Activate your premium subscription today
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പരയിൽപെട്ട 2 കേസിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ്, ഭർതൃപിതാവ് ടോം തോമസ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായിരുന്നു ജാമ്യാപേക്ഷ. ജാമ്യം അനുവദിച്ചാൽ നീതി അട്ടിമറിക്കപ്പെടുമെന്നു ജസ്റ്റിസ് സി. എസ്. ഡയസ് വ്യക്തമാക്കി.
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജോളിയെ കുറ്റവിമുക്ത ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഈ മാസം ആദ്യം സുപ്രീം കോടതി പരിഗണിക്കാൻ മാറ്റിയിരുന്നു. കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകുമായി
കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. അറുപതാം സാക്ഷിയും മൂന്നാം പ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയിൽ ശരണ്യയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ ഈ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. പ്രജികുമാറിന്റെ കുറ്റസമ്മത മൊഴിപ്രകാരം പ്രതിയുടെ താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വർക്സ് എന്ന സ്ഥാപനത്തിൽ നിന്നു പൊലീസ് സയനൈഡ് കണ്ടെടുത്തിരുന്നു. രണ്ടാം പ്രതി എം.എസ്.മാത്യു പ്രജികുമാറിന്റെ സുഹൃത്താണെന്നും, കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും, അറസ്റ്റിനു ശേഷം പൊലീസ് പ്രജികുമാറുമായി വന്നപ്പോൾ താൻ നൽകിയ താക്കോൽ ഉപയോഗിച്ച് കട തുറന്നു പ്രജികുമാർ സയനൈഡ് എടുത്ത് പൊലീസിനു നൽകിയിരുന്നു എന്നും ശരണ്യ നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു. പ്രജികുമാറിന്റെ കടയിൽ നിന്നു സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയായിരുന്നു ശരണ്യ.
ന്യൂഡൽഹി∙ കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് എം.എ.സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.
14 വർഷത്തിനിടെ 6 കൊലപാതകങ്ങൾ. വീട്ടിലെ അധികാരം പിടിച്ചെടുക്കാൻ ആദ്യം ഭർതൃമാതാവിനെ, സ്വത്തിനായി ഭർതൃപിതാവിനെ, സ്വപ്നജീവിതത്തിനു തടസ്സമായപ്പോൾ ഭർത്താവിനെ... ഈ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച അമ്മാവനെ, ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാൻ അദ്ദേഹത്തിന്റെ ഭാര്യയെ, അവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ...
കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താനുള്ള അഭിഭാഷകൻ ബി.എ ആളൂരിന്റെ അപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളി. പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം | koodathayi murders | jolly | Koodathayi serial murder case | Koodathayi Serial Murder | BA Aloor | Kozhikode | Manorama Online
ന്യൂഡൽഹി∙ കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. ആദ്യ ഭർത്താവിന്റെ അമ്മ അന്നമ്മയെ കൊന്ന കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്... Koodathai Deaths Latest News, Koodathai Jolly Case, Koodathai Killing
കൂടത്തായി അടക്കം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് കെ.ജി.സൈമൺ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി | KG Simon | Koodathayi serial murder case | Kerala Police | Manorama Online
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിൽ പ്രതി ജോളി ജോസഫിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ | koodathayi serial murder | jolly joseph | bail | koodathayi | Kozhikode | High Court | Manorama Online
കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലയുടെ ദൂരൂഹത പുറംലോകമറിഞ്ഞിട്ട് ഒരുവര്ഷം. ഒന്നാം പ്രതി ജോളി ജോസഫുള്പ്പെടെയുള്ള മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ആറുപേരുടെയും മരണം കൊലപാതകമാണെന്ന് പുറത്തറിഞ്ഞത്... Koodathayi Serial Murder, Jolly Joseph, Malayala Manorama, Manorama Online, Manorama News
Results 1-10 of 33