Activate your premium subscription today
1994 ല്‍ ന്യൂസിലൻഡിലെ ദേശീയ നാടക അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ഞാൻ. ഇന്ത്യൻ നടൻ ആകാൻ ശ്രമം തുടങ്ങി. കുറേ നാടകങ്ങള്‍ ചെയ്തു. ടിവിയിലും ചെയ്തു. അന്നൊന്നും ഇന്ത്യയെക്കുറിച്ച് ആരും നാടകങ്ങളില്‍ എഴുതിയിരുന്നില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി എഴുതാൻ നിർബന്ധിതനായി.
ദുബായ് ∙ കഴിഞ്ഞ ഒക്ടോബറിൽ ദുബായിലെ ഒരു പ്രമുഖ ഹോട്ടലിൽ ഒരു മലയാളി യുവതിയുടെ ജന്മദിനാഘോഷം നടന്നു. 250 പേർ പങ്കെടുത്ത പരിപാടി. പക്ഷേ, ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികൾ. അതും, കൈയിൽ വിലകൂടിയ സമ്മാനങ്ങളുമായാണ് അവരെത്തിയത്! നമ്മുടെ അയൽ രാജ്യക്കാരുടെ മനം കവർന്ന ആ യുവതിയാണ്
ഇന്ത്യയ്ക്കു സാഫ് കപ്പ് ഫുട്ബോൾ കിരീടം നേടിക്കൊടുത്തതിന്റെ ആഘോഷം കഴിഞ്ഞ് സ്വദേശമായ ക്രൊയേഷ്യയിലെത്തിയ കോച്ച് ഇഗോർ സ്റ്റിമാച്ച് ഇപ്പോൾ തന്റെ മക്കളുടെ സ്വപ്നവും സാക്ഷാത്കരിക്കാനായതിന്റെ സന്തോഷത്തിലാണ്. മക്കളായ ഇവാനും നിക്കോയും റയൽ മഡ്രിഡിന്റെയും ക്രൊയേഷ്യയുടെയും സൂപ്പർ താരമായ ലൂക്കാ മോഡ്രിച്ചിനെ കണ്ടുമുട്ടിയതിനുള്ള സന്തോഷം കഴിഞ്ഞ ദിവസമാണ് സ്റ്റിമാച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ടീമും ക്രൊയേഷ്യയെപ്പോലെ ലോകനിലവാരത്തിലെത്തുമെന്ന പ്രതീക്ഷയും സ്റ്റിമാച്ച് കുറിപ്പിൽ പങ്കുവച്ചു.
ഇന്ത്യൻ ടീമിനൊപ്പം മിന്നുമണിയുടെ ആദ്യദിവസം എങ്ങനെയുണ്ടായിരുന്നു? ടീം പ്രഖ്യാപിച്ച് അടുത്ത ദിവസം തന്നെ ബംഗ്ലദേശിലേക്കു പുറപ്പെട്ടതിനാൽ നേരത്തേ ക്യാംപ് ഒന്നും ഉണ്ടായിരുന്നില്ല. ഇവിടെ എത്തി പരിശീലന സമയത്താണ് ടീമിലെ മറ്റു കളിക്കാരെ പരിചയപ്പെട്ടത്. ഇന്ത്യൻ ടീമിനൊപ്പമുള്ള രണ്ടുദിവസത്തെ പരിശീലനം പുതിയ അനുഭവമായിരുന്നു.
ശിശുദിനത്തോടനുബന്ധിച്ച് കൊച്ചുകൂട്ടുകാർക്ക് പ്രിയ താരം സാന്ദ്ര തോമസുമായി നേരിട്ടു സംസാരിക്കാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ‘നിങ്ങളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായ’ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന, രണ്ടു മിനിറ്റിൽ കവിയാത്ത ഒരു
Results 1-5