Activate your premium subscription today
ഭൂമി (Real Estate), സ്വർണം, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി/FD), ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ, പ്രത്യേകിച്ച് യുവാക്കൾ മാറിത്തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഓരോ മാസവും മ്യൂച്വൽഫണ്ട് നിക്ഷേപത്തിലുണ്ടാകുന്ന വർധന.
ഓരോ മാസവും മ്യൂച്വൽഫണ്ടിലെ മലയാളികളുടെ മൊത്ത നിക്ഷേപം റെക്കോർഡ് തകർത്ത് കൂടുകയാണ്. ഭൂമി, സ്വർണം. എഫ്ഡി, ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികളും പ്രത്യേകിച്ച് യുവാക്കൾ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് കളംമാറ്റിത്തുടങ്ങി
മുന്‍പെങ്ങുമില്ലാത്തപോലെ മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്. നിക്ഷേപത്തിന്റെ കാര്യം പറയുമ്പോള്‍ ഒരു എസ്ഐപി ഇല്ലെന്നു പറയുന്നത് നാണക്കേടായി തോന്നുംവിധമാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല മ്യൂച്വല്‍ഫണ്ടിന്റെ തകർപ്പന്‍ പ്രകടനത്തിനു മുന്നില്‍ ബാങ്കുനിക്ഷേപം നിഷ്പ്രഭമായി
മലയാളികളുടെ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകുകയാണ്. ഇതില്‍ നിക്ഷേപമില്ലാത്ത യുവാക്കളില്ല. എന്നാല്‍ നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ സേവനത്തിലും പ്രകടനത്തിലും ഡിവിഡന്റ് നല്കുന്ന കാര്യത്തിലും തൃപ്തരാണോ. മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ വാഗ്ദാനം ചെയ്യുന്ന സേവനം നല്‍കാതെ കബളിപ്പിക്കുന്നുണ്ടോ?
മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് മുമ്പത്തേക്കാളേറെ പ്രിയപ്പെട്ടതാണിപ്പോൾ. ഓരോ മാസവും കൂടുതൽ നിക്ഷേപം മ്യൂച്ചൽ ഫണ്ടുകളിലേക്ക് ഒഴുകി എത്തുന്നു. കൂടുതൽ ആദായം നൽകിയ മ്യൂച്ചൽ ഫണ്ടുകളാണ് എപ്പോഴും കൂടുതൽ നിക്ഷേപം ആകർഷിക്കുക. ചരിത്രപരമായ പ്രകടനം നോക്കി മ്യൂച്ചൽ ഫണ്ടുകൾ
പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യന്നതും വൈവിധ്യമാര്‍ന്ന നിക്ഷേപ മേഖലകള്‍ പ്രദാനം ചെയ്യുന്നതുമായ മ്യൂചല്‍ ഫണ്ടുകള്‍ക്ക് നഷ്ടസാധ്യതകളുമുണ്ട്. അതുകൊണ്ട് മ്യൂചല്‍ ഫണ്ടുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ആരും പറയില്ല. കൃത്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുകയും നഷ്ടസാധ്യതകള്‍ കൈകാര്യം
പ്രമുഖ മ്യൂച്വല്‍ ഫണ്ട് കമ്പനികളെല്ലാം അവയുടെ സ്മോള്‍ ആന്‍ഡ് മിഡ് കാപ് ഫണ്ടില്‍ കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിക്കുന്നു. എസ് ബി ഐ സ്മാള്‍ ക്യാപ് ഫണ്ട് 16 ശതമാനമായും എച്ച്ഡിഎഫ്സി സ്മോള്‍ കാപ് ഫണ്ട് 10 ശതമാനമായും ആണ് കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിച്ചത്. പല സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളുടെയും വില ഉയർന്ന
ഫെബ്രുവരിയില്‍ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ മ്യൂച്ച്വല്‍ ഫണ്ട് വ്യവസായം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനു(എസ്ഐപി)കളിലൂടെയുള്ള നിക്ഷേപം കോവിഡിന് ശേഷം ആദ്യമായി 19,000 കോടി പിന്നിട്ടു. ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ എസ്ഐപികളുടെ ജനകീയത പ്രതിഫലിപ്പിക്കുന്നതാണ് പുതിയ
മ്യൂച്വൽ ഫണ്ട് എസ്ഐപികളുടെ എണ്ണത്തിൽ വൻവർധനവ്. 2024 ജനുവരിയിൽ 51.84 ലക്ഷം പുതിയ എസ്ഐപികൾ രജിസ്റ്റർ ചെയ്തു. എസ്ഐപി എയുഎം ഡിസംബറിലെ 9.95 കോടിയിൽ നിന്നും ജനുവരിയിൽ 10.26 കോടിയായി വർധിച്ചു. മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം 16.95 കോടിയിലെത്തി. ജനുവരിയിൽ 20 ഓപ്പൺ എൻഡഡ്, ക്ലോസ് എൻഡ് സ്കീമുകൾ ആരംഭിച്ചു.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് അനുമതി ലഭിച്ച് മാസങ്ങൾക്ക് ശേഷം, Zerodha ഒക്ടോബർ 25നു ആദ്യ മ്യൂച്വൽ ഫണ്ടുകൾ - Zerodha Nifty LargeMidcap 250 Index Fund, Zerodha ELSS ടാക്സ് സേവർ എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചു.രണ്ട് ഫണ്ടുകൾക്കുമുള്ള
Results 1-10 of 91