Activate your premium subscription today
സാമ്പത്തിക മേഖലയിൽ ആഗോള സംഭവവികാസങ്ങൾ വളരെ സങ്കീർണമായ കാലഘട്ടമാണിതെന്ന് മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി. നിർമിത ബുദ്ധി, അവസാനമില്ലാത്ത 2 യുദ്ധങ്ങൾ, ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി പാശ്ചാത്യ ലോകം നിരസിക്കൽ... ഇങ്ങനെ നീളുന്നു പ്രതിസന്ധികൾ.
കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി നിർവഹിക്കും. ബജറ്റ് നിർദേശങ്ങളുടെ വിശദമായ വിശകലനവും വ്യാഖ്യാനവും നിർവഹിക്കുന്നതിനൊപ്പം അവയുടെ പ്രത്യാഘാതങ്ങളും വിവരിക്കുന്നതാകും പ്രഭാഷണം.
കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ നിർദേശങ്ങൾക്കു കാതോർക്കുകയാണു രാജ്യം. ബജറ്റ് നിർദേശങ്ങളുടെ യഥാർഥ പൊരുളറിയാൻ പക്ഷേ, വിദഗ്ധ സഹായം വേണം. 25നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം നിർവഹിച്ചുകൊണ്ടു സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി ബജറ്റിന്റെ കാണാപ്പുറങ്ങൾ കാട്ടിത്തരുന്നു.
കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ 23നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിന്റെ കാണാപ്പുറങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പ്രഭാഷണത്തിനു സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി എത്തുന്നു. 25നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിയഞ്ചാമത്തേതാണിത്.
കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം 25ന് ആറിന് കൊച്ചി ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. എസ് ആൻഡ് പി ഗ്ലോബലിന്റെ ഉപസ്ഥാപനവും രാജ്യത്തെ ആദ്യ റേറ്റിങ് ഏജൻസിയുമായ ക്രിസിലിന്റെ ചീഫ് ഇക്കോണമിസ്റ്റ് ധർമകീർത്തി ജോഷി ആണ് പ്രഭാഷകൻ.
കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം നിർവഹിക്കുന്നതു ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) യിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ് പ്രഫസർ ഡോ. ബിശ്വജിത് ധർ. ഫെബ്രുവരി ആറിനു വൈകിട്ട് ആറിനു കലൂർ ഗോകുലം കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് 11ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. നികുതി, നികുതിയിതര വരുമാനങ്ങളിൽ കാര്യമായ ഇടിവ് സംഭവിച്ചതും ചെലവുകൾ പതിവ് പോലെ തുടരുന്നതും കേന്ദ്രത്തിൽKerala budget, Kerala budget 2022, Manorama Webinar, budget, K.N Balagopal, Manorama News
മഹാമാരിക്കാലത്ത് ഇന്ത്യയാകെ തൊഴിൽ നഷ്ടപ്പെട്ടവർ 1.4 കോടിയെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇവരിൽ ഭൂരിപക്ഷവും സ്വകാര്യമേഖലയിലെ ശമ്പളക്കാരോ ദിവസക്കൂലിക്കാരോ ആയിരുന്നു. പക്ഷേ അവരിൽ തന്നെ പഴയ തൊഴിലുകളിലേക്കു തിരികെ വരാൻ കഴിയാതെ പോയത് സ്ത്രീകൾക്കാണെന്ന് ഡോ.യാമിനി അയ്യർ പറഞ്ഞു.നോട്ട് റദ്ദാക്കൽ
Results 1-8