Activate your premium subscription today
ഇന്യൂഡൽഹി∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. വിലവർധന ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യ.ം ബജറ്റ് അവതരണത്തിന്റെ രണ്ടാം ഘട്ട സമ്മേളനം തിങ്കളാഴ്ച രാവിലെയാണ് ആരംഭിച്ചത്... Rajya Sabha, Rajya Sabha second session, Rajya Sabha budget session, Rajya Sabha fuel price hike,
ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭം തുടരുന്നതിനിടെ, കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് അനുവദിച്ച പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട, ഇടത്തരം കർഷകർക്കായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് | Farmers Protest | Narendra Modi | Manorama News
കേന്ദ്ര ബജറ്റിനു കുറെക്കൂടി മാനുഷികമുഖമാകാമായിരുന്നെന്ന് സാമ്പത്തിക വിദഗ്ധ യാമിനി അയ്യർ. ഓൺലൈൻ ആയി സംഘടിപ്പിച്ച മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അവർ. മഹാമാരിക്കാലത്ത് ഇന്ത്യയാകെ തൊഴിൽ നഷ്ടപ്പെട്ടവർ 1.4 കോടിയെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇവരിൽ ഭൂരിപക്ഷവും...Budget Speech
ന്യൂഡൽഹി∙ തൊഴിൽമേഖലയുടെ വളർച്ചയ്ക്ക് ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തൊഴിൽമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം കുറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ | Union Budget 2021 | tea workers | Assam | Nirmala Sitharaman | Manorama Online
കൊച്ചി∙ പാത ഇരട്ടിപ്പിക്കലിനു മാത്രം പണം. മറ്റു പദ്ധതികൾക്കൊന്നും കാര്യമായ പരിഗണന നൽകാതെ റെയിൽവേ. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 275 കോടി, കോട്ടയം വഴി പാത ഇരട്ടിപ്പിക്കലിനു 170 കോടി, ആലപ്പുഴ വഴിയുള്ള പാത....| Railway Budget | Kerala | Manorama News
സ്വർണത്തിന്റെ കസ്റ്റംസ് നികുതി കുറച്ച നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യപനത്തിനുശേഷം കേരളത്തിൽ ഇതുവരെ സ്വർണവില കുറഞ്ഞത് പവന് 680 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുമ്പോഴാണ് രാജ്യത്ത് ഈ വിലക്കുറവു ലഭിക്കുന്നത്...Gold price, kerala, Gold price kochi, Gold price budget, gold price today
ന്യൂഡൽഹി∙ ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു. 75 വയസ്സിനു മുകളിലുള്ളവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട. പെൻഷൻ, പലിശ വരുമാനം...... Union Budget 2021, Union Budget Highlights, Union Budget Expectations, Nirmala Sitharaman, Union Budget 2019, Union Budget 2020, Covid - Union Budget 2021, Union Budget Highlights
ന്യൂഡല്‍ഹി∙ ഇക്കുറി കേന്ദ്ര ബജറ്റ് പേപ്പര്‍രഹിതം. ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ പേപ്പര്‍രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. | Nirmala Sitharaman, Union Budget 2021, Manorama News
കൊച്ചി∙ ധനമന്ത്രി ബജറ്റ് പ്രഭാഷണം ആംഭിച്ചതിനു പിന്നാലെ ഓഹരി വിപണിയിൽ കുതിച്ചുചാട്ടം. സെൻസെക്സ് നിലവിൽ 930 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. നിഫ്റ്റി 260 പോയിന്റും ഉയർച്ച രേഖപ്പെടുത്തി. ഇൻഫ്രാസ്ട്രക്ചർ കമ്പനികൾക്ക്... Stock Market, Sensex, Union Budget 2021, Budget affects Stock Market
ന്യൂഡൽഹി ∙ കോവിഡ് കാലത്തെ കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്കു കൂടുതൽ വിഹിതം വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യ, സൗഖ്യമേഖലയ്ക്കായി 2,23,846 കോടിയുടെ പാക്കേജാണു മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ 35,000 കോടി രൂപ കോവിഡ് വാക്സീന്റെ ഗവേഷണ പരീക്ഷണങ്ങൾക്കും | Union Budget 2021 | Manorama News
Results 1-10 of 131