Activate your premium subscription today
ന്യൂഡൽഹി∙ എംപ്ലോയീസ് പെൻഷൻ ഫണ്ടിൽ 8,88,269 കോടി രൂപയുണ്ടെന്നു തൊഴിൽ മന്ത്രാലയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. 2019 മുതൽ 5 വർഷം കൊണ്ട് 2,44,942 കോടി രൂപയുടെ വർധനയാണു പെൻഷൻ ഫണ്ടിലുണ്ടായത്. അതേസമയം, 66, 002 കോടി രൂപയാണു പെൻഷനായി വിതരണം ചെയ്തത്. പിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ
കൊച്ചി: മുതിർന്ന പൗരന്മാരുടെ എണ്ണവും ജീവിത ചെലവുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പെൻഷൻ ഫണ്ടുകൾ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് പിഎഫ്ആര്ഡിഎ ചെയര്മാന് ഡോ. ദീപക് മൊഹന്തി പറഞ്ഞു. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്ഡിഎ) അവതരിപ്പിക്കുന്ന
കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം തുടങ്ങും. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടും.വിരമിച്ചശേഷം, ഉറപ്പായ പെൻഷൻ നൽകുമെന്നാണ് യുപിഎസിന്റെ പ്രധാന സവിശേഷത. സംസ്ഥാന സർക്കാരിന് അവരുടെ ജീവനക്കാർക്കും യുപിഎസ്
ജീവിച്ചിരിപ്പുണ്ടെന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരാ. പെൻഷൻ ലഭിക്കണമെങ്കിൽ ഇക്കാര്യം സാക്ഷ്യപ്പെടുത്തുക കൂടി വേണം. അതിനാണ് മസ്റ്ററിങ് നടത്തുന്നത്. സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് ജൂൺ 25 ന് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 വരെയാണ് സമയപരിധി. രണ്ടു മാസത്തെ കാലാവധി
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാർച്ചിൽ ഓഹരികളിൽ 45,120 കോടി രൂപ നിക്ഷേപിച്ചു. ഇത് ഒരു റെക്കോർഡാണ്. സ്മോൾക്യാപ്, മിഡ്ക്യാപ് ഓഹരികളുടെ വിറ്റഴിക്കലിനും ബ്ലൂ ചിപ്പ് കമ്പനികളിലെ വലിയ ബ്ലോക്ക് ട്രേഡുകൾ നടന്നതിനും ഇടയിലാണ് ഇത്രയും നിക്ഷേപം നടന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.മ്യൂച്ചഫണ്ടുകൾക്ക് പുറമെ ഇൻഷുറൻസ്
മാക്സ് ലൈഫിലേക്ക് ആക്സിസ് ബാങ്ക് കൂടുതൽ മൂലധനം നിക്ഷേപിക്കുന്നതിന് ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐഅംഗീകാരം നൽകി.ഇതോടെ മാക്സ് ലൈഫിലെ ഓഹരി 9.99 ശതമാനത്തിൽ നിന്ന് 16.2 ശതമാനമായി ഉയർത്തുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു.മാക്സ് ലൈഫിൻ്റെ 14,25,79,161 ഇക്വിറ്റി ഷെയറുകൾ ആക്സിസ് ബാങ്ക് 1,612 കോടി
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 40-45 ശതമാനം റിട്ടയർമെന്റ് പേഔട്ട് ലഭിക്കുമെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വർഷാവസാനത്തോടെ ദേശീയ പെൻഷൻ സ്കീമിൽ (എൻപിഎസ്) കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പെൻഷൻ പ്രശ്നം ഒരു തർക്കവിഷയമായി
ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ എത്ര തുക പെൻഷൻ ഫണ്ടിലേക്കു തിരിച്ചടയ്ക്കണം, എത്ര പെൻഷൻ കിട്ടും തുടങ്ങിയ കണക്കുകൂട്ടലുകളിലാണ് വരിക്കാർ. ഹയർ ഓപ്ഷൻ നൽകിയവർക്ക് തിരിച്ചടയ്ക്കാനുള്ള തുകയറിയിച്ചുകൊണ്ട് ഇപിഎഫ്ഒ അയയ്ക്കുന്ന ഡിമാൻഡ് നോട്ടിസിൽ എത്ര തുക പെൻഷൻ കിട്ടുമെന്നു പറയാത്തതിനാൽ പല വരിക്കാരും ആശയക്കുഴപ്പത്തിലാണ്. നൽകിയ അപേക്ഷയുടെ തൽസ്ഥിതി എങ്ങനെയറിയാം? ഉയർന്ന പെൻഷന് അപേക്ഷിച്ചവർ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്ന് കണക്കുകൂട്ടാൻ എന്താണു വഴി? എത്ര പെൻഷൻ കിട്ടുമെന്ന് എങ്ങനെ കൃത്യമായി മനസ്സിലാക്കാം? വിശദമായി പരിശോധിക്കുകയാണിവിടെ.
പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) പിൻവലിക്കുന്നതിനും സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) വീണ്ടും നടപ്പിലാക്കുന്നതിനുമായി കേന്ദ്രവും ചില സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ എൻപിഎസ് നിയമങ്ങളിൽ മാറ്റം വരുത്തിയേക്കും. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ
കേരളത്തിലെ പങ്കാളിത്ത പെൻഷൻ ത്രിപുരയിൽ പ്രചാരണ വിഷയമായ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. കോൺഗ്രസും സിപിഎമ്മും യോജിച്ചു മത്സരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നതാണ് അവരുടെ വാഗ്ദാനം. സംസ്ഥാന നേതാക്കൾ തമ്മിൽ തർക്കം കൊഴുക്കുന്നതിനിടെ
Results 1-10 of 33