Activate your premium subscription today
കൊച്ചി∙ ആൾക്ഷാമത്തിന്റെ പേരിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസിലെ ഡോക്ടർമാരെ കൂടുതൽ മണിക്കൂറുകൾ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിക്കുന്നതു ശരിയല്ലെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) വിധി. രോഗികൾക്കു മികച്ച സേവനം ഉറപ്പാക്കാൻ ഡോക്ടർമാർക്കു മനുഷ്യത്വപരമായ ജോലി സാഹചര്യം ഉറപ്പാക്കണമെന്നു കെഎടി വ്യക്തമാക്കി.
ന്യൂഡൽഹി ∙ ഇഎസ്ഐയിൽ അംഗങ്ങളാകാനുള്ള ശമ്പള പരിധി ഉയർത്തണമെന്ന നിർദേശം ഇതു സംബന്ധിച്ച പ്രത്യേക സമിതി തത്വത്തിൽ അംഗീകരിച്ചു. സമിതിയുടെ ആദ്യ യോഗത്തിലാണു തീരുമാനം. എത്ര വേണമെന്നു ചർച്ചകൾക്കു ശേഷം തീരുമാനിക്കും. ഇൻഷുറൻസ് കമ്മിഷണർമാർ, മെഡിക്കൽ കമ്മിഷണർ, ഫിനാൻസ് ഡയറക്ടർ,
ന്യൂഡൽഹി ∙ ഇഎസ്ഐയിൽ അംഗങ്ങളാകാനുള്ള ശമ്പള പരിധി വൈകാതെ ഉയർത്തും. ഇതു സംബന്ധിച്ച് ഇഎസ്ഐ രൂപീകരിച്ച പ്രത്യേക സമിതിയുടെ യോഗം 24ന് ഡൽഹിയിൽ നടക്കും. ശമ്പള പരിധി ഉയർത്തണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുള്ളതാണ്. 2017 ലാണ് 21,000 രൂപ പരിധി നിശ്ചയിച്ചത്.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഉള്ളവരുടെ കുട്ടികൾക്കായി ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ/ ഡെന്റൽ കോളജുകളിലും ചില സർക്കാർ കോളജുകളിലും എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിൽ പ്രത്യേക ക്വോട്ടയുണ്ട്. ഇതിനായുള്ള ‘വാർഡ് ഓഫ് ഇൻഷ്വേർഡ് പഴ്സൻ സർട്ടിഫിക്കറ്റ്’ (ഐപി സർട്ടിഫിക്കറ്റ്) ലഭിക്കാനുള്ള അപേക്ഷ 17ന് രാത്രി 11.59 വരെ
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി (ജിപിഎഐഎസ് ) യുടെ വ്യവസ്ഥകൾ പരിഷ്കരിച്ചു. പരിരക്ഷ ഉയർത്തി നിലവിലെ GPAIS പദ്ധതി അനുസരിച്ച് അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയായിരുന്നു. ഇത് പുതിയ
ന്യൂഡൽഹി ∙ ഇഎസ്ഐയിൽ ജീവിതാവസാനം വരെ അംഗങ്ങളായി തുടരാവുന്ന വിധം പദ്ധതി പരിഷ്കരിക്കാൻ ആലോചന. ഇതു പഠിക്കാനായി ഉപസമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു.
ന്യൂഡൽഹി∙ കേരളത്തിലടക്കമുള്ള ഇഎസ്ഐ ആശുപത്രികളിലെ താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം ജീവനക്കാർക്കു തുല്യമായ വേതനം ഉറപ്പാക്കാനുള്ള ശുപാർശ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ബോർഡ് (ഇഎസ്ഐസി) കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറി. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഏകദേശം
കോഴിക്കോട്∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്സിഎൽ) സ്ഥിരം തലവേദന സൃഷ്ടിക്കുന്ന യുണിക്യുവർ മരുന്നു നിർമാണ കമ്പനി ഉൾപ്പെടെ 2 കമ്പനികളെ കേന്ദ്ര സർക്കാരിനു കീഴിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇഎസ്ഐ) 2 വർഷത്തേക്കു വിലക്കുപട്ടികയിൽ പെടുത്തി. കേരളത്തിലെ സർക്കാർ ആശുപത്രികളിലേക്ക്
ന്യൂഡൽഹി ∙ തൊഴിലാളികളുടെ ഇഎസ്ഐ വേതനപരിധി വർധിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എൻ.കെ.പ്രേമചന്ദ്രനെ അറിയിച്ചു. ഇഎസ്ഐ പരിരക്ഷയ്ക്കുള്ള വേതനപരിധി 50,000 രൂപയാക്കി ഉയർത്തണമെന്നു ലോക്സഭയിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. | ESI | Manorama News
ഇഎസ്ഐ പദ്ധതിയിൽ ഇൻഷുർ ചെയ്യപ്പെടുന്ന ജീവനക്കാരനും കുടുംബത്തിനും അന്നുമുതൽ തന്നെ സൗജന്യ ചികിത്സയ്ക്ക് അർഹത ലഭിക്കും. ഇഎസ്ഐ ആശുപത്രികളിൽനിന്നു ലഭിക്കാത്ത സ്പെഷ്യൽറ്റി ചികിത്സകൾ പ്രമുഖ സ്വകാര്യ ആശുപത്രികളിൽനിന്ന് ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. തൊഴിലുടമ തൊഴിലാളിയുടെ പേരിൽ വിഹിതമടച്ചാൽ മാത്രമേ
Results 1-10 of 35