Activate your premium subscription today
ഒരു ചെക്കിൽ എത്ര തുക വരെ എഴുതാം എന്നതിന് പ്രത്യേക പരിധിയൊന്നും ഇല്ല. എന്നാൽ ചില തരം അക്കൗണ്ടുകളിൽ ബാങ്കുകൾ ഒരു ചെക്കിൽ എഴുതാവുന്ന തുകയിൽ ചില നിയന്ത്രണങ്ങൾ വെക്കാറുണ്ട്. ഇത് അതതു ബാങ്കുകളിൽ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. അഞ്ചു ലക്ഷത്തിന് മുകളിൽ തുക എഴുതുന്ന ചെക്കാണെങ്കിൽ ചെക്ക് എഴുതികൊടുക്കുന്ന
അംഗീകരിക്കാൻ പാടാണെങ്കിലും ഹോട്ടൽ, ടൂറിസം, ട്രാവൽ പോലെ സേവന മേഖലയിലുള്ള മറ്റൊരു വ്യവസായമാണ് ബാങ്കിങും. ലഭിക്കുന്ന സേവനങ്ങൾക്ക് ബാങ്കുകൾ ആവശ്യപ്പെടുന്ന വില നൽകേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ വളരെ ചുരുക്കം ചില സേവനങ്ങൾക്ക് ഒഴികെ എല്ലാ തരം സേവനങ്ങൾക്കും പലിശയായോ, ചാർജ് ആയോ, ഫീസ് ആയോ ബാങ്കുകൾ
Results 1-2