.44 കോടി രൂപയും മേയിൽ 84.76 കോടിയും ജൂണിൽ 105.6 കോടി രൂപയും സർക്കാർ ഖജനാവിൽ എത്തിയതായി
തിരുവനന്തപുരം ∙ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വിൽപന ഇടിഞ്ഞെങ്കിലും മദ്യവിൽപനയെ ഇതു ബാധിച്ചില്ല. കഴിഞ്ഞ നവംബറിൽ വിൽപന നികുതി നാലു ശതമാനം വർധിപ്പിക്കുകയും ഇത്തവണ ബജറ്റിൽ സെസ് ഏർപ്പെടുത്തുകയും ചെയ്തെങ്കിലും വിദേശമദ്യ വിൽപനയിൽ വ
തിരുവനന്തപുരം∙ പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പിരിക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 324 കോടിരൂപ. കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയതോടെ വലിയ വർധനവാണ് പിരിവിൽ ഉണ്ടായത്. 2021–22
ന്യൂഡൽഹി∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ് ആയി പിരിച്ചെടുത്ത തുകയെക്കാൾ കൂടുതൽ ക്ഷേമത്തിനായി വിനിയോഗിച്ച ഏക സംസ്ഥാനമായി കേരളം. 10 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന വീടുകൾക്കും 10 ലക്ഷത്തിന് താഴെയുള്ള എല്ലാ വാണിജ്യ നിർമാണ പ്രവർത്തനങ്ങൾക്കും ചുമത്തുന്നതാണ് ഈ സെസ്. 2741 കോടി രൂപയാണ് സെസ് ആയി
പൂച്ചട്ടി (തൃശൂർ) ∙ പെട്രോളിനും ഡീസലിനും 2 രൂപ അധിക സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ചില്ലറസമരവുമായി യൂത്ത് കോൺഗ്രസ്. പൂച്ചട്ടിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയവർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ 2 രൂപ വീതം ‘സമാശ്വാസ’മായി നൽകി. ഇന്ധനം നിറയ്ക്കാനെത്തിയവർ 2 രൂപ സ്വീകരിച്ചു പ്രതിഷേധത്തിന് ഐക്യദാർഢ്യമറിയിച്ചു. ഇവരിൽ ചിലർ തങ്ങളുടെ കൈവശമുണ്ടായിരുന്ന ചില്ലറത്തുട്ടുകൾ പ്രതിഷേധക്കാർക്കു സമ്മാനിച്ചു പ്രോത്സാഹനമേകി.
കണ്ണൂർ∙ സംസ്ഥാനത്ത് ഇന്ധനത്തിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകളില്‍ മലയാളികളുടെ തിരക്ക്. തമിഴ്നാട്ടില്‍ ഡീസലിന് മൂന്നും പെട്രോളിന് അഞ്ചിലധികം രൂപയുമാണ് കുറവ്.
തിരുവനന്തപുരം∙ ജനങ്ങള്‍ക്ക് അപ്രതീക്ഷിത ആഘാതമായി നിര്‍മാണ തൊഴിലാളി സെസ്. 10 ലക്ഷം രൂപ മുതല്‍ നിര്‍മാണ ചെലവു വരുന്ന കെട്ടിടങ്ങള്‍ക്ക് ആകെ ചെലവിന്റെ 1% തുകയാണ് സെസ് ഇനത്തില്‍ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഒടുക്കേണ്ടത്. ശരാശരി 10,500 രൂപ മുതല്‍ 45,000 രൂപ വരെയാണ് കെട്ടിടങ്ങളുടെ
Results 1-10 of 29