Activate your premium subscription today
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) എന്നത് ജനങ്ങള്‍ക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ്. വാര്‍ദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷിതത്വം നല്‍കുകയാണ് ഇത് വഴി. നികുതി ഇളവുകളടക്കം നല്ക്കുന്ന ഒന്ന് കൂടിയാണ്. ഇപിഎഫ്ഒയെ കുറിച്ച് അറിയുമെങ്കിലും നമ്മള് കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കാറില്ല.
ചെറുതും വലുതുമായി നിരവധി നക്ഷേപം നടത്തുന്നവരാണ് നമ്മള്. എന്നാല്‍ ഈ നിക്ഷേപങ്ങള്‍ ഒക്കെ നടത്തുന്നത് ലാഭം നോക്കിയാണ്. റിസ്ക് എടുക്കാന്‍ പലരും തയ്യാറല്ല. മ്യൂച്വല്‍ ഫണ്ടുകളിലടക്കം കൂടുതല്‍ നേട്ടം ലഭിക്കുമെങ്കിലും നഷ്ട സാധ്യക കൂടുതലാണ്. റിസ്ക് ഇല്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുന്ന സര്‍ക്കാര്‍
പോളിസി ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് കമ്പനികളോട് മാർച്ച് 30, മാർച്ച് 31 തീയതികളിൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024 മാർച്ച് 30, 31 തീയതികളിൽ സാധാരണ പ്രവൃത്തി സമയം അനുസരിച്ച് തന്നെ ശാഖകൾ തുറന്ന്
ഏതാനും ദിവസം മുമ്പ് ഏതാണ്ടെല്ലാ ചെറുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ വർധിപ്പിച്ചെങ്കിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയിൽ വർധനയില്ലെന്നത് ഒട്ടേറെ പേരെ നിരാശരാക്കി. തുടർച്ചയായ 3 പാദത്തിലും 7.1 ശതമാനം എന്ന പലിശയാണ് പിപിഫിന് തുടരുന്നത്. പക്ഷേ അതുകൊണ്ട് മാത്രം പിപിഎഫ് നിക്ഷേപം വേണ്ടെന്നു
2022- 23 സാമ്പത്തിക വർഷം അവസാനിക്കാറായി. ആദായനികുതി വകുപ്പിന്റെ പഴയ സ്കീം അനുസരിച്ചു റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് നികുതിയിളവുകൾ നേടുന്നതിന് നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള അവസാന തിയ്യതി ഈ മാർച്ച് 31 ആണ്. ഒരു നികുതിദായകന് ഈ സാമ്പത്തിക വർഷത്തിൽ എന്തെല്ലാം കിഴിവായി അവകാശപ്പെടാൻ കഴിയും എന്ന് നമുക്ക്
ന്യൂഡൽഹി∙ പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ്
ഇന്ത്യയിലെ സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വര്‍ഷങ്ങളായി പരിചിതമായ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞതുകയും
ന്യൂഡൽഹി ∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലെ സുപ്രീം കോടതി വിധി അടുത്തയാഴ്ചയുണ്ടാകും. ഹർജികൾ പരിഗണിച്ച ബെഞ്ചിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് നവംബർ 8നു വിരമിക്കുമെന്നതിനാൽ അതിനു മുൻപു വിധിയുണ്ടാകുമെന്നു കരുതുന്നു.
ന്യൂഡൽഹി ∙ എംപ്ലോയീസ് പെൻഷൻ സ്കീമുമായി ബന്ധപ്പെട്ട ഹർജികളിലെ അന്തിമവാദം ഓഗസ്റ്റ് 2 മുതൽ. കേസിൽ ഏത് ബെഞ്ച് എന്നു വാദം കേൾക്കുമെന്ന തീരുമാനം ഇന്നലെ അറിയിക്കാമെന്നു നേരത്തേ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Results 1-9