Activate your premium subscription today
Saturday, Mar 22, 2025
സമ്പന്നരായ ഇന്ത്യക്കാർ പണം ചെലവാക്കുന്ന കാര്യത്തിൽ മറ്റ് രാജ്യക്കാരേക്കാൾ മുന്നിലാണ്. ലോക്ക്ഡൗണുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ഇന്ത്യക്കാർ വലിയ ഫ്ലാറ്റുകൾ , ആഡംബര അവധിദിനങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, പുറത്തുനിന്നു ഭക്ഷണം കഴിപ്പ് എന്നിവക്കായി നന്നായി പണം ചെലവിടുന്നുണ്ട്. 2024-ഓടെ ഇന്ത്യയുടെ
2023-ൽ 6,500 അതിസമ്പന്നർ (ഹൈ നെറ്റ് വർത്ത് ഇന്റിവിജ്ൽ) ഇന്ത്യ വിടുമെന്നാണ് അടുത്തിടെ പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പറയുന്നത്. അതിസമ്പന്നർ രാജ്യം വിടുന്നതിന്റെ കാര്യത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി എന്നാണ് ഈ റിപ്പോർട്ട്
അസമത്വം കുറക്കുന്നതിന് സമ്പന്നർക്ക് മൂല ധന നേട്ട നികുതി ഉയർത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓഹരി വിപണിയിൽ ഇന്നലെ വിൽപ്പന സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു തീരുമാനം സർക്കാർ ഇപ്പോൾ എടുക്കുന്നില്ലെന്ന് ആദായ നികുതി
വളരെ ഉയര്‍ന്ന ആസ്തിയുള്ള ബാങ്കിന്റെ വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി യെസ് ബാങ്ക് മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച് യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. സമ്പന്നരായ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍, യാത്ര, ആരോഗ്യം, ജീവിതശൈലി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.