Activate your premium subscription today
വയനാടിനു പ്രത്യേക സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനത്തു വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം കേന്ദ്രത്തില്‍നിന്ന് എന്‍ഡിആര്‍എഫ് വരള്‍ച്ചാസഹായം നേടിയെടുത്തത് സുപ്രീംകോടതി കയറി. അതിശക്തമായ നിയമപോരാട്ടത്തിനൊടുവില്‍ കേന്ദ്രം നല്കിയതാകട്ടെ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു മാത്രം. ബിജെപി ഇതര സര്‍ക്കാരുകളോടു കേന്ദ്രം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ അനുഭവവും.
തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാർ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കര്‍മഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്ന് സംശയിക്കുന്നു. പ്രധാനമന്ത്രിക്ക് രാഷ്ട്രീയ തിമിരം ബാധിച്ചുവോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ് ഫണ്ട് ആണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി ലഭിക്കും.
മനാമ∙ ബഹ്റൈനിലെ ധനസമാഹരണത്തിനായി ചാരിറ്റബിൾ അസോസിയേഷനുകൾ, കേന്ദ്രങ്ങൾ, ഫൗണ്ടേഷനുകൾ, സ്വകാര്യ സർക്കാരിതര സംഘടനകൾ എന്നിവയ്ക്ക് അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത് . 2024ലെ
സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഫണ്ടിങ് നൽകാനായി മലബാർ എയ്ഞ്ചൽ നെറ്റ്വർക് (മാൻ) രൂപീകരിച്ചു. കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചാണ് പ്രവർത്തനം. കേരളത്തിലെ സ്റ്റാർട്ടപ് കമ്പനികളെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും അപേക്ഷകർ എത്തുന്നത്.
ഇന്ത്യ ഒരുങ്ങുന്നതു ലോകത്തെ ഏറ്റവും വലിയ പൊതുതിരഞ്ഞെടുപ്പിനു മാത്രമല്ല, ഒരു പക്ഷേ, തിരഞ്ഞെടുപ്പുകാലത്തെ ഏറ്റവും വലിയ പണമൊഴുക്കിനു കൂടിയാകും! കൃത്യം കണക്കുകളില്ലെങ്കിലും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ 60,000 – 70,000 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടുമെന്നാണു വിലയിരുത്തൽ.
ലണ്ടൻ ∙ ലണ്ടൻ നഗരത്തിൽ വീടില്ലാത്തവർത്ത് താൽകാലിക വാസമൊരുക്കാൻ കൺസിലുകൾ ഓരോ മാസവും ചെലവിടുന്നത് 90 മില്യ
തിരുവനന്തപുരം ∙ സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടികളിൽ നിന്നു സർക്കാർ പിന്മാറി. ഇതു സംബന്ധിച്ച് 15ന് ഇറക്കിയ സർക്കുലർ റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കുള്ള ചെലവിനായി നാട്ടുകാരിൽനിന്നു പലിശരഹിത വായ്പ സ്വീകരിക്കാമെന്നായിരുന്നു
തിരുവനന്തപുരം ∙ സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചെലവിനായി നാട്ടുകാരിൽനിന്നു പലിശരഹിത വായ്പ സ്വീകരിക്കാമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കേന്ദ്ര ഫണ്ട് വൈകുന്നുവെന്നു കാണിച്ചാണ് നാട്ടുകാരുടെ സഹായം തേടുന്നത്. സർക്കാർ, എയ്ഡഡ്, സ്പെഷൽ സ്കൂളുകളിൽ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതി
എയ്ഡഡ് സ്കൂളുകളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായി സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ഇത്തവണയും മുടങ്ങി. കഴിഞ്ഞ വർഷവും കുറച്ചു സ്കൂളുകൾക്കു മാത്രമാണു സഹായം അനുവദിച്ചത്. അതുതന്നെ മാർച്ച് മാസത്തിൽ ലഭ്യമാക്കേണ്ട സഹായം മാസങ്ങൾ വൈകിയാണു ഭാഗികമായി നൽകിയത്. വിദ്യാഭ്യാസ ഓഫിസുകളിൽ നിന്ന് തുക
Results 1-10 of 12