Activate your premium subscription today
മലബാറിലെ ഇഫ്താർ സ്പെഷൽ വിഭവമായ പഴം നിറച്ച് പൊരിച്ചതിന്റെ പാരമ്പര്യ രുചിയുമായിട്ടാണ് ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് നിങ്ങളുടെ മുന്നിലെത്തുന്നത്. പഴവും മറ്റ് ആരോഗ്യകരമായ ചേരുവകളും അടങ്ങുന്ന പഴം നിറച്ച് പൊരിച്ചത് രുചിയോടെ തിന്നുമ്പോൾ വയറും മനസ്സും നിറയും. ശരിയായ പാചകരീതി കാട്ടിത്തരാൻ
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയാറില്ലേ. ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡും ഇത്തവണ അതേ പോലെയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന ഗോൾഡ് വിന്നർ ഹൃദ്യ പാചകം ഇത്തവണയെത്തുന്നത് ഒരേ എപ്പിസോഡിൽ രണ്ട് കിടുക്കൻ വിഭവങ്ങളുമായിട്ടാണ്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മടക്ക്
വാഴയിലയിൽ പൊള്ളിച്ചെടുത്ത കരിമീനിന്റെ രുചി നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും.എന്നാൽ വാഴയിലയിൽ അപൂർവ രുചിക്കൂട്ട് ചേർത്ത് പൊള്ളിച്ചെടുക്കുന്ന കൂണിന്റെ രുചി അറിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് ഒരു നിമിഷം കളയാതെ പോയി കണ്ടോളൂ. അതിരുചികരമായ ഈ വിഭവത്തിന്റെ
കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് പല മലയാളി കുടുംബങ്ങളെയും രക്ഷിച്ചു നിർത്തിയത് ചക്കയായിരുന്നു എന്ന് പറയാം. ചക്കപ്പുഴുക്ക്, ചക്ക തോരൻ, ചക്ക എരിശ്ശേരി, ചക്ക അട, ചക്ക പ്രഥമൻ, ചക്ക ചമ്മന്തി എന്നിങ്ങനെ ചക്ക കൊണ്ട് പറ്റാവുന്ന വിഭവങ്ങളൊക്കെ ഉണ്ടാക്കി മലയാളി ലോക്ഡൗണിന്റെ വറുതി കാലത്ത് പിടിച്ചുനിന്നു. വീണ്ടും
ഗോൾഡ് വിന്നർ ഹൃദ്യ പാചകം നാളിതുവരെ കൈകാര്യം ചെയ്തത് താരതമ്യേന അറിയപ്പെടുന്ന വിഭവങ്ങളാണ്. അവയൊക്കെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡിൽ ഷെഫ് ലത കുനിയിൽ പരിചയപ്പെടുത്തുന്നത് പലരും മറന്നു തുടങ്ങിയ, മലയാളിയുടെ പരമ്പരാഗത രുചിയുടെ
കാളൻ,ഓലൻ, പച്ചടി, കിച്ചടി എന്നിങ്ങനെ ഇല നിറയെ വിഭവങ്ങൾ. പപ്പടം, പഴം എന്നിവയെല്ലാം കൂട്ടി മൂന്നു തരം പായസം. ഇതെല്ലാം ഉണ്ടെങ്കിലും സദ്യയ്ക്ക് മുൻപ് ആദ്യം ശർക്കരവരട്ടി വന്നില്ലെങ്കിൽ ഏതു മലയാളിയുടെയും മുഖമൊന്നു ചുളിയും. അത്രയ്ക്കു പ്രിയമാണ് നമുക്ക് കറുമുറെ തിന്നുന്ന ഈ മധുര വിഭവത്തോട്. എത്ര വലിയ സദ്യ
അങ്കമാലി എന്ന് കേൾക്കുമ്പോൾ തന്നെ ഭക്ഷണപ്രിയരെല്ലാരും ഒന്ന് തല ചെരിച്ചു നോക്കും. നല്ല കൂർക്ക ഇട്ടു വറ്റിച്ച പോർക്ക് കറിയുടെയും ചക്ക ഇട്ടു വെച്ച ബീഫിന്റെയും മുട്ട അടിച്ചൊഴിച്ച കപ്പയുടെയും ഒക്കെ ഓർമ്മയാകും ഇവരുടെ നാവിൽ നിറയുക. സിനിമകളിലൂടെയും മറ്റും അത്ര കണ്ട് പ്രശസ്തിയാണ് അങ്കമാലിക്കാരുടെ തനത്
തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ആവേശത്തോടെ കലണ്ടറിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കേരളം. എന്നാല്‍ അതിനെയും വെല്ലുന്ന ആകാംഷയോടെയാണ് നാട്ടിലെ ഭക്ഷണപ്രിയര്‍ ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഓരോ വരവിലും പാചക രസതന്ത്രത്തിന്റെ പുത്തന്‍ മാന്ത്രിക കൂട്ടുകളൊരുക്കുന്ന
കട്ലറ്റ് രുചികരമായ വിഭവമാണെങ്കിലും എല്ലാ കട്ലറ്റും ആരോഗ്യകരമാണെന്ന് പറയാനാകില്ല. എന്നാല്‍ പോഷകസമ്പുഷ്ടമായ ചേരുവകളും ഫ്രൈ ചെയ്യാന്‍ ശരിയായ എണ്ണയും ചേരുമ്പോള്‍ കട്ലറ്റ് ആരോഗ്യപ്രദമാകും. ആരോഗ്യവും രുചിയും ഒന്നിക്കുന്ന ചെറുപയര്‍ കട്ലറ്റിന്റെ റെസിപ്പിയുമായാണ് ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകത്തിന്റെ
ബിരിയാണി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നാം അതിനോട് ചേര്‍ത്തു വയ്ക്കുന്ന പേരാണ് മലബാര്‍ ദം ബിരിയാണി. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭക്ഷണപ്രിയരുടെ മനസ്സില്‍ കൊതിയുടെ ദം പൊട്ടും. കോഴിക്കോടോ കണ്ണൂരോ ഒന്നും പോകാതെ തന്നെ മലബാര്‍ ദം ബിരിയാണിയുടെ നറുമണം നമ്മുടെ അടുക്കളകളില്‍ പരത്താം. അതിനുള്ള
Results 1-10 of 12