Activate your premium subscription today
ഭവന വായ്പകളും ഈടില്ലാത്ത വായ്പകളും നൽകാൻ ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചതോടെ കടബാധ്യതയിൽ മുൻനിരയിലായി ഇന്ത്യയിലെ കുടുംബങ്ങൾ. രാജ്യത്തെ കുടുംബങ്ങളുടെ കടം 2022-23 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ജിഡിപിയുടെ 38 ശതമാനമാണെന്നും ഇത് മറ്റു മുൻനിര വികസ്വര രാജ്യങ്ങളായ ബ്രസീൽ (35%), ദക്ഷിണാഫ്രിക്ക (34%) എന്നിവിടങ്ങളിലേതിനേക്കാൾ കൂടുതലാണെന്നും റേറ്റിങ് ഏജൻസിയായ കെയർ എഡ്ജ് റേറ്റിങ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
അടുത്ത മാസത്തെ ബജറ്റിൽ സാധാരണക്കാർക്കായുള്ള മുൻനിര ഭവന പദ്ധതി വിപുലീകരിക്കാനും കുറഞ്ഞ നിരക്കിലുള്ള ഭവന വായ്പകൾക്ക് ലഭ്യമായ സബ്സിഡികളുടെ വർദ്ധനവ് പ്രഖ്യാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങളും , ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സാധ്യത ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെ പലിശ വീണ്ടും കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്ക് 0.1% വരെ വർധിപ്പിച്ചു. ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.55 ശതമാനമായിരുന്നത് 8.65 ശതമാനമായി. ഓവർനൈറ്റ് നിരക്കിൽ മാറ്റമില്ല.
സജിത് പുതിയ വീടു പണിയാൻ തീരുമാനിച്ചു. അടുത്ത ബന്ധുവിന്റ കയ്യിൽനിന്നു വാങ്ങിയ സ്ഥലത്താണ് വീടു പണിയാൻ ഉദ്ദേശിക്കുന്നത്. പലതവണ കൈമാറ്റം ചെയ്ത ഭൂമിയാണത്. ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. ബാങ്ക് സ്ഥലത്തിന്റെ 15 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance certificate) ആവശ്യപ്പെട്ടു. എന്നാൽ 12
തിരുവനന്തപുരം∙ ഇടത്തരം വരുമാനക്കാരുടെ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു കൈത്താങ്ങുമായി സംസ്ഥാന ഭവന നിർമാണ ബോർഡ്. ബാങ്കിൽനിന്നു വായ്പയെടുത്തു വീട് വയ്ക്കുന്നവർക്കു മൂന്നു ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന, ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം നടപ്പാക്കാൻ തീരുമാനിച്ചു. 12 ലക്ഷം രൂപ വരെ വാർഷിക
സ്വർണം വിൽക്കുമ്പോഴുണ്ടാകുന്ന ലാഭത്തിന് മൂലധന നേട്ട നികുതി നൽകണമല്ലോ. ഈ പണം വീടുവയ്ക്കാനോ വീട് വാങ്ങാനോ ഉപയോഗിച്ചാൽ നികുതി ബാധ്യത ഒഴിവാകുമെന്ന് കേട്ടിട്ടുണ്ട്. പഴയ ഭവന വായ്പ അടച്ചു തീർക്കാൻ ഈ പണം ഉപയോഗിച്ചാൽ നികുതി ബാധ്യതയുണ്ടോ? ഷാനവാസ് തെച്ചിലക്കാട് സ്വർണത്തിന്റെ വിൽപന തുകമേൽ മൂലധന നേട്ട
മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പിന്നാലെ പഴയ ഭവന വായ്പകളുടെ പലിശ കൂട്ടി ബാങ്ക് ഓഫ് ബറോഡയും ഇന്ത്യൻ ഓവർസീസ് ബാങ്കും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്കിൽ ബാങ്ക് ഓഫ് ബറോഡ 5 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. എല്ലാ കാലയളവിലുള്ള വായ്പകൾക്കും
ന്യൂഡൽഹി∙ 2 കോടി രൂപയിൽ താഴെയുള്ള നിശ്ചിത കാലാവധികളിലെ സ്ഥിരനിക്ഷേപങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശ വർധിപ്പിച്ചു. ഒരു വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശകളിലാണ് മാറ്റം. പുതിയ നിക്ഷേപങ്ങൾക്കോ, നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതുക്കിയ
കൊച്ചി ∙ ഭവന വായ്പ ഏജൻസികളെ സംബന്ധിച്ച പരാതികളുടെ പരിഹരത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തുന്നു. മാർച്ച് 31നു മുൻപു പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ആർബിഐയുടെ നിലവിലെ പരാതി പരിഹാര സംവിധാനമായ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന്റെ പരിധിയിൽ ഭവന
ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെയും മറ്റും പലിശ വീണ്ടും കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്ക് 0.15% വരെ കൂട്ടി. ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് ഇതോടെ 8.05% ആയി. രണ്ടും മൂന്നും വർഷം കാലാവധിയുള്ളവയുടെ നിരക്ക്
Results 1-10 of 20