Activate your premium subscription today
Saturday, Apr 12, 2025
പത്തനംതിട്ട∙ ഇലന്തൂരിലെ ഇരട്ട നരബലി കേസിന് നാളെ ഒരു വയസ്സ്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബർ 11ന് ആയിരുന്നു. തിരുവല്ലയിൽ നരബലിയെന്നു സംശയമെന്ന
അഹമ്മദാബാദ് ∙ ഗുജറാത്തിലെ രാജ്കോട്ടിൽ വിഞ്ചിയ ഗ്രാമത്തിൽ ശിരസ്സറ്റ നിലയിൽ ദമ്പതികളെ കണ്ടെത്തിയതു നരബലിയെന്നു സൂചന. അഗ്നികുണ്ഡത്തിലേക്കു സ്വയം തലയറുത്ത് അർപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സ്വന്തം ശിരസ്സുകൾ ഛേദിക്കാനായി പുതിയതരം ഗില്ലറ്റിൻ പോലുള്ള യന്ത്രവും ഇവർ നിർമിച്ചിരുന്നു. ഞായറാഴ്ച
കൊൽക്കത്ത∙ കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ കുട്ടിയെ ബലി നല്കി യുവാവ്. കൊല്‍ക്കത്തയിൽ നടന്ന സംഭവത്തിൽ ബിഹാര്‍ സ്വദേശി അലോക് കുമാര്‍ പിടിയിലായി. ഞായറാഴ്ച രാത്രി ടില്‍ജാലയിലെ അലോകിന്റെ വീട്ടില്‍നിന്നാണ് പൊലീസ് ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിനുള്ളിലായിരുന്നു മൃതദേഹം.
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.