Activate your premium subscription today
റിയാദ് ∙ കള്ളനോട്ടുകൾ പ്രചരിപ്പിച്ചതിന് 6 സൗദി പൗരന്മാർക്ക് 5 വർഷം വീതം തടവും 50,000 റിയാൽ പിഴയും വിധിച്ചു. സൗദി പ്രത്യേക കോടതിയുടേതാണ് വിധി.പബ്ലിക് പ്രോസിക്യൂഷൻ്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കള്ളപ്പണം, വ്യാജ
കുവൈത്ത് ദിനാര്‍ വ്യാജമായി നിര്‍മിച്ച കേസില്‍ കുവൈത്ത് പൗരന് നാല് വര്‍ഷം തടവ് കൗണ്‍സിലര്‍ ഹസ്സന് അല്‍ ഷമ്മാരി അധ്യക്ഷനായ അപ്പീല്‍ കോടതി വിധിച്ചു.
തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപം കള്ളപ്പണം പിടികൂടി. ഒരു കോടിയിൽ അധികം നോട്ടുകളാണ് പിടികൂടിയത്
11 മില്യൻ യൂറോ മൂല്യമുള്ള വ്യാജ നോട്ടുകൾ അച്ചടിച്ചതിന് ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായ് യൂറോപ്യന്‍ പൊലീസ് ബോഡി യൂറോപോള്‍ ആറിയിച്ചു.
ജര്‍മനിയിലെ ഷ്ലെസ്വിഗ് ഹോള്‍സൈ്ററന്‍ സംസ്ഥാനത്തു നിന്ന് 103 മില്യൻ ഡോളറിന്റെ കള്ളപ്പണം പിടിച്ചെടുത്തു.
കോഴിക്കോട് ∙ എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ 2 നോട്ടുകളും കണ്ടെത്തിയത്. റിസർവ് ബാങ്കിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്ത ശേഷം
തിരുവല്ല ∙ കള്ളനോട്ട് നിർമിച്ച കേസിൽ ഒളിവിലായിരുന്ന പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മൻസിൽ എൻ.എസ്.അനസ് (38) അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരത്താണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് അടൂർ ഏഴംകുളം പ്ലാന്റേഷൻ ജംക്ഷനിലെ വാടകവീട്ടിൽനിന്ന് കള്ളനോട്ടുകളും
ആലപ്പുഴ∙ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ, കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ മാനസിക ബുദ്ധിമുട്ടുള്ളതായി അഭിനയിക്കുകയാണോ എന്ന സംശയത്തിൽ പൊലീസ്. നിലവിൽ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണു ജിഷമോൾ.
കായംകുളം ∙ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൽപറ്റ സ്വദേശി സുനീറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ബെംഗളൂരു സ്വദേശിയെ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ല. സനീർ നൽകുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ചാത്തന്നൂർ∙ കള്ളനോട്ട് മാറുന്നതിനിടെ യുവാവിനെ പിടികൂടി. 500 രൂപയുടെ 3 കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളും പിടിച്ചെടുത്തു. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടിൽ സുനിയാണ് (39) പിടിയിലായത്. കഴിഞ്ഞ ദിവസം മീനാട് ക്ഷേത്രത്തിനു
Results 1-10 of 15