Activate your premium subscription today
കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന് 572 കോടി രൂപ സംയോജിത അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പകളുടെ മൂല്യം 17.4 % വാർഷിക വർധനയോടെ 45,718.8 കോടി രൂപയിലെത്തി. ഉപകമ്പനികൾ ഉൾപ്പെടാതെ കമ്പനിയുടെ അറ്റാദായം 474.9 കോടിയാണ്. സംയോജിത പ്രവർത്തന വരുമാനം 22633 കോടി രൂപ.
മികച്ച വളർച്ചാസാധ്യതയുമായി മുത്തൂറ്റ് മൈക്രോഫിൻ ക്രിസ്മസ് പിറ്റേന്ന് ഓഹരി വിപണിയിലേക്ക് രംഗപ്രവേശം ചെയ്ത കേരളത്തിൽ നിന്നുള്ള മുത്തൂറ്റ് മൈക്രോഫിൻ വിപുലമായ വളർച്ചാ പദ്ധതികൾ ലക്ഷ്യം വയ്ക്കുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഐപിഒയിൽ 11.52 ഇരട്ടി അപേക്ഷകരെത്തിയ മുത്തൂറ്റ് മൈക്രോഫിന്നിന് ഇന്നലെ ലിസ്റ്റിൽ വേളയിൽ
വായ്പ എടുത്ത് ബിസിനസ് തുടങ്ങുന്നവർക്ക് ഒരു വെല്ലുവിളിയാണ് കൊളാറ്ററൽ സെക്യൂരിറ്റി( വായ്പ ഈട്). കൊളാറ്ററൽ ഇല്ലാതെ അഞ്ചു കോടി രൂപ വരെ വായ്പ ബിസിനസുകാർക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആന്റ് സ്മോൾ എന്റർപ്രൈസസ് അഥവാ CGTMSE
ഭീതിപ്പെടുത്തുന്ന വാർത്തകളാണ് വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. വായ്പ അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിറ്റും, വായ്പക്ക് കഴുത്തറുപ്പൻ പലിശ ഈടാക്കിയും പ്രവർത്തിക്കുന്ന വായ്പ ആപ്പുകളെക്കുറിച്ചുള്ള പരാതികൾ ഏറിവരികയാണ്. ഇടപാടുകാരുടെ ജീവനെടുക്കും വിധം ഇവ അപകടകാരികളായിട്ടുണ്ട്. മാത്രമല്ല ഈ
ആഗോളതലത്തിൽ ഉൽപാദനത്തിന്റെ 50 ശതമാനവും തൊഴിൽ മേഖലയിൽ 60–70 ശതമാനവും വിഹിതം സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ജി-20 സമ്മേളനത്തിൽ പറയുകയുണ്ടായി. ഇന്ത്യയിലും ഈ മേഖലയ്ക്ക് സുപ്രധാനമായ
വീട് വെക്കാന്‍, കാര്‍ വാങ്ങാന്‍ തുടങ്ങി പഠന ആവശ്യങ്ങള്‍ക്കടക്കം നമ്മള് വായ്പ എടുക്കാറുണ്ട്. എന്നാല്‍ അപേക്ഷിച്ച എല്ലാവര്ക്കും വായ്പ ലഭിക്കാറില്ല. പലരുടെയും ബാങ്ക് തന്നെ അപേക്ഷ പരിഗണിക്കാനുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്.ബാങ്കുകളില്‍ മാറ്റി മാറ്റി നല്കിയാലും എല്ലാവരും ഒരേ പ്രശ്നം
ആശ്വാസവും കാര്യക്ഷമതയും ഇന്നത്തെ ബാങ്കിംഗ് അനുഭവത്തിന്റെ ആണിക്കല്ലായി മാറിയിരിക്കുന്നു. പിന്നെ എന്തിനാണ് വായ്പകൾക്ക് ഇത് വ്യത്യസ്തമാകേണ്ടത്? സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ, നിങ്ങളുടെ തൽക്ഷണ ലോൺ ഓഫർ പരിശോധിക്കുന്നത് രണ്ട് ക്ലിക്കുകളുടെ ലളിതമായ കാര്യമായി മാറിയിരിക്കുന്നു. ഈ ലളിതമായ പ്രക്രിയയിലൂടെ,
ചിട്ടി വിളിച്ചു 10 ലക്ഷം രൂപ കിട്ടി. ഇതിനു ഞാൻ നികുതി അടയ്ക്കണോ? റിട്ടേണിൽ എങ്ങനെയാണു കാണിക്കുക. തുക കെഎസ്എഫ്ഇയിൽ നിക്ഷേപിക്കാനും പലിശകൊണ്ട് ചിട്ടിഗഡു അടയ്ക്കാനുമാണ് ഉദ്ദേശിക്കുന്നത്". ചോദ്യത്തിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രശാന്ത് കെ. ജോസഫ് മറുപടി പറയുന്നു. വായ്പത്തുകകൾ വരുമാനമായി
സംരംഭകത്വ പരിശീലകനും വ്യവസായ വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടറുമായ ടി.എസ്. ചന്ദ്രനുമായി മലയാള മനോരമ വായനക്കാർ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ ഉയർന്ന പൊതുസ്വഭാവമുള്ള പ്രധാന ചോദ്യങ്ങളും മറുപടിയും ∙ചെറിയ മെഷീൻ ഉപയോഗിച്ച് വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്ന സ്ഥാപനം തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം? ഭക്ഷ്യസുരക്ഷാ
തിരുവനന്തപുരം∙ സ്വകാര്യ വ്യവസായ പാർക്കുകളിൽ യൂണിറ്റുകൾ സ്ഥാപിക്കുന്ന സംരംഭകർക്കും ഇനി പാട്ടക്കരാറുകളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം നൽകുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം. കെഎസ്ഐഡിസിയുടെയോ കിൻഫ്രയുടെയോ പാർക്കുകളിൽ പ്രവർത്തിക്കുന്ന Loan, Manorama News
Results 1-10 of 18