Activate your premium subscription today
ന്യൂഡൽഹി∙ ലാഭവിഹിതം, പലിശ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ആദായനികുതി റിട്ടേണുകളിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാൻ ഇ–ഫയലിങ് വെബ്സൈറ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. കംപ്ലയൻസ് പോർട്ടലിൽ വ്യക്തികൾക്ക് അവരുടെ ഭാഗം പറയാം. 2021–22, 2022–23 വർഷത്തെ
പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ പതിനൊന്നര കോടി പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കി.പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് വ്യക്തികൾക്ക് ഐടി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.റിട്ടേണുകൾ പ്രോസസ്സ് ചെയ്യാനോ , നികുതി റീഫണ്ട് ഇടപാടുകളും നടക്കുകയില്ല. റിട്ടേണുകളുടെ കാര്യത്തിൽ
2023 ഓഗസ്റ്റ് 1 മുതൽ, ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവിധ മാറ്റങ്ങൾ,എൽപിജി, പിഎൻജി, വാണിജ്യ വാതക വിലകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.ഈ മാറ്റങ്ങൾ ഒരു സാധാരണക്കാരന്റെ ബജറ്റിനെ നേരിട്ട് ബാധിക്കുന്നവയാണ്. ജി എസ് ടി : 5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ബിസിനസുകൾ ഓഗസ്റ്റ് 1 മുതൽ ഇലക്ട്രോണിക് ഇൻവോയ്സുകൾ
ജൂലൈ 31നകം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട. ഫൈന്‍ നല്കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പിന്നെയും അവസരമുണ്ട്. ഇന്ന് രാത്രി 12 മണിക്ക് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫൈന്‍ നല്കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് അവസരം
അവസാന സമയം മാറ്റമൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ 2022 - 23 സാമ്പത്തികവര്‍ഷത്തെ ഇന്‍കംടാക്സ് റിട്ടേണ്‍ പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച രാത്രി 12 മണികൊണ്ട് അവസാനിക്കും. പരസഹായമില്ലാതെ ഈ വര്‍ഷം സ്വയം ഓണ്‍ലൈനായി ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വായനക്കാരെ സഹായിക്കാനായി
നിങ്ങളുടെ തൊഴിലുടമ കൂടുതല്‍ തുക ആദായനികുതിയായി മുന്‍കൂര്‍ പിടിച്ചെങ്കില്‍ അതേക്കുറിച്ച് ആശങ്കപ്പെടുകയൊന്നും വേണ്ട. അതുപോലെ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് നല്കിയ പലിശയില്‍ നിന്ന് റ്റി.ഡി.എസ് പിടിച്ചെങ്കിലും വിഷമിക്കേണ്ട. മറ്റേതെങ്കിലും മാര്‍ഗത്തില്‍ നിങ്ങളുടെ സേവനത്തിനോ ജോലിക്കോ ലഭിച്ച
ഈ വർഷത്തെ ഇൻകംടാക്സ് റിട്ടൺ സമർപ്പിക്കാൻ ഏതാനും ദിവസങ്ങളേ ഉള്ളൂ. ടാക്സ് റിട്ടൺ ഫയൽ ചെയ്തവർ വെരിഫൈ ചെയ്യാൻ മറക്കരുത്. റിട്ടേൺ സമർപ്പിച്ച ശേഷം ഇ–വെരിഫൈ ചെയ്താൽ മാത്രമേ നടപടികൾ പൂർണമാകൂ. ആറ് രീതിയിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഇ–ഫയലിങ് ചെയ്തു 120 ദിവസത്തിനകം ഇ–വെരിഫൈ ചെയ്യേണ്ടതാണ്. 1. ഏറ്റവും
. എളുപ്പത്തില്‍ സ്വയം തെറ്റുകൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി പടിപടിയായി ചെയ്യേണ്ട കാര്യങ്ങള്‍ ഈ ട്യൂട്ടോറിയല്‍ പരമ്പരയുടെ കഴിഞ്ഞ ലേഖനങ്ങളില്‍ വിശദമാക്കിയിരുന്നു. ലോഗിന്ചെയ്യേണ്ടതും ഉചിതമായ ഫോം സെല്കട് ചെയ്യേണ്ടതും പെഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ വാലിഡേറ്റ് ചെയ്യേണ്ടതും
ആപ്പിൽ 'ഇൻകം ടാക്സ് പേയ്മെന്റ്' ഫീച്ചർ ലോഞ്ച് ചെയ്യുന്നതായി PhonePe അറിയിച്ചു.PhonePe ആപ്പിൽ നിന്ന് നേരിട്ട് നികുതിദായകർക്കും വ്യക്തികൾക്കും ബിസിനസുകൾക്കും നികുതി കണക്കാക്കാനും മുൻകൂർ നികുതി അടയ്ക്കാനും ഈ ഫീച്ചർ അനുവദിക്കുന്നു.ഇതിലൂടെ നികുതി അടക്കാൻ ആദായ നികുതി പോർട്ടലിലേക്ക്ലോഗിൻ ചെയ്യേണ്ട
ഒരു തെറ്റും സംഭവിക്കാതെ സമർപ്പിക്കേണ്ട ഒന്നാണ് ഇൻകം ടാക്സ് റിട്ടേൺ. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നതാകട്ടെ പിഴയും ശിക്ഷയും ക്ഷണിച്ചു വരുത്തുന്ന കുറ്റവുമാണ്. എന്നാൽ സമർപ്പിച്ചു കഴിഞ്ഞ റിട്ടേണിലെ തെറ്റുകൾ പിന്നീട് മനസിലായാൽ തിരുത്താനവസരം ആദായ നികുതി വകുപ്പ് നൽകുന്നുണ്ട്. റിവൈസ്ഡ് റിട്ടേൺ
Results 1-10 of 14