Activate your premium subscription today
ന്യൂഡൽഹി∙ ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പക്കലുണ്ടായിരുന്ന 102 ടൺ സ്വർണം കൂടി ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ റിസർവ് ബാങ്ക് ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു. ആർബിഐയുടെ കരുതൽ ശേഖരമായി ഇന്ത്യ ഇംഗ്ലണ്ടിൽ നിക്ഷേപിച്ച സ്വർണമാണിത്. കഴിഞ്ഞ സാമ്പത്തികവർഷം 100 ടൺ കൊണ്ടുവന്നിരുന്നു. ഔദ്യോഗിക കണക്കുപ്രകാരം
റെക്കോർഡ് നേട്ടത്തിൽ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ 370 കോടി ഡോളർ താഴ്ന്ന് ശേഖരം 70,118 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351
മുംബൈ ∙ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനക്കേസിൽ മുംബൈ ആസ്ഥാനമായുള്ള പ്രമുഖ കെട്ടിട നിർമാണക്കമ്പനിയായ ഹീരാനന്ദാനി ഗ്രൂപ്പിന്റെ പ്രമോട്ടർമാരായ നിരഞ്ജൻ ഹീരാ നന്ദാനി, മകൻ ദർശൻ എന്നിവർക്ക് ഇ.ഡി സമൻസ് അയച്ചു. ഇന്നു ഹാജരാവുകയോ, ഉത്തരവാദിത്തപ്പെട്ടവർ മുഖേന മറുപടി നൽകുകയോ ചെയ്യണമെന്നാണു നിർദേശം.
തുടരെ മൂന്നാം ആഴ്ചയിലും രാജ്യത്തിന്റെ വിദേശ നാണ്യശേഖരം ഉയർന്നു. 447.1 കോടി ഡോളർ വർധനയോടെ 62044.1 കോടി ഡോളറാണ് 22 അവസാനിച്ച ആഴ്ചയിലെ ശേഖരമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. തൊട്ടു മുൻപത്തെ ആഴ്ച 911.2 കോടി ഡോളർ വർധനയോടെ 61597.1കോടി ഡോളറായിരുന്നു ഇത്.
9,362 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനത്തിന്റെ പേരിൽ എഡ്–ടെക് കമ്പനിയായ ബൈജൂസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
ന്യൂഡൽഹി ∙ ഇ–കൊമേഴ്സ് മേഖലയിലെ അതികായരായ ആമസോണിനും വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനുമെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ടു കമ്പനികൾക്കെതിരെയും | Amazon | Flipkart | Walmart | Manorama News
ന്യൂഡൽഹി∙ പ്രതിരോധ മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി ഉയർത്തി. ഓട്ടമാറ്റിക് റൂട്ടിനു കീഴിൽ വരുന്നവയ്ക്കാണ് പുതിയ ഇളവുകൾ... Defence Sector FDI, 74%, 49%, Malayala Manorama, Manorama Online, Manorama News
വിദേശത്തേക്കു പഠിക്കാൻ പോകുമ്പോൾ പാസ്പോർട്ട് എടുക്കുന്നതു മുതൽ ആവശ്യമായ ഏതു സേവനത്തിനും യൂണിമണി നിങ്ങൾക്ക് ഒപ്പമുണ്ടാകും. ലോകത്തിന്റെ ഏതു കോണിലേക്കും തിരിച്ചിങ്ങോട്ടും പണം അയയ്ക്കാം,ട്രാവൽ കാർഡ്, ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങൾ എന്നിവ ഉറപ്പാക്കാം, ആവശ്യമെങ്കിൽ വായ്പയും കിട്ടും. ഗൾഫിൽനിന്ന്
ന്യൂഡൽഹി ∙ വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഭാര്യയും മുതിർന്ന നടിയുമായ ടീന അംബാനിയെ വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനിൽ അംബാനിയെ ചോദ്യം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണു ടിനയോടു ഹാജരാകാൻ ആവശ്യപ്പെട്ടത്. അംബാനിയുടെ കമ്പനികളുടെ
Results 1-10 of 19