Activate your premium subscription today
Saturday, Mar 22, 2025
ജീവിതസായാഹ്നത്തിൽ മികച്ച വരുമാനവും നിക്ഷേപ\സുരക്ഷയും ഉറപ്പു നൽകുന്ന പ്രധാൻമന്ത്രി വയ വന്ദന യോജനയിൽ (PMVVY) േചരാനുള്ള അവസരം ഈ മാസം കൂടി., െപൻഷൻ വരുമാനത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന മുതിർന്ന പൗരന്മാർക്കു േവണ്ടിയുള്ള േകന്ദ്ര സർക്കാർ െപൻഷൻ പദ്ധതിയാണിത്. 2020 മേയ് മാസത്തിലാണു പദ്ധതി ആരംഭിച്ചത്. ൈലഫ്
സുരക്ഷിതമായും കൃത്യമായും വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗങ്ങളാണ് റിട്ടയർമെന്റ് ജീവിതം ആനന്ദകരമാക്കാൻ തിരഞ്ഞെടുക്കേണ്ടത്. വിപണി സാഹചര്യങ്ങൾ, പലിശനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ, വിലപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും ആശങ്കയില്ലാതെ, കൃത്യമായ വരുമാനം ലക്ഷ്യംവയ്ക്കുന്ന പദ്ധതികൾ റിട്ടയർമെന്റ് ജീവിതത്തെ
വിരമിച്ചതിനു പിറ്റേ മാസം മുതല്‍ പെന്ഷന് ലഭിക്കണമെന്നുണ്ടോ? യാതൊരു പെന്ഷന് പദ്ധതിയിലും ചേര്‍ന്നിട്ടില്ലെന്നോര്‍ത്ത് സങ്കടപ്പെടാന്‍ വരട്ടെ. വിരമിക്കുമ്പോള്‍ കിട്ടുന്ന തുക ഫലപ്രദമായി നിക്ഷേപിച്ച് 10 വര്‍ഷത്തേക്ക് പെന്ഷന് കൈപറ്റാം. പത്തു വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപിച്ച തുക തിരികേ വാങ്ങുകയും
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.