Activate your premium subscription today
ഇറ്റലിയിലെ പുരാവസ്തു ഗവേഷകർ തൊസ്കാന റീജനിൽ നടത്തിയ ഗവേഷണത്തിൽ അസാധാരണമായ ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെത്തി.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ബഹുമാനാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏഴ് രൂപ നാണയം പുറത്തിറക്കി എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ നാണയത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ധോണിയുടെ മുഖം ആലേഖനം ചെയ്ത സ്വർണ്ണ
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം വിദേശ നാണ്യശേഖരത്തിൽ പ്രതിഫലിക്കും.
സ്വർണവില പവന് അൻപതിനായിരം കടന്നിരിക്കുകയാണ്. എന്താണ് ഈ മഞ്ഞലോഹത്തിന് ഇത്രയും വില. ഇന്നും ഇന്നലെയുമൊന്നുമല്ല സ്വർണത്തിന്റെ ഈ മൂല്യം തുടങ്ങിയത്. ചരിത്രകാലം മുതൽ തന്നെ സ്വർണം ഒരു വിലപിടിപ്പുള്ള വസ്തുവാണ്. സ്വർണം ഭൂമിയിൽ നിന്നെടുത്ത് വേർതിരിച്ച് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. കാലങ്ങളായി സമ്പത്തിന്റെ
സ്വർണവും, വെള്ളിയും, ബിറ്റ് കോയിനും ഭാവിയുടെ ആസ്തികളാണ് എന്ന് 'റിച്ച് ഡാഡ് പുവർ ഡാഡിൻറ്റെ' രചയിതാവ് റോബർട്ട് കിയോസാക്കി ആവർത്തിച്ചു. വരാനിരിക്കുന്ന സാമ്പത്തിക തകർച്ചയിൽ ബിറ്റ് കോയിനിനെയും വിശ്വസിക്കാം എന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കും, ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. 2025
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയും ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിൽ ഒന്നിലാണ് ഇന്നും
വടകര∙ സ്വർണ നാണയങ്ങൾ എന്ന വ്യാജേന വ്യാജ നാണയങ്ങൾ നൽകി വടകര സ്വദേശിയിൽ നിന്നു 5 ലക്ഷം രൂപ തട്ടിയ കേസിൽ കർണാടക സ്വദേശികളായ 6 പേർ പൊലീസ് പിടിയിലായി. ഇന്നലെ കാറിൽ വീണ്ടും വ്യാജ നാണയങ്ങളുമായി എത്തിയപ്പോഴാണ് സംഘം പൊലീസ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടക ചിക്കമംഗളൂരു കാഡൂർ
സ്വര്‍ണം വാങ്ങുമ്പോള്‍ അത് ആഭരണമായി വേണോ സ്വര്‍ണ നാണയമോ ബാറോ ആയി വേണോ എന്നു പലരും ചോദിക്കുന്ന ചോദ്യമാണ്. ഇതിനു പൊതുവായ ഒരു ഉത്തരം നല്‍കാനാവില്ല എന്നതാണ് വസ്തുത. എന്താണ് നിങ്ങള്‍ സ്വര്‍ണം വാങ്ങുന്നതിനു പിന്നിലുള്ള ലക്ഷ്യം എന്നതിനെ അപേക്ഷിച്ചു മാത്രമേ ഇക്കാര്യത്തില്‍ ഉത്തരം
ന്യൂഡൽഹി∙ സ്വർണാഭരണങ്ങൾക്കു പുറമേ സ്വർണക്കട്ടി (ബാർ), നാണയം (ഗോൾഡ് ബുള്യൻ) തുടങ്ങിയവയ്ക്കും നിർബന്ധിത ഹാൾമാർക്കിങ് വരുന്നു. സ്വർണാഭരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സ്വർണബാറുകളുടെയും മറ്റും ഗുണം ഉറപ്പാക്കേണ്ടത് പരമപ്രധാനമാണെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ചൂണ്ടിക്കാട്ടി. നിക്ഷേപ ആവശ്യത്തിനായും
ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ റിഫൈനറിയായ എംഎംടിസി-പിഎഎംപി ലോര്‍ഡ് ജീസസ് ഗോള്‍ഡ് ബാര്‍ ഉള്‍പ്പെടെയുള്ള ഉത്സവശേഖരം പുറത്തിറക്കി. യേശുക്രിസ്തുവിന്റെ ജനനത്തെ ലോകമെമ്പാടും അനുസ്മരിക്കുന്ന ക്രിസ്മസ് ആഘോഷത്തിനായി 10 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടിയില്‍ യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രമാണ്
Results 1-10 of 18