Activate your premium subscription today
ഗ്രാമീണ മേഖലയിലാണ് ജൻധൻ യോജനയിൽ 67 ശതമാനം അക്കൗണ്ടുകളും. മൊത്തം അക്കൗണ്ടുകളിൽ 55.6 ശതമാനവും (29.56 കോടി) വനിതകളുടേതാണ് എന്ന പ്രത്യേകതയുമുണ്ട്. ജൻധൻ യോജനയ്ക്ക് നേട്ടങ്ങളേറെയുണ്ടെങ്കിലും പോരായ്മകളുമുണ്ട്.
ദുബായ് ∙ യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള പണമിടപാട് സൗകര്യം യുഎഇയിലെ കൂടുതൽ വ്യാപാര കേന്ദ്രങ്ങളിലേക്ക്. രാജ്യത്തെ പ്രധാന റീട്ടെയ്ൽ സ്ഥാപനമായ ലുലുവിന്റെ ഹൈപ്പർ മാർക്കറ്റുകളിലും ഇനി മുതൽ ഗുഗിൾ പേ, പേയ്ടിഎം, ഫോൺ പേ ഉൾപ്പെടെ ഇവ ഉപയോഗിച്ചു പണം നൽകാം. ഇന്ത്യയുടെ സ്വന്തം റുപേ കാർഡുകളും ഇവിടെ ഉപയോഗിക്കാം.
അബുദാബി ∙ യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസും (യുപിഐ) രൂപ- ദിർഹം ലോക്കൽ കറൻസി ട്രേഡ് സെറ്റിൽമെന്റ് മെക്കാനിസവും ആരംഭിച്ചതോടെ സാമ്പത്തിക മേഖലയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായതായി സ്ഥാനപതി സഞ്ജയ് സുധീർ.
ജൂലൈ ഒന്നു മുതൽ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സ്വൈപ്പിങ് മെഷീനുകളിൽ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റുപേയ് കാർഡുകളിലെ ഇഎംവി ചിപ് തന്നെ ഉപയോഗിക്കണം.
റിറിയാദ് ∙ റുപേ കാർഡിന്റെ സ്വീകാര്യത ഉൾപ്പെടെ, പേയ്മെന്റ് സംവിധാനങ്ങളുടെ കാര്യത്തിൽ പരസ്പര സഹകരണത്തിനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ
യുപിഎ ഇടപാടുകൾക്കായുള്ള റുപെ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചു ഉപയോഗിക്കാം. ഇടപാടുകാർക്ക് അവരുടെ റുപേ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചശേഷം എല്ലാ ഓൺലൈൻ ഓഫ്ലൈൻ ഇടപാടുകളും ഇതുവഴി നടത്താം. റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ അംഗീകരിക്കുന്ന എല്ലാ ഇടപാടുകൾക്കും ഇവ
ന്യൂഡൽഹി∙ റുപേ ഡെബിറ്റ് കാർഡും കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകളും (പിടുഎം) പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2600 കോടി രൂപയുടെ സഹായധന പദ്ധതി സർക്കാർ വിജ്ഞാപനം ചെയ്തു. ഭീം യുപിഐ വഴി 2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. റുപേ കാർഡ് വഴിയുള്ള പോയിന്റ് ഓഫ് സെയിൽ
റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള യു പി ഐ ഇടപാടുകൾക്ക് ഇനിമുതൽ ചാർജ് ഈടാക്കില്ല. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചതാണ് ഇക്കാര്യം. ആർബിഐയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. യുപിഐ ഇടപാടുകളിൽ ഭൂരിഭാഗവും കുറഞ്ഞ മൂല്യമുള്ളതാണ്. ചെറിയ ഇടപാടുകളിൽ
ന്യൂഡൽഹി∙ റുപേയ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, 2000 രൂപ വരെയുള്ള യുപിഐ പേയ്മെന്റുകൾക്ക് സർവീസ് ചാർജ് ഈടാക്കില്ലെന്നു നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) അറിയിച്ചു. റുപേയ് കാർഡിനെ യുപിഐയുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഈയിടെ അനുമതി നൽകിയിരുന്നു.
ന്യൂഡൽഹി∙ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) സൗകര്യം ആദ്യഘട്ടത്തിൽ പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ റുപേയ് ക്രെഡിറ്റ് UPI, RuPay credit cards, credit cards, business, business news, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.
Results 1-10 of 12