Activate your premium subscription today
പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകള്‍ക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടേം ഇൻഷുറൻസ് പദ്ധതികളായ ജീവൻ അമർ, ടെക് ടേം എന്നിവ നവംബർ 23 മുതൽ പിൻവലിച്ചു.എൽഐസി ടെക് ടേം ഒരു ഓൺലൈൻ പോളിസിയായിരുന്നു, എൽഐസി ജീവൻ അമർ ഓഫ്ലൈനായിരുന്നു. റീ ഇൻഷുറൻസ് നിരക്കുകൾ വർധിച്ചതിനെ തുടർന്നാണ് ടേം പ്ലാനുകൾ പിൻവലിച്ചതെന്ന് എൽ ഐ സി അറിയിച്ചു.2019
വീട്ടിൽ കഴിയുന്ന വീട്ടമ്മമാർക്ക് വരുമാനം ഇല്ലായിരിക്കാം, പക്ഷേ അവർ കുടുംബത്തിന്റെ നടത്തിപ്പിൽ വളരെ നിർണായക പങ്ക് വഹിക്കുന്നു. അവർ കുട്ടികളെ പരിപാലിക്കുന്നു, അവരെ പഠിപ്പിക്കുന്നു, വീട്ടുജോലികൾ ചെയ്യുന്നു, പ്രതിമാസ ബജറ്റ് കൈകാര്യം ചെയ്യുന്നു, കുടുംബത്തിലെ പ്രായമായവരെയും രോഗികളെയും നോക്കുന്നു.
ഇൻഷുറൻസ് ഒരു കരാറായതിനാൽ 18 വയസ്സായാലേ പോളിസി എടുക്കാനാകൂ. അതിനാൽ കുട്ടിയുടെ സുരക്ഷയ്ക്കായി രക്ഷിതാവ് പോളിസി എടുക്കണം. കുട്ടിക്കായി നിർബന്ധമായും എടുത്തിരിക്കേണ്ട രണ്ടു പോളിസികളുണ്ട്. 1, ടേം ലൈഫ് കവർ– വരുമാനമുള്ള രക്ഷിതാക്കളുടെ ദേഹവിയോഗം കുട്ടികളുടെ ഭാവി അപകടത്തിലാക്കും എന്നതിൽ സംശയമില്ല.
ശുദ്ധ ഇൻഷുറൻസ് പോളിസിയായ ടേം പ്ലാനിനെ അവഗണിച്ച് നിക്ഷേപം എന്ന നിലയിൽ ഇൻഷുറൻസ് പോളിസികളെ ഉപയോഗപ്പെുത്തുന്നവർ ഒട്ടേറെയുണ്ട്. അവർ അറിയേണ്ട ചില യാഥാർത്ഥ്യങ്ങൾ ഇതാ. ടേം ഇൻഷുറൻസ് അത്യാവശ്യമോ അനാവശ്യമോ? കാലാവധി കഴിഞ്ഞാൽ തിരിച്ചൊന്നും കിട്ടാത്ത ടേം ഇൻഷുറൻസ് അത്യാവശ്യമാണ്. വാഗ്ദാനം ചെയ്യുന്നത്രയും
ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കാനും പുതുക്കാനും കമ്പനികൾ മടിക്കുന്നു. ആരോഗ്യ ഇൻഷൂറൻസ് മേഖലയിൽ കോവിഡ് ക്ലെയിമുകൾ യഥാസമയം നൽകാതെ 3.06 ലക്ഷം ക്ലെയിമുകളാണ് കെട്ടികിടക്കുന്നത്. പോളിസി ഉടമകൾക്ക് ലഭിക്കേണ്ട 10703 കോടി രൂപയാണ് ഇതുമൂലം നിഷേധിക്കപ്പെട്ടിരിക്കുന്നത് .
ടേം ഇൻഷുറൻസ് ഒരു തരത്തിലുള്ള ലൈഫ് ഇൻഷുറൻസ് തന്നെയാണ്. വളരെ കുറഞ്ഞ തുകയ്ക്ക്, സങ്കീർണതകളില്ലാതെ ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുത്തയാൾക്ക് ജീവഹാനി സംഭവിച്ചാൽ ആശ്രിതർക്ക് ഇൻഷുർ ചെയ്ത തുക സാമ്പത്തിക പരിരക്ഷ നൽകുന്നു. ഇത് കുടുംബാംഗങ്ങളെ പഴയ നിലയിൽ തന്നെ ചിലവുകൾ നടത്തുവാനും, ബാധ്യതകൾ കൂടാതെ
ഇന്‍ഷുറന്‍സ് പോളിസികളെ വാരി പുണരുന്നവരും ഉണ്ട്. ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ മുഖം തിരിക്കുന്നവരും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എല്ലാവര്ക്കും ആവശ്യമുണ്ടോ. അതറിയാന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ മാത്രം മതി. 1.നിങ്ങളില്ലാതായാലും നിങ്ങളുണ്ടായിരുന്നതുപോലെ
ഇന്‍ഷൂറന്‍സ് മേഖലയിലെ സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷൂറന്‍സ്, ടേം ഇന്‍ഷൂറന്‍സ് എന്നിവയക്ക് പിന്നാലെ അപകട ഇന്‍ഷൂറന്‍സ് പോളിസികളിലും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ നടപ്പിലാക്കുന്നു. 'സരള്‍ സുരക്ഷാ ഭീമാ' എന്ന പൊതു നാമധേയത്തില്‍ 2021 ഏപ്രില്‍ ഒന്നിന്
Results 1-10 of 11