Activate your premium subscription today
അബുദാബി ∙ മുതിർന്ന പൗരന്മാർക്കും താമസക്കാർക്കും സേവനത്തിൽ നിരക്കിളവും മുൻഗണനയും ലഭിക്കുന്ന ബർകിത്ന കാർഡ് അബുദാബി പുറത്തിറക്കി.
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഒട്ടേറെ പദ്ധതികളും നിയമസംവിധാനങ്ങളും നിലവിലുണ്ട്. 60 വയസ്സ് കഴിഞ്ഞവരെയാണ് മുതിർന്ന പൗരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുതിർന്ന വ്യക്തികൾക്ക് അവരുടെ മക്കളോടു പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. ജീവനാംശം കിട്ടുന്നില്ലെങ്കിൽ പ്രത്യേകം നിയമിക്കപ്പെട്ട
‘ഒരു യാത്രയുടെ അന്ത്യം’ പഴയൊരു കെ.ജി.ജോർജ് ചിത്രത്തിന്റെ പേരാണിത്. യാത്ര എത്ര മനോഹരമായാലും അന്ത്യം അസുഖകരമായാൽ പിന്നീടാ യാത്ര എന്നേക്കും അശുഭയാത്രയാണ്. നിയന്ത്രണം വിട്ടു കൊക്കയിൽ പതിക്കാതെ, സഹജീവികൾക്ക് അലോസരമാകാതെ സുന്ദരമായി ശാന്തമായി പടിയിറങ്ങാനാകുന്നത് യാത്രയെ പ്രിയാനുഭൂതിയാക്കും. ഇവിടെയാണ് ഹോസ്പിസ് കെയർ എന്ന സങ്കൽപത്തിനു പ്രസക്തി. ഒക്ടോബർ 14– ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ഡേ. ജീവിതാന്ത്യത്തിൽ മികച്ച പരിചരണം നേടുന്ന ഇടത്തേക്ക് മാറുന്നതിൽ സമൂഹത്തിനുള്ള മുൻവിധി എത്രയെന്ന് പോയ മാസമാണ് നമ്മൾ കണ്ടത്. അതുല്യ സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തോടെ. അദ്ദേഹത്തിന്റെ അന്ത്യയാത്ര സംബന്ധിച്ച ചെറുതാണെങ്കിലും ഒരു വിവാദമുണ്ടായതും യാദൃശ്ചികമാകാം. കൊച്ചിയിലെ വയോജനകേന്ദ്രത്തിൽ അദ്ദേഹം മരിച്ചു എന്നറിഞ്ഞതോടെ കുടുംബം അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു എന്ന് ചില ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നു. എന്നാൽ കെ.ജി. ജോർജ് സ്വയം തീരുമാനിച്ചാണ് വയോജന കേന്ദ്രം സ്വീകരിച്ചതെന്ന സത്യം എത്ര പേർക്കറിയാം. സത്യം അങ്ങനെയാണ്. കുടുംബാംഗങ്ങൾ അക്കാര്യം സ്ഥിരീകരിച്ചതുമാണ്. കാലം മാറുന്നത് വിമർശകർ അറിഞ്ഞു കാണില്ല. വിദേശ രാജ്യങ്ങളിലൊക്കെ ഹോസ്പിസ് കെയർ ബുക്ക് ചെയ്യുന്നത് വയോജനങ്ങൾ നേരിട്ടാണ്. അവിടെയാർക്കും ആരെയും ആശ്രയിക്കാൻ താൽപര്യമില്ല. വയോജനങ്ങൾക്കായാലും മക്കൾക്ക് ആയാലും. ഹോസ്പിസ് കെയർ അഗതി മന്ദിരങ്ങളല്ല. മറിഞ്ഞ വയോജനങ്ങൾ ഇഷ്ടപ്പെടുന്ന ഇടമാണ്. ലോകത്തിൽ വ്യാപകമാകുന്ന ഹോസ്പിസ് കെയർ എന്താണെന്നു നോക്കാം ?എങ്ങനെയാണ് ഈ ജീവിതം
മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലഭ്യമാക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്.ബി.ഐ. വി കെയര്‍. മാര്‍ച്ച് 31 വരെയായിരുന്ന പദ്ധതിയുടെ കാലാവധി. നിലവില്‍ ഈ പദ്ധതിയുടെ കാലാവധി പുതുക്കിയിട്ടുണ്ട്. അതിനാല്‍, 2023 ജൂണ്‍ 30 വരെ പുതുക്കിയ
2023 ഏപ്രില്‍-ജൂണ്‍ കാലയളവിലേക്കുള്ള സ്മോള്‍ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് പുതുക്കി കേന്ദ്ര സര്‍ക്കാര്‍. പിപിഎഫ് (7.1 ശതമാനം), സേവിംഗ് ഡിപോസിറ്റ് (4 ശതമാനം) എന്നിവയുടെ ഒഴികെ മറ്റെല്ലാ സ്കീമുകളുടെയും പലിയ വര്‍ധിപ്പിച്ചിട്ടുണ്ട്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ 7ല്‍
ജീവിതസായാഹ്നത്തിൽ മികച്ച വരുമാനവും നിക്ഷേപ\സുരക്ഷയും ഉറപ്പു നൽകുന്ന പ്രധാൻമന്ത്രി വയ വന്ദന യോജനയിൽ (PMVVY) േചരാനുള്ള അവസരം ഈ മാസം കൂടി., െപൻഷൻ വരുമാനത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന മുതിർന്ന പൗരന്മാർക്കു േവണ്ടിയുള്ള േകന്ദ്ര സർക്കാർ െപൻഷൻ പദ്ധതിയാണിത്. 2020 മേയ് മാസത്തിലാണു പദ്ധതി ആരംഭിച്ചത്. ൈലഫ്
മുതിർന്ന പൗരന്മാർക്ക് അല്ലലില്ലാതെ ആനന്ദകരമായി ജീവിത സായാഹ്നം ചെലവഴിക്കാം. സുരക്ഷിതമായ നിക്ഷേപം; കൃത്യമായ പലിശ വരുമാനം. അറിയാം ഈ കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച്. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതി ഏപ്രിൽ മുതൽ കൂടുതൽ ആകർഷികമാകുന്നു. നിലവിൽ 15
മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന വിവിധ ബാങ്കുകളുടെ പ്രത്യേക പദ്ധതി ജൂണ്‍ 30 ന് അവസാനിക്കും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറയുമ്പോഴാണ് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ് ബി ഐ അടക്കം വിവിധ
പലിശ നിരക്ക് കുറയുമ്പോൾ മുതിർന്ന പൗരന്മാർക്ക് ആശങ്കയാണ്. കാരണം മാസാമാസം കിട്ടുന്ന പലിശ കൊണ്ടാണ് ഇവരിൽ ഭൂരിഭാഗവും ജീവിക്കുന്നത്. ശരാശരി 5-6 ശതമാനമാണ് ബാങ്ക് എഫ്ഡിക്ക് ഇപ്പോൾ ലഭിക്കുന്ന പലിശ. ചില സ്പെഷ്യൽ എഫ്ഡി കൾക്ക് 6.25 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകൾ ഉണ്ട്. പലിശയിന്മേൽ ഉള്ള നികുതി കൂടി
മുതിര്‍ന്ന പൗരന്മാര്ക്ക് അധിക പലിശ നിരക്ക് ലഭ്യമാക്കുന്നതിനായി ബാങ്കുകള്‍ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുടെ ഭാഗമാകാന്‍ ഇനി ചുരുങ്ങിയ സമയം മാത്രം . ഈ മാസം അവസാനത്തോടെ പദ്ധതികള്‍ അവസാനിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് മുതിര്‍ന്ന
Results 1-10 of 18