Activate your premium subscription today
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. അമ്മയുടെ ആരോഗ്യ പ്രശ്നം കാരണം കുറച്ച് ദിവസം അവധിയെടുക്കാന്‍ ആഗ്രഹിച്ച സു ക്വിന്‍ എന്ന
ലണ്ടൻ ∙ ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള 2 പതിറ്റാണ്ടു കാലത്തെ ഫോട്ടോകൾ, അച്ചടിച്ച എഴുത്തുകൾ, മറ്റു രേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കാൻ യുകെയിലെ കവൻട്രി യൂണിവേഴ്സിറ്റി പദ്ധതി തയാറാക്കി. 1947 മുതൽ 1967 വരെയുള്ള കാലത്തെ ഇരുപതിനായിരത്തോളം ചരിത്ര രേഖകളാണ് പുതിയ രൂപത്തിൽ സംരക്ഷിക്കുക. മുംബൈയിലെ ഹാമിൽട്ടൻ സ്റ്റുഡിയോയിൽ സംരക്ഷിച്ചിട്ടുള്ള 100 വർഷത്തെ അറുപതിനായിരത്തോളം ചരിത്രരേഖകളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കുന്നത്.
ഷാർജ ∙ നിശ്ചയദാർഢ്യമുള്ള (പീപ്പിൾഓഫ് ഡിറ്റർമിനേഷൻ – പിഒഡി) ആളുകൾക്ക് സൗജന്യ പാർക്കിങ് ലഭിക്കുന്നതിന് ഇനി ഐഡി കാർഡുകൾ ഡിജിറ്റലായി റജിസ്റ്റർ ചെയ്യാം. പിഒഡി (PoD) കാർഡുകൾ കാറിന്റെ വിൻഡ്ഷീൽഡിന് പിന്നിൽ സ്ഥാപിക്കേണ്ടതില്ലെന്നും മുനിസിപ്പാലിറ്റിയുടെ പൊതു പാർക്കിങ് സംവിധാനവുമായി സ്വയമേവ ലിങ്ക്
കോഴഞ്ചേരി ∙ എല്ലാ വിവരങ്ങളും വിരൽത്തുമ്പിലൊരുക്കി കടലാസുരഹിതമായി സർക്കാർ ഹോമിയോ ഡിസ്പെൻസറി. ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് (എഎച്ച്ഐഎംഎസ്) ഇവിടെ കപ്യൂട്ടറൈസേഷൻ പൂർത്തിയാക്കിയത്. ഇവിടെയെത്തുന്ന രോഗികളുടെ രേഖപ്പെടുത്തിയ വിവരങ്ങൾ അവർ സംസ്ഥാനത്തെ ഏതു സർക്കാർ ഹോമിയോ
ന്യൂഡൽഹി ∙ സ്കൂൾ, കോളജ് തലങ്ങളിലെ എല്ലാ കോഴ്സുകളുടെയും പഠനസാമഗ്രികൾ അടുത്ത 3 വർഷത്തിനുള്ളിൽ പ്രാദേശിക ഭാഷയിൽ ഡിജിറ്റലായി ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഇതു നടപ്പാക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. പ്രാദേശിക
ഇന്നലെ ലോക്സഭ പാസാക്കിയ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ (ഡിപിഡിപി) ബില്ലിനെ ഒരു വിഭാഗം സ്വാഗതം ചെയ്യുമ്പോൾ ഇതെച്ചൊല്ലിയുള്ള ആശങ്കകൾ ഇപ്പോഴും മറുപടിയില്ലാതെ ബാക്കിയുണ്ടെന്നു മറുപക്ഷം വിമർശിക്കുന്നു. 6 വർഷത്തോളം നീണ്ട കൂടിയാലോചനകൾക്കു ശേഷം അവതരിപ്പിച്ച ഈ നിർണായക ബില്ലുമായി ബന്ധപ്പെട്ട് ഇത്രയും ആശങ്കകൾ ശേഷിക്കുന്നുണ്ടെന്നതു നിർഭാഗ്യകരമാണ്. വ്യക്തിവിവര സുരക്ഷാ ബിൽ മാധ്യമസ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുമെന്നു കാര്യകാരണങ്ങൾ നിരത്തി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അടക്കം ചൂണ്ടിക്കാട്ടുന്നു. വ്യക്തിയുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻവേണ്ടിയുള്ള ശ്രദ്ധേയ ചുവടുവയ്പായി വിശേഷിപ്പിക്കപ്പെടുന്ന ഡിപിഡിപി ബിൽ ഇനി രാജ്യസഭകൂടി കടക്കേണ്ടതുണ്ട്.
റേഷൻകട തൊട്ട് സ്കൂൾ പ്രവേശനം വരെ ഡിജിറ്റലായ ഇക്കാലത്ത് വ്യക്തിയുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ നിയമസംവിധാനം അനിവാര്യമാണ്. അതിലേക്കുള്ള നിർണായക ചുവടുവയ്പാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ (ഡിപിഡിപി) ബിൽ. 2017 ജൂലൈയിലാണ് വിവരസുരക്ഷാ ബില്ലിന്റെ കരടുരൂപം തയാറാക്കാൻ ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണയുടെ നേതൃത്വത്തിൽ കേന്ദ്രം കമ്മിറ്റി രൂപീകരിച്ചത്.
നികുതി കുടിശിക കേസുകളിൽ ഉൾപ്പെട്ടതടക്കം ഒട്ടേറെ പ്രധാന ഫയലുകൾ ജിഎസ്ടി വകുപ്പിൽ കാണാനില്ല. കടലാസ് രഹിത ഓഫിസ് ആക്കാനുള്ള ശുദ്ധീകരണത്തിലാണ് വിവിധ ഓഫിസുകളിൽ നിന്നു നിർണായക ഫയലുകൾ നഷ്ടമായത്. ഇത്തരം ഫയലുകൾ ഒഴിവാക്കും മുൻപ് ഡിജിറ്റൈസ് ചെയ്യണമെന്നാണു സർക്കാർ നിർദേശം.എന്നാൽ ഇതു ചെയ്യാത്തതിനാൽ ഇപ്പോൾ ഡിജിറ്റലുമില്ല ഒറിജിനിലുമില്ല എന്നതാണു സ്ഥിതി.
ദോഹ∙ സുസ്ഥിര ഭാവിക്കായി കടലാസിന്റെ ഉപയോഗം കുറയ്ക്കാൻ ആഹ്വാനം. കടലാസ് രഹിത ദിനാചരണത്തോട് അനുബന്ധിച്ച് നഗരസഭ മന്ത്രാലയത്തിന്റേതാണ് ആഹ്വാനം......
കേരളത്തിൽ നിന്നടക്കം പല സൈബർ തട്ടിപ്പ് കേസുകളും അന്വേഷിച്ച് പൊലീസ് ഉത്തരേന്ത്യയിലെത്തുമ്പോൾ പിടിക്കപ്പെടുന്നത് ഇതുമായി നേരിട്ടു ബന്ധമില്ലാത്ത സാധാരണക്കാരായിരിക്കും. പല അന്വേഷണങ്ങളും അവിടെ വഴിമുട്ടും. എന്തുകൊണ്ടാണിത്? വ്യാജ സിം മുതൽ ബാങ്ക് അക്കൗണ്ട് വരെയുള്ളവ വിൽക്കുന്നുവെന്ന് അവകാശപ്പെട്ട ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലെ ഏജന്റിനെ ബന്ധപ്പെട്ടു.
Results 1-10 of 26